Israel-Hamas - Janam TV
Saturday, November 8 2025

Israel-Hamas

സമാധാനത്തിന്റെ ആദ്യ ചുവടുവയ്പ്പ് ; ​ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു

ടെൽഅവീവ്: ​സമാധാന കരാറിന്റെ ഭാ​ഗമായി ​ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. സമാധാന കരാർ ഇസ്രയേൽ മന്ത്രിസഭ അം​ഗീകരിച്ചതോടെ ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കങ്ങൾ ഇസ്രയേലിന്റെയും ഹമാസിന്റെയും ഭാ​ഗത്ത് ...

ഗാസ മുനമ്പ് ഹമാസിന് നഷ്ടമായി; പലായനം ചെയ്ത് ഭീകരവാദികൾ

ന്യൂഡൽഹി: ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമനാസിന് ന്ടമായതായി ഇസ്രായേൽ പ്രതിരോധ സേന. 16 വർഷമായി ഗാസ ഭരിച്ചിരുന്നത് ഹമാസായിരുന്നു. എന്നാൽ ഇന്ന് അത് നഷ്ടമായതായി ഇസ്രായേൽ പ്രതിരോധ ...

ഭാരതീയർ ഒറ്റക്കെട്ടായി ഹമാസിനെതിരെ നിലകൊള്ളണം; ഇസ്ലാമിസ്റ്റുകളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടണം: ഹമാസ് സ്ഥാപകന്റെ മകൻ മൊസാബ് ഹസൻ യൂസഫ്

ന്യൂഡൽഹി: ഭാരതീയർ ഒറ്റക്കെട്ടായി ഹമാസിനെതിരെ നിലകൊള്ളണമെന്ന് ഹമാസ് സ്ഥാപകന്റെ മകൻ മൊസാബ് ഹസൻ യൂസഫ്. ടൈംസ് നൗവിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മൊസാബിന്റെ ആഹ്വാനം. ഇന്ത്യയിലെ എന്റെ ...

“യഹൂദരുടെ അന്ത്യവും ഇസ്ലാമിന്റെ വിജയവും”; ഇസ്രായേലിനെതിരെ ഹൂതി ആക്രമണം; മിസൈലുകൾ തൊടുത്തുവിട്ടു; ആകാശത്ത് വച്ച് തന്നെ നിഷ്പ്രഭമാക്കി ഐഡിഎഫ്

ടെൽ അവീവ്: ഒക്ടോബർ 31ന് ഇസ്രായേലിൽ നടന്ന മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതർ. യെമനിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ കഴിഞ്ഞ ദിവസം ഇസ്രായേലിലെ എയ്‌ലത്ത് ...

ഹമാസിനെ ഇല്ലാതാക്കണമെങ്കിൽ ഭൂഗർഭ തുരങ്കങ്ങൾ തകർക്കണം; ദൃശ്യങ്ങൾ പങ്കുവെച്ച് ഇസ്രായേൽ പ്രതിരോധ സേന

ഹമാസിനെ തകർക്കണമെങ്കിൽ അവരുടെ ഭൂഗർഭ തുരങ്കങ്ങൾ തകർക്കണമെന്ന് ഇസ്രായേൽ പ്രതിരോധ സേന. ഇത് സംബന്ധിച്ച് പ്രതിരോധ സേന സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചു. ഹമാസിന്റെ ഭൂഗർഭ തുരങ്കങ്ങളുടെ ദൃശ്യങ്ങളും ...

ഇസ്രായേൽ-ഹമാസ് യുദ്ധം; ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം; ജൂത മതസ്ഥാപനങ്ങൾക്കും ഇസ്രായേൽ എംബസിക്കും സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: ഇസ്രായേലിൽ സുരക്ഷാ സേനയും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലും പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഡൽഹിയിൽ അതീവ ...