ജിന്നുമ്മ ഹണിട്രാപ്പ് കേസിലെ പ്രതി; പാത്തൂട്ടിയായും ആളെ പറ്റിക്കും; അറബി ദുർമന്ത്രവാദിനി ചില്ലറക്കാരിയല്ല
കാസര്‍കോട്: പ്രവാസി വ്യവസായി എം.സി. അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷമീമയെന്ന ജിന്നുമ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവാസിയെ ഹണിട്രാപ്പില്‍പ്പെടുത്തി ആഭരണങ്ങളും ...