യോ​ഗിയുടെയും യോ​ഗയുടെയും സത്ത ഉൾക്കൊള്ളുന്നവരാണ് ഇന്ത്യൻ സൈനികർ ; അസാമാന്യ ധൈര്യവും അർപ്പണബോധവും മുഖമുദ്ര; പ്രതിരോധ മന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോ​ഗിയുടെയും യോ​ഗയുടെയും സത്ത ഉൾക്കൊള്ളുന്നവരാണ് ഇന്ത്യൻ സൈനികർ ; അസാമാന്യ ധൈര്യവും അർപ്പണബോധവും മുഖമുദ്ര; പ്രതിരോധ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 05:20 pm IST
Facebook
Twitter
WhatsAppTelegram

മഥുര: യോ​ഗിയുടെയും യോ​ഗയുടെയും പരമമായ സത്ത ഉൾക്കൊള്ളുന്നവരാണ് ഇന്ത്യൻ സൈനികരെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിം​ഗ്. യുപിയിലെ മഥുര കന്റോൺമെന്റിൽ അന്താരാഷ്‌ട്ര യോ​ഗാദിനാചരണത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സൈനികരുടെ ശാരീരികവും മാനസീകവുമായ കരുത്തിനെ അദ്ദേഹം വാഴ്‌ത്തിയത്.

ദുരന്തമുഖങ്ങളിൽ അസാമാന്യ ധൈര്യത്തോടെയും അർപ്പണബോധത്തോടെയും നിലകൊള്ളുന്നവരാണ് നമ്മുടെ ജവാൻമാർ. തിരിച്ചടി ആവശ്യമാണെന്ന് തോന്നുന്നിടത്ത് മാത്രം പ്രതികരിക്കുകയും അല്ലാത്തിടത്ത് യോ​ഗിയെ പോലെ സമാധാനവും ത്യാ​ഗവും ശാന്തതയും പുലർത്തുകയും ചെയ്യും. ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തേയും അങ്ങോട്ട് ചെന്ന് ആക്രമിച്ചിട്ടില്ല. ഈ സത്യം ലോകത്തിന് നന്നായി അറിയാം. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തേയും അഖണ്ഡതയേയും ചോദ്യം ചെയ്താൽ ശക്തമായി പ്രതികരിക്കാൻ ഇന്ത്യയ്‌ക്ക് കഴിവുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

കരസേന മേധാവി മനോജ് പാണ്ഡെയും മറ്റ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും അന്താരാഷ്‌ട്ര യോഗ ദിനത്തിൽ പ്രതിരോധ മന്ത്രിക്കൊപ്പം യോഗ അവതരിപ്പിച്ചു.

Tags: rajnath singhInternational Yoga Day 2024defence minidter
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies