വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ്
കൊച്ചി: നടൻ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. നടൻ പരാതിക്കാരിയായ നടിയ്‌ക്കൊപ്പം ആഡംബര ഹോട്ടലിൽ എത്തിയ ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. ...