Israel-Iran conflict - Janam TV
Friday, November 7 2025

Israel-Iran conflict

തുടര്‍ച്ചയായി മൂന്നാം ദിവസവും മുന്നേറി ഇന്ത്യന്‍ ഓഹരി വിപണി; ഓള്‍ടൈം ഹൈ 2.3% മാത്രം അകലെ

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റം നിലനിര്‍ത്തി. വ്യാഴാഴ്ച നിഫ്റ്റി50 304 പോയിന്റ് അഥവാ 1.21% ഉയര്‍ന്ന് 9 മാസത്തെ ഏറ്റവും ഉയര്‍ന്ന ...

സമാധാനത്തിന് തയാറായില്ലെങ്കിൽ ഇറാനെ കാത്തിരിക്കുന്നത് ദുരന്തം; മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ഏകോപിത വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ...

ഒപ്പേറഷൻ സിന്ധു: സഹായ ഹസ്തം നീട്ടി ഇന്ത്യ: ഇറാനിൽ കുടുങ്ങിയ നേപ്പാൾ, ശ്രീലങ്കൻ പൗരന്മാരെയും ഒഴിപ്പിക്കും

ന്യൂഡൽഹി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നേപ്പാളിലെയും ശ്രീലങ്കയിലെയും പൗരന്മാരെയും ഓപ്പറേഷൻ സിന്ധുവിലൂടെ ഒഴിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. നേപ്പാൾ, ശ്രീലങ്കൻ സർക്കാരുകളുടെ അഭ്യർത്ഥന ...

ഇറാന്റെ ആണവ അടിസ്ഥാനസൗകര്യങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ സേന, ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോ​​ഗിച്ച് ആക്രമണം നടത്തി ഇറാൻ ; ഇടപെട്ട് ഇറാഖ്

ടെൽഅവീവ്: ഇറാനെതിരെ പ്രത്യാക്രമണം ശക്തമാക്കി ഇറാൻ. ഇറാന്റെ ആണവ അടിസ്ഥാനസൗകര്യങ്ങൾ ഇസ്രയേൽ പ്രതിരോധസേന ബോംബിട്ട് തകർത്തു. ഇരുരാജ്യങ്ങളും പരസ്പരം മിസൈൽ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ...

ഖമേനി ഒളിച്ചിരിക്കുന്നത് എവിടെയെന്നറിയാം; കീഴടങ്ങുന്നതാണ് നല്ലത്; ഇറാന് ട്രംപിന്റെ അന്ത്യശാസനം

വാഷിംഗ്‌ടൺ: ഇസ്രായേലും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാന് ശക്തമായ താക്കീത് നൽകി അമേരിക്ക. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഒളിച്ചിരിക്കുന്ന കൃത്യമായ സ്ഥാനം ...

ഇസ്രായേൽ -ഇറാൻ സംഘർഷം; വ്യോമപാതയടച്ച് ഇറാൻ; എയർ ഇന്ത്യാ വിമാനങ്ങൾ വഴിതിരിച്ച് വിടുന്നു

ന്യൂഡൽഹി: ടെഹ്റാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിനുപിന്നാലെ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. ഇറാൻ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് 16 ഓളം എയർ ഇന്ത്യാ വിമാനങ്ങളെ വഴിതിരിച്ച് വിടുകയോ പുറപ്പെട്ട വിമാന ...

ഇറാന്റെ ആക്രമണത്തെ അപലപിച്ചില്ല; യുഎൻ സെക്രട്ടറി ജനറൽ കാണിച്ചത് വിവേചനമെന്ന് ഇസ്രായേൽ, രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി

ടെൽ അവീവ്: രാജ്യത്തിനുനേരെ നടന്ന ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ തണുപ്പൻ പ്രതികരണം നടത്തിയ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെതിരെ ഇസ്രായേൽ. ഗുട്ടെറസിന് രാജ്യത്തേക്കുള്ള പ്രവേശനം വിലക്കിയതായി ...