നിത്യജീവിതത്തിൽ യോ​ഗ അനിവാര്യം; പ്രാധാന്യം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിത്യജീവിതത്തിൽ യോ​ഗ അനിവാര്യം; പ്രാധാന്യം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 09:54 am IST
Facebook
Twitter
WhatsAppTelegram

നിത്യജീവിതത്തിൽ യോ​ഗ ഉൾപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും ചെറുത്തുനിൽക്കാനും സധൈര്യം മുന്നോട്ട് പോകാനുള്ള ഊർജ്ജവും യോ​ഗ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും യോ​ഗ അഭ്യസിക്കണമെന്നും പ്രധാനമന്ത്രി അഭ്യത്ഥിച്ചു.

ഇന്നേക്ക് പത്താം നാൾ ലോകം പത്താമത് അന്താരാഷ്‌ട്ര യോ​ഗ ദിനം ആചരിക്കും. ദശലക്ഷക്കണക്കിന് ആളുകളെ ഒന്നിപ്പിക്കാൻ യോ​ഗയ്‌ക്ക് കഴിഞ്ഞെന്നും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ അതിരുകൾ മറികടന്ന് ഐക്യം പ്രോത്സാഹിപ്പിക്കുന്നതിൽ യോഗയുടെ പങ്കിനെ കുറിച്ചും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. യോ​ഗ അഭ്യസിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി വരും ദിവസങ്ങളിൽ വീഡിയോകൾ പങ്കുവയ്‌ക്കുമെന്നും പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു.

യോ​ഗയുടെ പ്രാധാന്യവും നേട്ടങ്ങളെയും ഓർമ്മപ്പെടുത്തുന്നതിനും അവബോധം നൽകാനുമാണ് ജൂൺ 21 അന്താരാഷ്‌ട്ര യോ​ഗ ദിനമായി ആചരിക്കുന്നത്. 2014 സെപ്തംബർ 27-ന് യുഎൻ ജനറൽ അസംബ്ലിയുടെ 69-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോ​ഗയ്‌ക്കായി ഒരു ​ദിനം സമർപ്പിക്കുക എന്ന ആശയം മുന്നോട്ട് വച്ചത്. 193 യുഎൻ അം​ഗരാജ്യങ്ങളും ഏകകകണ്‌ഠമായ ധാരണയോടെ, 2014 ഡിസംബർ 11 ന്, ഐക്യരാഷ്‌ട്രസഭ ജൂൺ 21 ന് അന്താരാഷ്‌ട്ര യോഗ ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. 2015 മുതൽ എല്ലാ വർഷവും ജൂൺ 21ന് അന്താരാഷ്‌ട്ര യോഗാ ദിനമായി ആചരിക്കുന്നു.

യോഗയ്‌ക്ക് എട്ട് വിഭാഗങ്ങളാണ് ഉള്ളത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് ഈ വിഭാഗങ്ങൾ. ഇതിൽ ആദ്യത്തെ നാലെണ്ണം ഹഠയോഗം എന്നാണ് അറിയപ്പെടുന്നത്. ശരീരവും മനസും പുഷ്‌ടിപ്പെടുത്തുന്നതിനാണ് ഇത്. രാജയോഗമെന്ന് വിശേഷിപ്പിക്കുന്ന രണ്ടാമത്തെ നാലെണ്ണം ആധ്യാത്മിക ഉന്നതി പ്രാപിക്കുന്നതിനും സഹായിക്കുന്നു.

Tags: yogapm modiInternational Yoga Day 2024
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies