ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നു; ആരാധകരുടെ പിന്തുണ അവിശ്വസനീയം: ഓഗ്ബച്ചെ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നു; ആരാധകരുടെ പിന്തുണ അവിശ്വസനീയം: ഓഗ്ബച്ചെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2019, 03:57 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നുവെന്ന് നായകൻ ബർത്തലോമിയ ഓഗ്ബച്ചെ. ആരാധകരുടെ പിന്തുണ അവിശ്വസനീയമാണെന്നും ഓഗ്ബച്ചെ പറഞ്ഞു. ആദ്യ മത്സരത്തിൽ കരുത്തരായ എടികെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഓഗ്ബച്ചെയാണ് രണ്ട് ഗോളുകളും നേടിയത്.

തന്റെ പേരിൽ ആരാധകർ പലപ്പോഴും ആർപ്പുവിളിച്ചു. അതെന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു. ഇതിനെക്കാളും മികച്ച കളികൾ ഞങ്ങൾക്ക് കാഴ്ചവെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും പ്രധാനമായി ഈ ജയം ആരാധകരെ സന്തോഷിപ്പിച്ചു.

കൊച്ചിയിൽ ലഭിച്ച പിന്തുണ, അത് അവിശ്വസനീയമായിരുന്നു. ഞാൻ ഇതിനെപറ്റി മുൻപും കേട്ടിട്ടുണ്ടായിരുന്നു എന്നാൽ അതിലെല്ലാം അപ്പുറമായിരുന്നു തനിക്ക് അനുഭവിക്കാൻ കഴിഞ്ഞ ഊർജ്ജം. ആ അന്തരീക്ഷത്തിൽ കളിയ്‌ക്കാൻ വാം അപ്പിന്റെ പോലുമാവശ്യമില്ല. ഇതുപോലുള്ള സാഹചര്യങ്ങളിലും മോശം സാഹചര്യങ്ങളിലും അവരിത്തരത്തിൽ ഒരുമിച്ചു വന്നു ഞങ്ങളെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഞങ്ങൾക്ക് കൂടുതൽ നന്നായിത്തന്നെ മുൻപോട്ടുപോകണം. ടീം കൂടുതൽ മെച്ചപ്പെടണം. അതുകൊണ്ടുതന്നെ ധാരാളം ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും മുൻപിലുണ്ട്. എന്തുതന്നെയായാലും ഞാൻ നന്നായിക്കളിക്കും. പ്രധിരോധനിരയിലെ മികച്ച താരമായ ജിങ്കനെ നഷ്ടമായത് ഒരു വലിയ വിടവാണ്. അദ്ദേഹത്തിന്റെ പരിക്ക് ഞങ്ങൾക്ക് ആഘാതമായി. അദ്ദേഹത്തിന്റെ പരിക്ക് വേഗം ഭേദമാവാൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: ISL2019
Share281
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies