'സുരേന്ദ്രൻ സഭയിൽ എത്താൻ പാടില്ലെന്ന് തീരുമാനിച്ചിരുന്നു, ബിജെപി ജയിക്കാതിരിക്കാൻ മഞ്ചേശ്വരത്ത് യുഡിഎഫിന് വോട്ട് ചെയ്തു; എല്ലാം സിപിഎം നിർദ്ദേശപ്രകാരം'; ഐഎൻഎൽ ജനറൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സുരേന്ദ്രൻ സഭയിൽ എത്താൻ പാടില്ലെന്ന് തീരുമാനിച്ചിരുന്നു, ബിജെപി ജയിക്കാതിരിക്കാൻ മഞ്ചേശ്വരത്ത് യുഡിഎഫിന് വോട്ട് ചെയ്തു; എല്ലാം സിപിഎം നിർദ്ദേശപ്രകാരം’; ഐഎൻഎൽ ജനറൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2026, 01:11 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: ബിജെപി ചൂണ്ടിക്കാട്ടിയ മഞ്ചേശ്വരത്തെ യുഡിഎഫ്- എൽഡിഎഫ് ഡീൽ ശരിവെച്ച് എൽഡിഎഫ് സഖ്യകക്ഷിയായ  ഐഎൻഎൽ. ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെതോണ് ബിജെപിയുടെ ആരോപണം സ്ഥിരികരിച്ച് കൊണ്ടുള്ള  ഗുരുതര വെളിപ്പെടുത്തൽ.

ബിജെപി ജയിക്കാതിരിക്കാൻ കാസർകോടും മഞ്ചേശ്വരത്തും യുഡിഎഫിന് വോട്ട് മറിച്ചുവെന്ന്  കാസിം ഇരിക്കൂർ പറഞ്ഞു. എൽഡിഎഫ് നേതൃത്വത്തിന്റെ അതായത് സിപിഎം നിർദേശ പ്രകാരമാണ് വോട്ട് മറിച്ചതെന്നും കാസിം ഇരിക്കൂർ വെളിപ്പെടുത്തി.

” മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ വിജയിക്കാൻ നല്ല സാധ്യതയുണ്ടായിരുന്നു. അത് പ്രതിരോധിക്കേണ്ടതുണ്ട്. അതിന് എസ്ഡിപിഐ മത്സരിക്കാൻ ആദ്യം മുന്നോട്ട് വന്നിരുന്നു. പിന്നീട് മതേതര കക്ഷികൾ പറഞ്ഞത് കൊണ്ട് പിന്മാറി. എൽഡിഎഫിന് മഞ്ചേശ്വരത്ത് കെട്ടിവച്ച് കാശ് നഷ്ടപ്പെട്ടു. അവിടെ വോട്ട് ഇല്ലാത്തത് കൊണ്ടല്ല, എല്ലാം വോട്ടും അവർ യുഡിഎഫിന് കൊടുത്തു. എന്തിനെന്നാൽ സുരേന്ദ്രൻ അസംബ്ലിയിലെ വരാൻ പാടില്ല. മാറ്റി കുത്താൻ എൽഡിഎഫിന് മാത്രമേ കഴിയൂ” – കാസിം ഇരിക്കൂർ പറഞ്ഞു

എൽഡിഎഫ് ബിജെപി മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ യുഡിഎഫ് സഹകരിച്ചില്ല. ഈ നിസഹകരണം കാരണമാണ് മൂന്ന് മണ്ഡലങ്ങിൽ ബിജെപിക്ക് വിജയിക്കാനായതെന്നും കാസിം ഇരിക്കൂർ കൂട്ടിച്ചേർക്കുന്നു.

ഫലപ്രഖ്യാപനത്തിന് പിന്നാലെ ബിജെപി കൃത്യമായി ഡീൽ ആരോപണം ആവർത്തിച്ചിരുന്നു. 2021ൽ എൽഡിഎഫ് സ്ഥാനർത്ഥിക്ക് ലഭിച്ചത് 41,000 ത്തിലേറെ വോട്ടായിരുന്നു. എന്നാൽ ഇത്തവണ ജില്ലാ സെക്രട്ടറിയേറ്റംഗത്തിന് ലഭിച്ചത് വെറും 21,000 വോട്ടുകൾ മാത്രമാണ്. ബാക്കി വോട്ടുകൾ യുഡിഎഫിന് ലഭിച്ചെന്നും ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ സിപിഎം ആദ്യം മുതലേ ഇക്കാര്യം തള്ളിയിരുന്നു. കാസിം ഇരിക്കൂറിന്റെ വെളിപ്പെടുത്തലോടെ സിപിഎം മുന്നോട്ട് ഇറങ്ങിയാണ് ഡീൽ നടത്തിയെന്നാണ് വ്യക്തമാകുന്നത്. കേരളത്തിൽ ബിജെപിക്ക് സാധ്യതയുണ്ടായിരുന്നു എല്ലാം മണ്ഡലങ്ങളിലും ഇടത്- വലത് ഡീൽ നടന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ഇത് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

 

Tags: BJPCPIMK SurendranINL
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies