നടിയുടെ പരാതി; രഞ്ജിത്തിനെതിരെ കേസെടുത്തു; നടപടി സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട പഴയ ഐപിസി 354 പ്രകാരം
എറണാകുളം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പഴയ ഐപിസി 354 പ്രകാരം കേസെടുത്തു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് വർഷം ...