islam - Janam TV

islam

തീവ്രവാദിയായ അജ്മൽ കസബല്ല, ഷോട്ട്‌സ് ധരിച്ച ഞാനാണ് ഇസ്ലാമിന്റെ പേരിന് കളങ്കം വരുത്തിയത്; അങ്ങനെ പറയുന്ന മതത്തിൽ വിശ്വസിക്കുന്നില്ലെന്ന് നടി ഉർഫി ജാവേദ്

ന്യൂഡൽഹി : ഇസ്ലാമിലെ തീവ്ര വിശ്വാസങ്ങൾക്കെതിരെ ടെലിവിഷൻ താരം ഉർഫി ജാവേദ് രംഗത്ത്. വസ്ത്രധാരണം കാരണം തന്നെ മുസ്ലീം വിരുദ്ധയാക്കി മുദ്രകുത്തിയെന്നും ഇനിയാ മതത്തിൽ തനിക്ക് വിശ്വാസമില്ലെന്നും ...

ഓച്ചിറയിൽ കണ്ടത് ഇസ്ലാമിസ്റ്റുകളുടെ ആസൂത്രണം; ഇരവാദം പറഞ്ഞ് ലക്ഷ്യമിടുന്നത് ഹിന്ദു ഫോബിയ

കൊച്ചി : മതം ഉപയോഗിച്ച് ഇരവാദം നടത്തുന്നതിന്റെ അപകടകരമായ സൂചനകളിലേക്കാണ്  സമീപകാല സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് .കഴിഞ്ഞ ദിവസം ഓച്ചിറയിൽ ലോക് ഡൗൺ പരിശോധന നടത്തുകയായിരുന്ന പോലീസുകാരെനെതിരെ ...

മതത്തിൽ നിന്ന് അകന്ന് മുസ്ലീം യുവാക്കൾ;മതാചാരങ്ങൾ പാലിക്കുന്നവരിൽ വൻ ഇടിവെന്ന് സർവേ ഫലം

ന്യൂഡൽഹി:കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മതത്തിൽ നിന്ന് കൂടുതൽ അകന്നത് മുസ്ലീം യുവാക്കളാണെന്ന് സർവേ ഫലം. സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപ്പിങ്ങ് സൊസൈറ്റീസ് കഴിഞ്ഞ ജൂലായ്,ഓഗസ്റ്റ്,മാസങ്ങളിൽ രാജ്യത്ത് ...

ആലപ്പുഴയിലെ കൊലപാതകങ്ങൾ: 50 പേരെ കസ്റ്റഡിയിലെടുത്തു, എത്ര വലിയ നേതാക്കളായാലും അറസ്റ്റ് ചെയ്യുമെന്ന് ഐജി ഹർഷിത

ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളിൽ ഇതുവരെ 50 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഐജി ഹർഷിത അട്ടല്ലൂരി. എത്ര വലിയ നേതാക്കളായാലും അറസ്റ്റ് ചെയ്യും. ഇപ്പോൾ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്. ...

അതല്ല വാരിയം കുന്നൻ ,ഇതാണ് വാരിയം കുന്നൻ;റമീസിനെ തള്ളി പുതിയ ചിത്രം വാരിയം കുന്നൻ ഫാൻസിന് ‘കംപ്ലീറ്റ് കൺഫ്യൂഷൻ’

കൊച്ചി :മലബാർ ഹിന്ദു വംശ ഹത്യക്ക് നേതൃത്വം കൊടുത്ത വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടേതെന്ന പേരിൽ വീണ്ടും മറ്റൊരു ചിത്രം. മാധ്യമ പ്രവർത്തകനായ മുബാറക്ക് റാവുത്തറാണ് ഇത്തവണ ...

സുഗന്ധ ദ്രവ്യങ്ങൾ പൂശുന്ന സ്ത്രീകൾ വ്യഭിചാരിണികൾ; കടുത്ത സ്ത്രീവിരുദ്ധ പരാമർശവുമായി ഇസ്ലാമിക പണ്ഡിതൻ സിറാജുൾ ഇസ്ലാം ബാലുശ്ശേരി

കോഴിക്കോട് : മതപ്രഭാഷണത്തിനിടെ കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി ഇസ്ലാമിക പണ്ഡിതൻ സിറാജുൾ ഇസ്ലാം ബാലുശ്ശേരി. ഭംഗിയായി ഒരുങ്ങി നടക്കുന്ന സ്ത്രീകൾ വ്യഭിചാരിണിയാണെന്നതുൾപ്പെടെയുള്ള പരാമർശങ്ങളാണ് പണ്ഡിതൻ പ്രസംഗത്തിനിടെ ...

സംഗീതം ഹറാം; മതാചാരപ്രകാരം ജീവിക്കാൻ സംഗീത ജീവതം അവസാനിപ്പിച്ച് പ്രശസ്ത റാപ്പർ റുഹാൻ അർഷാദ്

ഹൈദരാബാദ് : സംഗീത ജീവിതം അവസാനിപ്പിച്ച് പ്രശസ്ത റാപ്പർ റുഹാൻ അർഷാദ്. മതാചാര പ്രകാരം ജീവിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് അദ്ദേഹം സംഗീതം ഉപേക്ഷിച്ചത്. ഇസ്ലാം മതത്തിൽ സംഗീതം ...

പാകിസ്താനിൽ ന്യൂനപക്ഷവേട്ട തുടരുന്നു; 12 കാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു; നിഷ്‌ക്രിയരായി പോലീസ്

ഇസ്ലാമാബാദ് : പാകിസ്താനിൽ ന്യൂനപക്ഷവേട്ട തുടരുന്നു. 12 കാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്തു. ബലൂചിസ്താൻ പ്രവിശ്യയിലെ പഞ്ചാബിലാണ് സംഭവം. ഷിവാൽ സ്വദേശിനി മരീബ് ...

മനുഷ്യനേതായാലും മതം ഇസ്ലാം മതി എന്നാണ് താലിബാൻ പറയുന്നത്; ജമ അത്തെ ഇസ്ലാമി ജൂനിയർ താലിബാനികളെന്ന് അബ്ദുള്ളക്കുട്ടി

കോഴിക്കോട് : ജമ അത്തെ ഇസ്ലാമി ജൂനിയർ താലിബാനികളെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. എന്നാൽ ...

ജമ്മു കശ്മീരിലെ ഇസ്ലാമിക മതപാഠശാലയിൽ തീപിടുത്തം; ആളപായമില്ല

ശ്രീനഗർ : ജമ്മു കശ്മീരിൽ ഇസ്ലാമിക മതപാഠശാലയ്ക്ക് തീപിടിച്ചു. കെട്ടിടം ഭാഗീകമായി കത്തിനശിച്ചു. കുൽഗാം ജില്ലയിലെ ദാറുൾ ഉലൂം സവ അസ് സബീലിലാണ് തീപിടുത്തം ഉണ്ടായത്. വൈകീട്ടോടെയായിരുന്നു ...

മതാചാരപ്രകാരം ചടങ്ങുകൾ എല്ലാം നടത്തണം : കൊറോണ പ്രോട്ടോക്കോൾ ഇളവ് ചെയ്യണമെന്ന് മുസ്‌ലിം സംഘടനാനേതാക്കൾ

തിരുവനന്തപുരം :കൊറോണ ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ മതപരമായ രീതിയിൽ പരിപാലിച്ച് സംസ്കരിക്കുന്നതിന് കൊറോണ പ്രോട്ടോകോൾ ഇളവ് ചെയ്യണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കൾ . ഈ ആവശ്യം ഉന്നയിച്ച് ...

റംസാന്‍ കാലത്തെ നമസ്‌ക്കാരങ്ങളെല്ലാം വീടുകള്‍ നടത്തണമെന്ന് മുസ്ലീം മതസംഘടനകളുടെ അഭ്യര്‍ത്ഥന

ന്യൂഡല്‍ഹി: കൊറോണ വ്യാപനം രാജ്യത്ത് തുടരുന്നതിനാല്‍ റംസാന്‍ നോമ്പുകാലത്തെ എല്ലാ നമസ്‌ക്കാര ചടങ്ങുകളും സ്വന്തം വീടുകളില്‍ നടത്തണമെന്ന് മുസ്ലീം സംഘടനകള്‍. ഇന്ത്യയിലെ ഏറെ പഴക്കം അവകാശപ്പെടുന്ന മതസംഘടനയായ ...

Page 4 of 4 1 3 4