അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം ; വെടിവെച്ച് വീഴ്ത്തി സുരക്ഷാ സേന - BSF shooots down a pakistani drone in Punjab 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം ; വെടിവെച്ച് വീഴ്‌ത്തി സുരക്ഷാ സേന – BSF shooots down a pakistani drone in Punjab 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 07:24 am IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. പഞ്ചാബിലെ അമൃത്സർ അതിർത്തി വഴി കടന്ന ഡ്രോൺ സുരക്ഷാ സേന വെടിവെച്ച് വീഴ്‌ത്തി. അമൃത്സറിലെ ചാന ഗ്രാമത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഡ്രോൺ കണ്ടത്. തുടർന്ന് വെടി വെച്ച് വീഴ്‌ത്തുകയായിരുന്നു. ഡ്രോൺ വഴി 2.5 കിലോയുടെ രണ്ട് പായ്‌ക്കറ്റ് നിരോധിത മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് സുരക്ഷാ സേന വെടിവെച്ചത്.

പാക് ഡ്രോണുകളുടെ സാന്നിധ്യം വർദ്ധിക്കുന്നതായി അടുത്തിടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആകെ 191 ഡ്രോണുകളാണ് അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നത്. ഇതിൽ 171 എണ്ണം പഞ്ചാബ് അതിർത്തി വഴിയും 20 എണ്ണം ജമ്മു വഴിയുമാണ് എത്തിയത്. ആളില്ലാ വിമാനങ്ങളുടെ സാന്നിധ്യവും അതിർത്തിയിലുണ്ട്. ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി അതിർത്തിയിൽ ബിഎസ്എഫിനെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ ഏഴ് പേരെയാണ് ബിഎസ്എഫ് വെടി വെച്ച് കീഴ്‌പ്പെടുത്തിയത്.

പാകിസ്താൻ അതിർത്തിയിലൂടെ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും കടത്താനാണ് ഡ്രോണുകൾ ഉപയോഗിക്കുന്നതെന്ന് ബിഎസ്എഫ് വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായും ഡ്രോണുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഡ്രോൺ വഴി ഹെറോയിൻ പാക്കറ്റുകൾ ഉപേക്ഷിക്കുന്നുമുണ്ട്. ലഷ്‌കർ-ഇ-ത്വയ്ബയുടെയും ഐഎസിന്റെയും ഭീകരരാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്.

Tags: punjabBSFpak droneINTERNATIONAL BORDER
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies