ഭഗവദ് ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു; ഇസ്‌കോൺ ക്ഷേത്രത്തിന് കത്തെഴുതി ഋഷി സുനക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭഗവദ് ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു; ഇസ്‌കോൺ ക്ഷേത്രത്തിന് കത്തെഴുതി ഋഷി സുനക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 10:30 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിന് പിന്നാലെ ലണ്ടനിലെ ഇസ്‌കോൺ മേധാവി വിശാഖ ദാസിക്ക് കത്തെഴുതി ഋഷി സുനക്. നിങ്ങളുടെ ദയയും പിന്തുണയും തനിക്ക് ഏറെ പ്രചോദനം നൽകിയെന്ന് സുനക് കത്തിൽ പറഞ്ഞു. വിശാഖ ദാസിയുടെ അഭിനന്ദനത്തിന് മറുപടിയായാണ് സുനക് അദ്ദേഹത്തിന് കത്തെഴുതിയത്.

പുരാതന ഇതിഹാസമായ ഭഗവദ് ഗീതയിൽ നിന്ന് താൻ പ്രചോദനം ഉൾക്കൊള്ളുന്നുവെന്ന് സുനക് കത്തിൽ വ്യക്തമാക്കി. ക്ഷേത്രത്തിൽ പശുക്കളെ പരിപാലിച്ചത് താൻ വളരെ ആസ്വദിച്ചുവെന്നും അത് അത്ഭുതകരമായ ഒരു ദിവസം തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റിൽ ഭാര്യയ്‌ക്കൊപ്പം സുനക് ഇസ്‌കോണിന്റെ ഭക്തിവേദാന്ത മനോർ ക്ഷേത്രം സന്ദർശിച്ചിരുന്നു. അതും കത്തിൽ ഉൾപ്പെടുത്തി.

ഭക്തിവേദാന്ത ക്ഷേത്രത്തിൽ നിങ്ങളോടൊപ്പം ജന്മാഷ്ടമി ആഘോഷിച്ചത് താനും ഭാര്യയും വളരെയധികം ആസ്വദിച്ചു. നിങ്ങളുടെ ആത്മീയ സങ്കേതത്തിലേക്കുള്ള സന്ദർശനം എപ്പോഴും കൗതുകമുണർത്തുന്നതായിരിക്കും. 1200 സന്നദ്ധപ്രവർത്തകരിൽ ചിലരെ അഭിസംബോധന ചെയ്യാനും അന്ന് സാധിച്ചു. ക്ഷേത്രത്തിലെ പശുക്കളെ പരിപാലിക്കാൻ ലഭിച്ച അവസരവും ഒരു അത്ഭുതമായിരുവെന്ന് അദ്ദേഹം പറഞ്ഞു.

ഇനിയും ക്ഷേത്രം സന്ദർശിക്കാനും പശുക്കളെ പരിപാലിക്കാനും അവസരം ലഭിക്കുമെന്ന് കരുത്തുന്നുവെന്നും സുനക് കത്തിൽ പറഞ്ഞു.

Tags: iskonrishi sunakഋഷി സുനക്
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies