Iran-Isreal - Janam TV

Iran-Isreal

ഇറാന് വിണ്ടും തിരിച്ചടി; ഐആർജിസി വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാന് വിണ്ടും തിരിച്ചടി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വെള്ളിയാഴ്ച പുലർച്ചെ ...

മൊജ്തബ എവിടെ?? അദൃശ്യനായ നേതാവിനെ പരിഹസിച്ച് നെതന്യാഹു: ഇറാനിൽ നിഗൂഢത തുടരുന്നു

ന്യൂഡൽഹി: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ജീവനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ​ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തിൽ അലി ഖമേനി ...

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജനവാസ മേഖലയിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ 11 വയസ്സുകാരിയായ ബാലികയ്ക്ക് ദാരുണാന്ത്യം. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്. താമസസ്ഥലത്ത് ...

ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിത്; ഖമേനി ഭരണകൂടത്തിന്റെ അന്ത്യം കുറിക്കുമെന്ന് ട്രംപും നെതന്യാഹുവും

വാഷിംഗ്ടൺ: ഇറാനിൽ ശക്തമായ യുദ്ധനടപടികൾ ആരംഭിച്ചതായി  സ്ഥിരീകരിച്ച് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് നൽകാതെ ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നും, ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന ...