iskon - Janam TV
Friday, November 7 2025

iskon

കാനഡയിൽ ഇസ്കോൺ രഥയാത്രയ്‌ക്കിടെ മുട്ട എറിഞ്ഞ സംഭവം; പ്രതിഷേധം അറിയിച്ച് ഭാരതം

ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ ഇസ്കോൺ രഥയാത്രയ്ക്കിടെ മുട്ട എറിഞ്ഞ സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഭാരതം. പ്രവൃത്തി നിന്ദ്യവും സാമൂഹിക ഐക്യത്തിനെതിരെന്നും ഭാരതം ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ...

ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ ആക്രമിക്കപ്പെട്ടതായി ഇസ്‌കോൺ; സംഭവം കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കാനിരിക്കെ

ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ബംഗ്ലാദേശിൽ അറസ്റ്റിലായ ഹിന്ദു പുരോഹിതൻ ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിക്ക് വേണ്ടി കോടതിയിൽ വാദിക്കുന്ന അഭിഭാഷകൻ ആക്രമിക്കപ്പെട്ടതായി ഇസ്‌കോൺ. ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുമായി ബന്ധപ്പെട്ട ...

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി സംസാരിച്ചു; ബംഗ്ലാദേശിൽ ഹൈന്ദവ ആത്മീയ നേതാവ് അറസ്റ്റിൽ; ഇന്ത്യ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ഇസ്‌കോൺ

ധാക്ക: ബംഗ്ലാദേശിൽ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെടണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് ഇസ്‌കോൺ. മതന്യൂനപക്ഷങ്ങളുടെ ...

ഭഗവദ് ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു; ഇസ്‌കോൺ ക്ഷേത്രത്തിന് കത്തെഴുതി ഋഷി സുനക്

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിന് പിന്നാലെ ലണ്ടനിലെ ഇസ്‌കോൺ മേധാവി വിശാഖ ദാസിക്ക് കത്തെഴുതി ഋഷി സുനക്. നിങ്ങളുടെ ദയയും പിന്തുണയും തനിക്ക് ഏറെ പ്രചോദനം നൽകിയെന്ന് ...

ധാക്കയിൽ ക്ഷേത്രത്തിനു നേരെ ആക്രമണം ; രാധാകാന്ത ക്ഷേത്രം ഇസ്ലാമിക തീവ്രവാദികൾ അടിച്ചു തകർത്തു; ജീവനക്കാരെ ആക്രമിച്ചു; ക്ഷേത്രം കൊള്ളയടിച്ചു

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ ഇസ്‌കോണിന്റെ കീഴിലുള്ള രാധകാന്ത ക്ഷേത്രം ഇസ്ലാമിക തീവ്രവാദികൾ അടിച്ചു തകർത്തു. 200ഓളം വരുന്ന ഇസ്ലാമിക മതമൗലികവാദികൾ കൂട്ടമായെത്തിയാണ് ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ചു ...

ഇസ്‌കോൺ വിശ്വാസികൾക്ക് നേരെ പോലീസ് , ഹരിനാമസങ്കീർത്തനങ്ങളും, ഭഗവദ്ഗീതയും വിതരണം ചെയ്യുന്നത് തടഞ്ഞു ; പുസ്തകങ്ങളും പിടിച്ചെടുത്തു

ന്യൂഡൽഹി : ഹരിനാമസങ്കീർത്തനങ്ങളും, ഭഗവദ്ഗീതയും വിതരണം ചെയ്യുന്നതിൽ നിന്ന് ഇസ്‌കോൺ വിശ്വാസികളെ തടഞ്ഞ് ഡൽഹി പോലീസ് . ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ഹരിനാമ സങ്കീർത്തനത്തിന്റെയും , ശ്രീമദ് ...

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ അക്രമം ഹൃദയത്തിൽ ആഴത്തിലുള്ള മുറിവുണ്ടാക്കി: അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഭർണകൂടത്തോട് ആവശ്യപ്പെട്ട് ഇസ്‌കോൺ

ധാക്ക: രാജ്യത്തെ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന്  ഇസ്‌കോൺ(ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്).  ഇതിന് ഉത്തരവാദികളായ ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും  ...