INTUC - Janam TV

INTUC

കശുവണ്ടി ഇറക്കുമതി അഴിമതി: INTUC പ്രസിഡന്റിന് തിരിച്ചടി; സിബിഐ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ ആർ‍. ചന്ദ്രശേഖറിന് സുപ്രീംകോടതിയുടെ പ്രഹരം. അഴിമതിക്കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ...

തീയേറ്ററിന് നേരെ ആക്രമണം; ഉടമയെ മർദ്ദിച്ചു; ആക്രമിച്ചത് സിഐടിയു, ഐഎൻടിയുസി തൊഴിലാളികളെന്ന് ആരോപണം

പാലക്കാട്: ആലത്തൂരിൽ തിയേറ്ററിനും ഉടമയ്ക്കും നേരെ ആക്രമണം. സിഐടിയു, ഐഎൻടിയുസി തൊഴിലാളികളാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. അമിതമായി മദ്യപിച്ച് എത്തിയത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനമെന്ന് ഉടമ പ്രതികരിച്ചു. ...

സത്യൻ കൊലക്കേസ്; സിപിഎമ്മിന് പങ്കെന്ന ആരോപണവുമായി ജില്ലാ പഞ്ചായത്തംഗം

ആലപ്പുഴ: ഐഎൻടിയുസി നേതാവ് സത്യൻ കൊലക്കേസിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് ആരോപിച്ച് പാർട്ടിക്കാരനായ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കത്ത്. കേസിൽ പ്രതിയായിരുന്ന ജില്ലാ പഞ്ചായത്ത് അംഗം ബിബിൻ. സി. ...

ഐഎൻടിയുസി ദേശീയ സെക്രട്ടറി രാഹുൽ ഗോപിദാസ് ബിജെപിയിൽ

കണ്ണൂർ: ഐഎൻടിയുസി ദേശീയ സെക്രട്ടറി രാഹുൽ ഗോപിദാസ് ബിജെപിയിൽ ചേർന്നു. ബിജെപി കണ്ണൂർ ജില്ലാ കാര്യലയത്തിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ രാഹുലിനെയും ...

കോൺഗ്രസ് രാജ്യത്ത് നാമാവശേഷമാകുകയാണ്; കോൺഗ്രസുകാർ സ്വയം പാർട്ടിയെ ചവിട്ടിതാഴ്‌ക്കാൻ ശ്രമിക്കുകയാണ്: ആർ ചന്ദ്രശേഖരൻ

കണ്ണൂർ: കോൺഗ്രസ് രാജ്യത്ത് നാമാവശേഷമാകുകയാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. പാർട്ടി ഇല്ലാതാവുമ്പോൾ പ്രവർത്തകർ കൂടി പാർട്ടിയെ ചവിട്ടിതാഴ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു, കോൺഗ്രസിലെ ഗ്രുപ്പ് തർക്കങ്ങളെ ...

5 ഗ്ലാസ്സുകൾ ഇറക്കാൻ ആവശ്യപ്പെട്ടത് 5000 രൂപ; നൽകാതിരുന്ന വ്യാപാര സ്ഥാപനത്തിലെ വിവിധ ഭാഷാ തൊഴിലാളികളെ ഐ എൻ ടിയു സി തൊഴിലാളികൾ മർദ്ദിച്ചു

ഇടുക്കി: അടിമാലിയിൽ അമിത കൂലി നൽകാത്ത വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ഐ എൻ ടിയു സി യൂണിയനിലെ ചുമട്ട് തൊഴിലാളികളുടെ മർദ്ദനം. സംഭവത്തിൽ മൂന്ന് വിവിധഭാഷാ തൊഴിലാളികൾക്ക് ...

ഐഎൻടിയുസിയും വിഡി സതീശനുമായുളള തർക്കം പരിഹരിച്ചുവെന്ന് കെ. സുധാകരൻ; പ്രകടനം നടത്തിയവർക്കെതിരെ നടപടി

തിരുവനന്തപുരം: ഐഎൻടിയുസിയുമായുള്ള പ്രശ്‌നം പരിഹരിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഐഎൻടിയുസി കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും പോഷക സംഘടനയേക്കാളും വലുതാണ് അവരുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് ...

വിഡി സതീശനെതിരായ പ്രതിഷേധത്തെ തള്ളി ഐഎൻടിയുസി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രശേഖർ

കോട്ടയം: ചങ്ങനാശ്ശേരിയിലെ വിഡി സതീശനെതിരായ പ്രകടനത്തെ തള്ളി സംസ്ഥാന അദ്ധ്യക്ഷൻ ആർ ചന്ദ്രശേഖരൻ.പ്രകടനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പ്രകടനം നടത്തിയ നടപടി തെറ്റാണെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.ഐഎൻടിയുസി യുടെ ...