കാശി വിശ്വനാഥ ക്ഷേത്രത്തിലെ നിയന്ത്രിത 'റെഡ് സോണിൽ' പ്രവേശിച്ച് തേജ് പ്രതാപ് യാദവ്; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്ര ഭരണസമിതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാശി വിശ്വനാഥ ക്ഷേത്രത്തിലെ നിയന്ത്രിത ‘റെഡ് സോണിൽ’ പ്രവേശിച്ച് തേജ് പ്രതാപ് യാദവ്; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്ര ഭരണസമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2025, 10:34 am IST
Facebook
Twitter
WhatsAppTelegram

വാരണാസി: കാശി വിശ്വനാഥ ക്ഷേത്രത്തിലെ നിയന്ത്രിത ‘റെഡ് സോണി’ൽ ലാലു പ്രസാദ് യാദവിന്റെ മകനും മുൻ ബിഹാർ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് പ്രവേശിച്ചതായി ആരോപണം. ഇത് തെളിയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ക്ഷേത്ര ഭരണസമിതി അന്വേഷണത്തിന് ഉത്തരവിട്ടു.

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഇടനാഴിയും ക്ഷേത്ര പരിസരവും ഉൾപ്പെടുന്ന മേഖലയാണ് റെഡ് സോൺ ആയി കണക്കാക്കുന്നത്. ഈ മേഖലയിൽ മൊബൈൽ ഫോണുകൾ അനുവദനീയമല്ല. തേജ് പ്രതാപ് യാദവ് റെഡ് സോൺ മേഖലയിൽ ഉള്ളതായി കാണിക്കുന്ന വീഡിയോ വ്യാഴാഴ്ച മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

बाबा विश्वनाथ का आशीर्वाद हो,
माँ गंगा का निर्मल पवित्र घाट हो,
पूरी दुनिया को मैं भूल जाऊं और
बनारस में मेरा भोला मुझे याद हो हर हर महादेव बोलना ही होगा। …#Varanasi pic.twitter.com/Uq5tS32evB

— Tej Pratap Yadav (@TejYadav14) June 13, 2025

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവിധ പത്ര വാർത്തകളിലൂടെയുമാണ് ക്ഷേത്ര ഭരണസമിതി വീഡിയോയെക്കുറിച്ച് അറിഞ്ഞതെന്ന് കാശി വിശ്വനാഥ ക്ഷേത്രം സിഇഒ വിശ്വ ഭൂഷൺ മിശ്ര പറഞ്ഞു. ക്ഷേത്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരായ സിആർപിഎഫിനും ലോക്കൽ പൊലീസിനും ഇത് സംബന്ധിച്ച  വിവരങ്ങൾ കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തലത്തിൽ നിയമലംഘനം കണ്ടെത്തിയാൽ തേജ് പ്രതാപിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഭരണസമിതി അറിയിച്ചു.

#WATCH | Ghaziabad, UP | On Tej Pratap Yadav’s viral reel from the Kashi Vishwanath Temple premises, CEO of Kashi Vishwanath Temple, Vishwa Bhushan Mishra, says, “The area inside the temple is a restricted area. One cannot take a mobile phone or a camera there. However, we… pic.twitter.com/qatUGV0NDL

— ANI (@ANI) June 14, 2025

Tags: restricted areaRed ZonevideoinvestigationKashi Vishwanath templeTej Pratap Yadav
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies