International Yoga Day 2024 - Janam TV

International Yoga Day 2024

യോഗക്കെതിരായ കുപ്രചാരണങ്ങൾ അവസാനിപ്പിക്കാൻ കൈകോർത്ത് മതനേതാക്കൾ; എല്ലാ മതവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് ലഡാക്കിൽ യോഗാദിനം ആഘോഷിച്ചു

ലേ: യോഗക്കെതിരായ കുപ്രചാരണങ്ങൾ അവസാനിപ്പിക്കാൻ കൈകോർത്ത് മതനേതാക്കൾ. ലഡാക്കിലെ ലേയിൽ സംഘടിപ്പിച്ച യോഗാ പരിപാടിയിലാണ് വിവിധ മതനേതാക്കളും പങ്കെടുത്തത്. യോഗയെ മതത്തിന്റെ പേരിൽ അകറ്റിനിർത്താൻ ശ്രമിക്കുന്ന കുപ്രചാരണങ്ങൾക്കുളള ...

അസമിന്റെ ‘ഗമോസ’ ധരിച്ച് മോദി, യോഗ ദിനാചരണത്തിൽ പ്രധാനമന്ത്രിയുടെ വേഷവിധാനത്തിന് നന്ദി അറിയിച്ച് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ

ദിസ്പൂർ: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ശ്രീനഗറിൽ നടന്ന പരിപാടിയിൽ ഗമോസ ധരിച്ചെത്തിയ മോദിക്ക് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. അസമിന്റെ പരമ്പരാഗത വേഷവിധാനമാണ് ഗമോസ. ശ്രീനഗറിലെ ...

ഭാരത പൈതൃകത്തിന്റെ പ്രതിഫലനം; ആരോഗ്യകരമായ ജീവിതത്തിനും ദീർഘായുസ്സിനും യോഗ ദിനചര്യയാക്കാൻ അഭ്യർത്ഥിച്ച് യോഗി

ലക്നൗ: രാജ്യങ്ങളുടെയും സമൂഹത്തിന്റെയും സമയത്തിന്റെയും പരിമിതികളെ മറികടന്ന് മനുഷ്യരാശിയുടെ ക്ഷേമത്തിന് വഴിയൊരുക്കുന്ന ഒന്നാണ് യോഗയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ സംഘടിപ്പിച്ച ...

യോ​ഗിയുടെയും യോ​ഗയുടെയും സത്ത ഉൾക്കൊള്ളുന്നവരാണ് ഇന്ത്യൻ സൈനികർ ; അസാമാന്യ ധൈര്യവും അർപ്പണബോധവും മുഖമുദ്ര; പ്രതിരോധ മന്ത്രി

മഥുര: യോ​ഗിയുടെയും യോ​ഗയുടെയും പരമമായ സത്ത ഉൾക്കൊള്ളുന്നവരാണ് ഇന്ത്യൻ സൈനികരെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിം​ഗ്. യുപിയിലെ മഥുര കന്റോൺമെന്റിൽ അന്താരാഷ്ട്ര യോ​ഗാദിനാചരണത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സൈനികരുടെ ...

യോ​ഗ അഭ്യസിക്കാം, മനസ് ശാന്തമാക്കാം; ‌തുടക്കക്കാർക്ക് അനുയോജ്യമായ മൂന്ന് യോഗാസനങ്ങൾ

യോഗദിനമായിട്ട് യോഗാഭ്യാസം തുടങ്ങാമെന്ന് തീരുമാമെടുത്ത പലരും കാണും. ആദ്യമായി യോഗ ചെയ്യുന്നവരാണെങ്കിൽ അതിസങ്കീർണമായ ആസനകൾ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. യോഗയുടെ ഏറ്റവും ചെറിയ പരിശീലനം പോലും മാനസികോന്മേഷത്തിന് സഹായിക്കും. ...

ഭാരതീയ പൈതൃകം ലോകത്തിന് നൽകിയ സംഭാവന; മനസ്സിനും ശരീരത്തിനും ആത്മാവിനുമിടയിൽ ഐക്യം വളർത്തിയെടുക്കുന്ന സമ​ഗ്രയാത്രയാണ് യോ​ഗ: സുരേഷ് ​ഗോപി

പത്താമത് അന്താരാഷ്ട്ര യോ​ഗ ദിനത്തിൽ ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഭാരതീയ പൈതൃകത്തിൽ നിന്ന് ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് യോ​​ഗയെന്ന് അദ്ദേ​ഹം വ്യക്തമാക്കി. ...

ആഗോള നേതാക്കൾ പോലും ഇന്ന് യോഗയെക്കുറിച്ച് സംസാരിക്കുന്നു; ലോകമെമ്പാടും യോഗ പരിശീലിക്കുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചു വരികയാണ് പ്രധാനമന്ത്രി

ശ്രീന​ഗർ: ലോകമെമ്പാടും യോഗ പരിശീലിക്കുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ യോ​ഗ പ്രധാന വിഷയമാകാറുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു. ...

Age is just a number! 101-ആം വയസിലും യോ​​​ഗയ്‌ക്കായി ഒഴിഞ്ഞുവച്ച ജീവിതം; ഫ്രഞ്ച് പൗരയായ ‘പത്മശ്രീ ഷാർലറ്റ് ചോപിനിനെ’ പരാമർശിച്ച് പ്രധാനമന്ത്രി

യോ​ഗയെ ലോക പ്രശസ്തമാക്കുന്നതിൽ ഭാരതീയർക്ക് മാത്രമല്ല, വിദേശികൾക്കും വലിയ പങ്കുണ്ട്. ജീവിതം തന്നെ യോ​ഗയ്ക്കായി ഒഴിഞ്ഞുവച്ച 101-കാരിയെ ഭാരതം അടുത്തിടെ പത്മശ്രീ നൽകി ആദരിച്ചിരുന്നു, ഫ്രാൻസിലെ യോ​ഗ ...

ഋഷികേശിൽ തുടങ്ങി കാശി വഴി കേരളത്തിലേക്ക് ;സമ്പദ് വ്യവസ്ഥയുടെ മുതൽക്കൂട്ട് ,ശക്തിയാർജ്ജിച്ച് യോ​ഗാ ടൂറിസം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ശ്രീന​ഗർ: യോ​ഗ അഭ്യസിക്കുന്ന ലോകമെമ്പാടുമുള്ളവർക്ക് യോ​ഗ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോ​ഗയുടെയും ധ്യാനത്തിന്റെയും ശാന്തതയുടെയും മണ്ണായ കശ്മീരിൽ നിന്ന് യോ​ഗദിനം ആചരിക്കാൻ അവസരം ലഭിച്ചത് ...

കശ്മീരിൽ യോ​ഗ അഭ്യസിച്ച് പ്രധാനസേവകൻ; ‘യോ​ഗ ടൂറിസ’ത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി

ശ്രീന​ഗർ: അന്താ​രാഷ്ട്ര യോ​ഗാ ദിനത്തോടനുബന്ധിച്ച് കശ്മീരിൽ യോ​​ഗാഭ്യാസത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാൽ തടാകത്തിന്റെ തീരത്തെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ (എസ്‌കെഐസിസി) ആയിരുന്നു ...

10-ാമത് അന്താരാഷ്‌ട്ര യോ​ഗ ദിനം; യോ​ഗാഭ്യാസത്തിൽ പങ്കെടുത്ത് കേന്ദ്ര മന്ത്രിമാർ; ചിത്രങ്ങൾ

ന്യൂഡൽഹി: പത്താമത് അന്താരാഷ്ട്ര യോ​ഗ ദിനാചരണ പരിപാടികൾ രാജ്യത്തിൻ‌റെ വിവിധ കേണുകളിൽ ആരംഭിച്ച് കഴിഞ്ഞു. രാവിലെ ഏഴ് മണി മുതൽ വിവിധയിടങ്ങളിൽ പ്രമുഖർ‌ യോ​ഗ അഭ്യസിച്ചു. പ്രതിരോധ ...

ഇന്ന് അന്താരാഷ്‌ട്ര യോ​ഗാദിനം; കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പായുന്ന മനസിനെ വരുതിയിലാക്കാൻ യോ​ഗാഭ്യാസിക്കാം;  രാജ്യമൊട്ടാകെ വിപുലമായ പരിപാടികൾ

ഇന്ന് പത്താമത് അന്താരാഷ്ട്ര യോ​ഗാ ദിനം. കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പായുന്ന മനസിനെ നിയന്ത്രിക്കുന്നതിന് ഭാരതത്തിലെ യോഗീവര്യന്മാർ കണ്ടെത്തിയ ഉത്തരമാണ് യോഗ.  യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് ...

