ഇറാന്റെ ആണവ അടിസ്ഥാനസൗകര്യങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ സേന, ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോ​​ഗിച്ച് ആക്രമണം നടത്തി ഇറാൻ ; ഇടപെട്ട് ഇറാഖ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാന്റെ ആണവ അടിസ്ഥാനസൗകര്യങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ സേന, ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോ​​ഗിച്ച് ആക്രമണം നടത്തി ഇറാൻ ; ഇടപെട്ട് ഇറാഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2025, 08:44 am IST
FacebookTwitterWhatsAppTelegram

ടെൽഅവീവ്: ഇറാനെതിരെ പ്രത്യാക്രമണം ശക്തമാക്കി ഇറാൻ. ഇറാന്റെ ആണവ അടിസ്ഥാനസൗകര്യങ്ങൾ ഇസ്രയേൽ പ്രതിരോധസേന ബോംബിട്ട് തകർത്തു. ഇരുരാജ്യങ്ങളും പരസ്പരം മിസൈൽ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. നതൻസ്, കേർമൻഷാ, ഇസ്ഫാൻ, പിറൻഷഹർ എന്നിവിടങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.

ഇറാന്റെ സൈനിക- ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ തുടർച്ചയായി ആക്രമണം നടത്തി. ഇറാനിലെ മിസൈൽ സംഭരണശാലകളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ലക്ഷ്യമിട്ട് ഐഡിഎഫ് വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ 400 പേർ മരിക്കുകയും 3,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രയേലിനെതിരെ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ അടങ്ങിയ മിസൈലുകൾ പ്രയോ​ഗിച്ചുകൊണ്ടാണ് ഇറാൻ ആക്രമിച്ചത്. ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ആദ്യമായാണ് ഇറാൻ ഉപയോ​ഗിക്കുന്നതെന്നാണ് റിപ്പോർട്ട്. ടെൽഅവീവിൽ വിവിധയിടങ്ങളിൽ സ്ഫോടനമുണ്ടായി.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ-ഇറാഖ് നേതാക്കൾ അടിയന്തരയോ​ഗം ചേർന്നു. ഇറാഖിന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു യോ​ഗം. ഇറാന് മാത്രമല്ല മുഴുവൻ രാജ്യത്തിനും ഇത് അപകടമാണെന്നും അമേരിക്കയുമായി നേരിട്ട് സംസാരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇറാഖ് വിദേശകാര്യ മന്ത്രി ഫുവാദ് ഹുസൈൻ പറഞ്ഞു.

Tags: iraqIsrael-Iran conflictnuclear facilitynuclear infrastructure
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies