ഹമാസിന് ആയുധങ്ങൾ നൽകുന്നത് ഉത്തര കൊറിയ? സംശയം ഉന്നയിച്ച് ദക്ഷിണ കൊറിയ; തെളിവായി ചിത്രങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസിന് ആയുധങ്ങൾ നൽകുന്നത് ഉത്തര കൊറിയ? സംശയം ഉന്നയിച്ച് ദക്ഷിണ കൊറിയ; തെളിവായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 05:09 pm IST
Facebook
Twitter
WhatsAppTelegram

ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഉത്തര കൊറിയൻ മാരകായുധങ്ങൾ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട്. ഹമാസ് ഭീകരരിൽ നിന്ന് ഇസ്രായേൽ സൈന്യം പിടിച്ചെടുത്ത ആയുധങ്ങളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ഉത്തരകൊറിയൻ ആയുധങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്ന രണ്ട് വിദഗ്ധരാണ് വിശകലനം നടത്തിയത്. കവചിത വാഹനങ്ങൾക്കെതിരെ പ്രയോഗിക്കുന്ന ആയുധമായ എഫ്-7 റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഹമാസ് ഉപയോഗിച്ചിരുന്നതായി വീഡിയോയിൽ നിന്ന് വ്യക്തമാകുന്നു.

വൻ പ്രഹര ശേഷിയുള്ളവയാണ് റോക്കറ്റ്-പ്രൊപ്പല്ഡ് ലോഞ്ചറുകൾ. വേഗത്തിൽ എതിരാളിയെ നേരിടാൻ ഇതിന് കഴിയും. ഇസ്രായേലിന്റെ വാഹനവ്യൂഹത്തെ പ്രതിരോധിക്കാനാണ് ഇവ അധികവും ഉപയോഗിക്കുന്നത്. സിറിയ, ഇറാഖ്, ലെബനൻ, ഗാസ മുനമ്പ് എന്നിവിടങ്ങളിൽ ഇവ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇതിന് മുൻപും പാലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളെയും ഇസ്ലാമിക് ജിഹാദികളെയും ഉത്തരകൊറിയ പരസ്യമായി പിന്തുണച്ചിരുന്നു.

റോക്കറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പരിശീലന പരിപാടിക്ക് പിന്നാലെ എഫ്-7 ഉപയോഗിക്കുന്ന ഹമാസ് ഭീകരരുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. വാർഹെഡിന് കുറുകെയുള്ള ചുവന്ന വരയും മറ്റ് ഡിസൈനുകളും അന്ന് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിനോട് സാമ്യത പുലർത്തുന്ന എഫ്-7 റോക്കറ്റുകളാണ് ഐഡിഎഫ് കണ്ടെടുത്തത്. ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ആണ് എഫ്-7 ഉത്തര കൊറിയയുടെ ആയുധമാണെന്ന് വ്യക്തമാക്കിയത്.

ഉപരോധത്തിൽ തകർന്ന ഉത്തരകൊറിയ ആയുധങ്ങൾ വ്യാപകമായി വിൽക്കുന്നുവെന്ന വാർത്ത അടുത്തിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിലേക്ക് വെളിച്ചം വീശുന്നതാണ് ഹമാസിന്റെ പക്കൽ നിന്നും കണ്ടെടുത്ത ആയുധങ്ങൾ. അനധികൃതമായ ആയുധങ്ങൾ കയറ്റുമതി ചെയ്താണ് ഉത്തര കൊറിയ പണം സമാഹരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Tags: israel attackHamas TerroristNorth Korean weaponsSouth Korean
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies