താലിബാൻ വിസ്മയം; ഇസ്ലാമിക സ്തുതിഗീതങ്ങളിൽ ഇന്ത്യൻ മെലഡിയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ വിസ്മയം; ഇസ്ലാമിക സ്തുതിഗീതങ്ങളിൽ ഇന്ത്യൻ മെലഡിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 06:00 pm IST
Facebook
Twitter
WhatsAppTelegram

കബൂൾ: സ്വന്തം രാജ്യത്ത് ദേശഭക്തി ഗാനത്തിന് പോലും നിരോധനം ഏർപ്പെടുത്തിയ താലിബാൻ ഇസ്ലാമിക സ്തുതിഗീതങ്ങളായ നഷീദുകളിൽ ഇന്ത്യൻ മെലഡികളും ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. അമു ടിവി നടത്തിയഅന്വേഷണത്തിലാണ് താലിബാൻ പുതുതായി പുറത്തിറക്കിയ സ്തുതി ഗീതങ്ങളിൽ അഫ്ഗാൻ, ഇന്ത്യൻ സംഗീതങ്ങളിൽ നിന്നുള്ള മെലഡികൾ ഉൾക്കൊള്ളിച്ചതായി കണ്ടെത്തിയത്.

ഒരു തരം സ്വര സംഗീതമാണ് നഷീദ്. ഇത് ശ്ലോകങ്ങൾക്ക് സമാനമാണ്. അഫ്ഗാനിലെ ഒരു സംഗീത വിദഗ്ധന്റെ സഹായത്തോടെ താലിബാൻ നിയന്ത്രിത മാധ്യമങ്ങൾ സംപ്രേഷണം ചെയ്ത ആറ് നഷീദുകൾ അമു ടിവി അന്വേഷകർ പരിശോധിച്ചിരുന്നു. ഇതിൽ നിന്നുമാണ് ഇന്ത്യൻ മെലഡികളും നഷീദുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത്. അഫ്ഗാനിസ്ഥാന് വിശ്വസനീയമായ വാർത്തകൾ നൽകാൻ ലക്ഷ്യമിട്ട് സ്വതന്ത്ര പത്രപ്രവർത്തകർ സ്ഥാപിച്ച ഒരു ഡിജിറ്റൽ മൾട്ടിമീഡിയ പ്ലാറ്റ്‌ഫോമാണ് അമു ടിവി

2021 ഓഗസ്റ്റിൽ കാബൂൾ പിടിച്ചടക്കി അഫ്ഗാനിൽ അധികാരത്തിലെത്തിയ താലിബാൻ ദേശീയ ഗാനങ്ങളും ദേശഭക്തി ഗാനങ്ങളും ഉൾപ്പെടെ എല്ലാം നിരോധിക്കുകയും സംഗീതത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരം സംഗീതങ്ങൾക്കെല്ലാം പകരമായി ശരീ അത്ത് നിയമപ്രകാരമുള്ള നഷീദുകൾ പ്രചരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താലിബാന്റെ പുതിയ നീക്കം.

Tags: islamTalibanAfghanistanbaninvestigationnasheedsIndian MelodiesPatriotic song
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies