സമ്മർദത്തിന് വഴങ്ങി പാകിസ്താൻ; അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാന് മോചനം
ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാകിസ്താൻ. ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഏപ്രിൽ 23 മുതൽ പാകിസ്താൻ റേഞ്ചേഴ്സിന്റെ കസ്റ്റഡിയിലായിരുന്ന ...





