തെളിവുകളില്ല, എംബാപ്പയ്ക്കെതിരായ പീഡനക്കേസ് അവസാനിപ്പിച്ച് സ്വീഡിഷ് പ്രോസിക്യൂട്ടർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

തെളിവുകളില്ല, എംബാപ്പയ്‌ക്കെതിരായ പീഡനക്കേസ് അവസാനിപ്പിച്ച് സ്വീഡിഷ് പ്രോസിക്യൂട്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 06:30 pm IST
FacebookTwitterWhatsAppTelegram

സ്റ്റോക്ക്ഹോം: റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്‌ക്കെതിരായ പീഡനക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് സ്വീഡിഷ് പ്രോസിക്യൂട്ടർ. റയൽ മാഡ്രിഡ് താരം ഒക്ടോബറിൽ സ്റ്റോക്ക്ഹോം സന്ദർശിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് മതിയായ തെളിവുകൾ ലഭിക്കാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചത്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന പ്രോസിക്യൂട്ടർ മറീന ചിരക്കോവയാണ് കേസന്വേഷണം അവസാനിപ്പിച്ചതായി അറിയിച്ചത്.

“ബലാത്സംഗത്തിലും രണ്ട് ലൈംഗിക അതിക്രമ ക്കേസുകളിലുമാണ് അന്വേഷണം നടന്നിരുന്നത്. എന്നാൽ മതിയായ തെളിവുകൾ ഇതുവരെയും ലഭിക്കാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണ്. സംശയകരമായ ഒന്നും തന്നെ കണ്ടെത്താൻ കഴിയാത്തതിനാൽ കുറ്റാരോപിതന് നോട്ടീസ് അയച്ചിട്ടില്ല,” മറീന മാദ്ധ്യമങ്ങളോട് പറഞ്ഞു.

എംബാപ്പെ തന്റെ സുഹൃത്തുക്കളോടൊപ്പം സ്വീഡനിലേക്ക്‌ നടത്തിയ സ്വകാര്യ യാത്രയാണ് പീഡന ആരോണങ്ങളിലേക്ക് നയിച്ചത്. ഒക്ടോബർ 10 ന് സ്റ്റോക്ക്ഹോമിലെ ഹോട്ടലിൽ വച്ച് പീഡനം നടന്നുവെന്ന പരാതിയിൽ സ്വീഡന്റെ പ്രോസിക്യൂഷൻ അതോറിറ്റി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഫുടബോൾ താരത്തിന്റെ പേര് ഒരുഘട്ടത്തിലും അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നില്ല.

അതേസമയം നിരവധി മാദ്ധ്യമങ്ങൾ എംബാപ്പെയ്‌ക്കെതിരായാണ് അന്വേഷണമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. എംബപ്പേയും അദ്ദേഹത്തിന്റെ നിയമസംഘവും ഈ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞു. ഇതുനുപിന്നാലെയാണ് അന്വേഷണം അവസാനിപ്പിക്കുന്നതായുള്ള സ്വീഡിഷ് പ്രോസിക്യൂഷന്റെ പ്രസ്താവന.

 

 

Tags: rape caseinvestigationKylian MbappeFootball star
ShareTweetSendShare

More News from this section

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies