israel attack - Janam TV
Saturday, July 12 2025

israel attack

ഡ്രോൺ മഴ; ഇസ്രയേലിലേക്ക് ഇറാന്റെ പ്രത്യാക്രമണം; അയണ്‍ഡോം ഉപയോഗിച്ച് തടഞ്ഞ് ഇസ്രയേലിന്റെ പ്രതിരോധം

ടെൽ അവീവ് : ഇറാനിലെ ആണവനിലയങ്ങളിലുള്‍പ്പെടെ ഇസ്രയേൽ മുൻകരുതൽ ആക്രമണം നടത്തിയതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുളള സംഘർഷം രൂക്ഷമാകുന്നു . ഇറാൻ ഇസ്രായേലിന് നേരെ 100-ലധികം ...

അങ്ങേയറ്റം മനുഷ്യത്വരഹിതമായ സമീപനം; ഹമാസിനും അനുബന്ധ സംഘടനകൾക്കും വിലക്ക് ഏർപ്പെടുത്തി ജർമ്മനി

ഹമാസിനും അവരോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന സംഘടനകള്‍ക്കും വിലക്ക് ഏർപ്പെടുത്തി ജർമ്മനി. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണങ്ങൾ കണക്കിലെടുത്താണ് നീക്കം. ഇസ്രായേലിനെ തകർക്കാൻ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ ഭീകരപ്രവർത്തനങ്ങൾ ...

ഹമാസിന് ആയുധങ്ങൾ നൽകുന്നത് ഉത്തര കൊറിയ? സംശയം ഉന്നയിച്ച് ദക്ഷിണ കൊറിയ; തെളിവായി ചിത്രങ്ങൾ

ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഉത്തര കൊറിയൻ മാരകായുധങ്ങൾ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട്. ഹമാസ് ഭീകരരിൽ നിന്ന് ഇസ്രായേൽ സൈന്യം പിടിച്ചെടുത്ത ആയുധങ്ങളുടെ വീഡിയോ പുറത്തുവന്നതിന് ...

തിരിച്ചടി തുടർന്ന് ഇസ്രായേൽ; 400 ഹമാസ് ഭീകരരെ വധിച്ചതായി പ്രതിരോധ സേന

ടെൽ അവീവ്: ഇസ്രായേൽ ഹമാസിനെതിരെ നടത്തുന്ന പ്രത്യാക്രമണത്തിൽ 400-ൽ അധികം ഭീകരർ കൊല്ലപ്പെട്ടു. ​ഗാസയ്ക്കുള്ളിൽ നിരവധി ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേനയുടെ വക്താവ് ഡാനിയൽ ഹഗാരി ...

ഇസ്രായേലിലെ പ്രതിപക്ഷം രാഷ്‌ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് രാഷ്‌ട്ര താൽപ്പര്യങ്ങൾക്കായി അവർ മുന്നേറുന്നു; ഇന്ത്യയിലെ പ്രതിപക്ഷം ശത്രുക്കളുമായി ധാരണാപത്രങ്ങളിൽ ഒപ്പിടുന്നു: കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖർ

ന്യൂഡൽഹി: ഇസ്രായേലിലെ പ്രതിപക്ഷത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖർ. ഇസ്രായേലിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രതിപക്ഷ നേതാവ് പങ്കുവെച്ച വീഡിയോ റീട്വീറ്റ് ചെയ്തായിരുന്നു കേന്ദ്രമന്ത്രിയുടെ ...

കനത്ത തിരിച്ചടി നൽകി ഇസ്രായേൽ; ഹമാസ് ഭീകരരുടെ 17 ഭീകരകേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം; ഇസ്രായേലിന്റെ തിരിച്ചടിയിൽ കൊല്ലപ്പെട്ടത് 200-ലധികം പേർ

ടെൽ അവീവിയ: ഹമാസിന് ശക്തമായ തിരിച്ചടി നൽകി ഇസ്രായേൽ. ബെഞ്ചമിൻ നെതന്യാഹു യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെയുള്ള ആക്രമണത്തിൽ ​ഗാസയിൽ 200-ലേറെ പേർ കൊല്ലപ്പെട്ടതായാണ് അന്തരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ...

ഹമാസ് ഭീകരാക്രമണം; ഇസ്രായേലിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: ഇസ്രായേൽ സൈന്യവും ഹമാസ് ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. ഡൽഹിയിൽ നിന്നും ടെൽ ടെൽ അവീവിലേക്കും അവിടെ നിന്നും ...

ഇറാനെതിരെ ഇസ്രായേലിന്റെ നീക്കം ; ഡ്രോണുകൾക്ക് പിന്നാലെ സൈബർ ആക്രമണം

നികോസിയ: ഇറാനെതിരെ ശക്തമായ ആക്രമണം നടത്താൻ നൂതന സംവിധാനങ്ങളുമായി ഇസ്രായേൽ നീക്കം. ഇറാനൊപ്പം ഇസ്രായേലിനെതിരെ പടനയിക്കുന്ന ലെബനനേയും സിറിയയേയും തകർക്കാനാണ് ഇസ്രായേൽ അതിനൂതന സാങ്കേതിക സംവിധാനം ഉപയോഗിക്കുന്നതെന്ന ...

ലെബനനിൽ നിന്നും റോക്കറ്റാക്രമണം ; ശക്തമായ മറുപടി നൽകി ഇസ്രായേൽ

ടെൽ അവീവ്; ഇസ്രായേലിന് നേരെ റോക്കറ്റാക്രമണം നടത്തി ലെബനൻ. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹിസ്ബുള്ളയ്ക്ക് സ്വാധീനമുള്ള പ്രദേശത്ത് നിന്നും പ്രകോപനമുണ്ടായത്. തുടർന്ന് ഇസ്രായേലും ...