പാപികള്‍ കളിക്കുന്നതാണ് ചെസ്സ് ; അള്ളാഹുവിന്റെ കോപം നേരിടേണ്ടി വരും ; ചെസ് കളിക്കുന്നവർ പന്നി ഇറച്ചി കഴിച്ചവനെ പോലെ ; കുറിപ്പുമായി ഡോക്ടർ ജാഹര്‍ ഷാഹൂൽ
ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ തോൽപിച്ച് ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയിരിക്കുകയാണ് ഡി. ഗുകേഷ് . പ്രധാനമന്ത്രി അടക്കമുള്ളവർ ഗുകേഷിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ...