ISL2019 - Janam TV

ISL2019

ഐഎസ്എൽ; ചാമ്പ്യൻമാരെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ്

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ചാമ്പ്യൻമാരായ ബംഗളൂരു എഫ്സിയെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരു മുന്നണികളും ലഭിച്ച അവസരങ്ങൾ പാഴാക്കിയപ്പോൾ മത്സരം ഗോൾ ...

ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നു; ആരാധകരുടെ പിന്തുണ അവിശ്വസനീയം: ഓഗ്ബച്ചെ

കൊച്ചി: ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നുവെന്ന് നായകൻ ബർത്തലോമിയ ഓഗ്ബച്ചെ. ആരാധകരുടെ പിന്തുണ അവിശ്വസനീയമാണെന്നും ഓഗ്ബച്ചെ പറഞ്ഞു. ആദ്യ മത്സരത്തിൽ കരുത്തരായ എടികെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ...

മഞ്ഞക്കടലായി കൊച്ചി; ഓഗ്ബച്ചെ കരുത്തിൽ ബ്ലാസ്റ്റേഴ് സിന് ജയം

കൊച്ചി: ആരാധകരുടെ പ്രതീക്ഷകള്‍ കേരള ബ്ലാസ്റ്റേഴ്‌സ് കാത്തു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി ആറാം സീസണില്‍ മഞ്ഞപ്പട വിജയകുതിപ്പ് ...

ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണ് ഇന്ന് തുടക്കമാകും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ചിര വൈരികളായ കേരള ബ്ലാസ്റ്റേഴ്സും ...

ഏഴ് മലയാളി താരങ്ങൾ; ആറ് വിദേശ താരങ്ങൾ; പരിചയ സമ്പത്തുള്ള കോച്ചും നായകനും; അറിയാം നമ്മുടെ പുതിയ ബ്ലാസ്റ്റേഴ്സിനെ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിന് നാളെ കൊടിയേറുകയാണ്. ആദ്യ മത്സരം നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ. അടിമുടി മാറ്റങ്ങളുമായാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. പുതിയ ...

കാൽപ്പന്തുകളിയുടെ മാമാങ്കത്തിന് നാളെ കൊടിയേറ്റം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണ് നാളെ തുടക്കമാകും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ചിര വൈരികളായ കേരള ബ്ലാസ്റ്റേഴ്സും ...