interim government - Janam TV
Friday, November 7 2025

interim government

ഷെയ്ഖ് ഹസീനയെ കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടും; ഹിന്ദുക്കൾക്കെതിരെ നടന്ന എല്ലാ ആക്രമണങ്ങൾക്കും മതത്തിന്റെ നിറം നൽകേണ്ടതില്ലെന്ന് മുഹമ്മദ് യൂനുസ്

ധാക്ക: ഇന്ത്യയിലേക്ക് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരികെ കൈമാറാൻ ഇടക്കാല സർക്കാർ ആവശ്യപ്പെടുമെന്ന് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ...

നയതന്ത്ര മേഖലയിലും കൈ കടത്തി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ; ഏഴ് രാജ്യങ്ങളിലെ പ്രതിനിധികളെ തിരിച്ചുവിളിച്ചു

ധാക്ക: നയതന്ത്ര മേഖലയിലും ഇടപെടലുകൾ നടത്തി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ നിശ്ചയിച്ച ഏഴ് നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ തിരിച്ച് വിളിച്ചിരിക്കുന്നത്. ...

ബംഗ്ലാദേശ് കലാപത്തിൽ പാക് ചാരസംഘടനയുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് ശശി തരൂർ; ഷെയ്ഖ് ഹസീനയ്‌ക്ക് അഭയം നൽകിയ മോദി സർക്കാരിനും അഭിനന്ദനം

ന്യൂഡൽഹി: ബംഗ്ലാദേശിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ പാകിസ്താന് പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂർ. പാകിസ്താനും ചൈനയും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരാണെന്ന ആശങ്ക എല്ലാക്കാലത്തും ഇന്ത്യയ്ക്കുണ്ടെന്നും ...

ഇടക്കാല സർക്കാർ ഭരണഘടനാവിരുദ്ധം; രാജ്യത്ത് നടന്ന അക്രമസംഭവങ്ങളിൽ ഐഎസ്‌ഐക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ

ന്യൂഡൽഹി: ബംഗ്ലാദേശിൽ അടുത്തിടെ നടന്ന അക്രമസംഭവങ്ങളിൽ ഐഎസ്‌ഐക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ് ജോയ്. തന്റെ അമ്മയുടെ പ്രസ്താവനകൾ ...

ബംഗ്ലാദേശ് കലാപം: ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിലും സുരക്ഷയിലും ആശങ്ക; ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമെന്ന് ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശിൽ എത്രയും പെട്ടന്ന് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ. എല്ലാ പൗരന്മാരെയും സംരക്ഷിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ...

ഷെയ്ഖ് ഹസീനയും സഹോദരിയും ത്രിപുരയിൽ; ബംഗ്ലാദേശിൽ ഭരണം പിടിച്ച് പട്ടാളം; ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി

ധാക്ക: കലാപഭൂമിയായ ബം​ഗ്ലാദേശിനെ ശാന്തമാക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒടുവിൽ രാജിവച്ചിരിക്കുന്നു. ധാക്കയിൽ നിന്നും സഹോദരി ഷെയ്ഖ് രെഹാനയ്ക്കൊപ്പം രാജ്യം വിട്ട ഹസീന നിലവിൽ ത്രിപുരയിലെ ...