‘അമേരിക്കയുടേത് വെറും ഊഹാപോഹങ്ങള്‍’; ട്രംപിന് മറുപടിയുമായി ഇറാന്‍, ‘അദൃശ്യ’ സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി ഖതം അല്‍-അന്‍ബിയ
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ അമേരിക്ക വിജയിച്ചുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തിരുത്തി ഇറാന്‍. യുഎസിന് ഒരിക്കലും എത്തിപ്പിടിക്കാനാകാത്ത രഹസ്യ കേന്ദ്രങ്ങളില്‍ ഇറാന്റെ സൈനിക ഉത്പാദനം തടസ്സമില്ലാതെ ...



