Intelligence - Janam TV

Intelligence

പൊലീസിന്റേത് അനാവശ്യ ഇടപെടൽ; പൊതു സമൂഹത്തിൽ നാണം കെടുത്തിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; കമ്മീഷണറെ മാറ്റിയേക്കും

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവം പൊലീസ് സേനയെ പൊതു സമൂഹത്തിൽ നാണം കെടുത്തിയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. പൂരത്തിനിടെ അനാവശ്യ ഇടപെടൽ പൊലീസ് നടത്തി. പൊലീസിനെതിരെ ജനരോക്ഷം ശക്തമാകാൻ ...

ഇന്റലിജെൻസ് വിവരങ്ങൾ പാകിസ്താന് ചോർത്തി; 22-കാരനെ വലയിലാക്കിയത് വനിത ഏജന്റുകൾ; രാജ്യത്തെ ഒറ്റുകൊ‌ടുക്കാൻ പണവും വാങ്ങി

സൈനിക യൂണിഫോം വിൽക്കുന്ന കട നടത്തിയിരുന്ന യുവാവിനെ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജെൻസ് സംഘം പിടികൂടി. ഇയാൾ സൈന്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങൾ ശേഖരിച്ച് പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിക്ക് കൈമാറിയിരുന്നതായി ...

പാകിസ്താൻ ഇന്റലിജെൻസിന് വിവരങ്ങൾ ചോർത്തി..! മസാ​ഗോൺ ഡോക് ജീവനക്കാരൻ എ.ടി.എസ് പിടിയിൽ; പി.ഐ.ഒ പ്രതിയെ വലയിലാക്കിയത് ഹണിട്രാപ്പിലൂടെ

മസാ​ഗോൺ ഡോക്കിലെ ഫാബ്രിക്കേറ്റർ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ(എടിഎസ്) പിടിയിലായി. ഡോക്കിലെ നിയന്ത്രണ മേഖലകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പാകിസ്താൻ ഇൻ്റലിജെൻസിന് ചോർത്തി നൽകിയെന്ന സംശയത്തിലാണ് 31-കാരൻ പിടിയിലായത്. ...

ഭീകരവാദികൾ നുഴഞ്ഞു കയറാനുള്ള സാധ്യത കൂടുതൽ, സാങ്കേതിക വിദ്യയിലധിഷ്ഠിധമായ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണം; ആഭ്യന്തര വകുപ്പിന് ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണമെന്നാണ് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകി ഇന്റലിജൻസ് വിഭാഗം. സംസ്ഥാനത്ത് നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്. വർഗീയവാദികൾ, ഗുണ്ടകൾ, ക്രിമിനൽ ...

ഇമ്രാൻ ഖാന് ബുദ്ധിയില്ല, നിങ്ങൾ പ്രധാനമന്ത്രി അല്ലാത്തപ്പോൾ പാകിസ്താൻ മഹത്തരമായിരുന്നു;പരിഹസിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരിഹസിച്ച് മുൻ ഭാര്യയും സാമൂഹ്യപ്രവർത്തകയുമായ റെഹം ഖാൻ. ദൈവകൃപയാൽ എല്ലാം നേടിയെന്ന് ഇമ്രാൻ ഖാൻ പറയുന്നു എന്നാൽ അദ്ദേഹത്തിന് ഇല്ലാത്തതായി ...

ഒൻപത് തരം ബുദ്ധികളിൽ എതാണ് നിങ്ങളുടെ ബുദ്ധി ; കരിയർ തെരഞ്ഞെടുക്കാൻ അതറിഞ്ഞാൽ മതി

നിങ്ങള്‍ ബുദ്ധിമാനാണോ? ഈ ചോദ്യം ഒരിക്കലെങ്കിലും സ്വയം ചോദിച്ച് നോക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കെ ഏവര്‍ക്കും സുപരിചിതമായ വാക്കുകളാണ് ബുദ്ധി, കഴിവ്, ...