അന്താരാഷ്‌ട്ര യോ​ഗാ ദിനം; ദാൽ തടാകത്തിന്റെ തീരത്ത് യോ​ഗാഭ്യാസം നടത്താൻ പ്രധാനമന്ത്രി; കശ്മീർ താഴ്‌വരയിലെ 7,000-ത്തോളം പേർ‌ പങ്കെടുക്കും

ശ്രീന​ഗർ: ഇന്ന് അന്താരാഷ്ട്ര യോ​ഗാ ദിനം. പ്രധാനമന്ത്രി ശ്രീന​ഗറിൽ യോ​ഗാഭ്യാസം ചെയ്യും.  30 മിനിറ്റ് ദൈർഘ്യമുള്ള യോഗ സെഷന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. ലഫ്റ്റനൻ്റ് ​ഗവർണർ ...

അന്താരാഷ്‌ട്ര യോഗാ ദിനം : വാഷിംഗ്‌ടൺ ഡി സിയിൽ യോഗാ പരിശീലനം സംഘടിപ്പിച്ച് ഇന്ത്യൻ എംബസി

വാഷിംഗ്‌ടൺ: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പത്തം വാർഷികത്തോടനുബന്ധിച്ച് വാഷിംഗ്‌ടൺ ഡി സിയിൽ യോഗ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. വ്യാഴാഴ്ച വാഷിംഗ്‌ടൺ ഡി സിയിലെ ദി വാർഫിൽ സംഘടിപ്പിച്ച ...

അന്താരാഷ്‌ട്ര യോഗാദിനം 2024; പ്രധാനമന്ത്രി പങ്കെടുക്കുന്നത് കശ്മീരിൽ

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത് കശ്മീരിലെ യോഗാ പരിപാടിയിൽ. ശ്രീനഗറിലെ പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ചയാണ് ഇക്കാര്യം ...

ലണ്ടനിലെ ട്രഫാൽഗർ സ്‌ക്വയറിൽ യോഗ സംഘടിപ്പിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ; പങ്കെടുത്തത് 700 ലധികം പേർ

ലണ്ടൻ: അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി ലണ്ടനിലെ ട്രഫാൽഗർ സ്ക്വയറിൽ യോഗ സംഘടിപ്പിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ. വലിയ ജനപങ്കാളിത്തമാണ് പരിപാടിയിൽ ദൃശ്യമായത്. 700 ലധികം ആളുകൾ പങ്കെടുത്തതായി ...

യോ​ഗ; ലോകത്തിന് ഭാരതം നൽകിയ ഏറ്റവും വലിയ സമ്മാനമെന്ന് നോർവീജിയൻ അംബാസഡർ

ലോകത്തിന് ഭാരതം നൽകിയ ഏറ്റവും വലിയ സമ്മാനമാണ് യോ​ഗയെന്ന് നോർവീജിയൻ അംബാസഡർ മെയ്-എലിൻ സ്റ്റെനർ. ഭൂമിയിലെ ദശലക്ഷക്കണക്കിന് പേരെ ഒന്നിപ്പിച്ചത് യോ​ഗയാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തോട് യോജിക്കുന്നുവെന്നും അവർ ...

കശ്മീർ‌ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി; യോ​ഗ ദിനാചരണത്തിൽ പങ്കുചേരും

ശ്രീന​ഗർ‌: കശ്മീർ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ‌ 2ൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രി ശ്രീന​ഗറിലെത്തുക. യോ​ഗയെ ജീവിതത്തിന്റെ ഭാ​ഗമാക്കാനും മറ്റുള്ളവരെ യോ​ഗ അഭ്യസിക്കാൻ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി ...

നിത്യജീവിതത്തിൽ യോ​ഗ അനിവാര്യം; പ്രാധാന്യം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നിത്യജീവിതത്തിൽ യോ​ഗ ഉൾപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും ചെറുത്തുനിൽക്കാനും സധൈര്യം മുന്നോട്ട് പോകാനുള്ള ഊർജ്ജവും യോ​ഗ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ...