അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം ; വെടിവെച്ച് വീഴ്‌ത്തി സുരക്ഷാ സേന – BSF shooots down a pakistani drone in Punjab
അമൃത്സർ: അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. പഞ്ചാബിലെ അമൃത്സർ അതിർത്തി വഴി കടന്ന ഡ്രോൺ സുരക്ഷാ സേന വെടിവെച്ച് വീഴ്ത്തി. അമൃത്സറിലെ ചാന ഗ്രാമത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന ...