israel-iran - Janam TV
Friday, November 7 2025

israel-iran

ഇറാന്റെ ഫോർദോയ്‌ക്ക് നേരെ വീണ്ടും മിസൈലാക്രമണം നടത്തി ഐഡിഎഫ്; യുഎസ് ഇടപെടലിനെ അപലപിച്ച് പുടിൻ

ടെഹ്റാൻ: ഇറാന്റെ ഫോർദോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ പ്രതിരോധസേന. ഇത് രണ്ടാം തവണയാണ് ഫോർദോയ്ക്ക് നേരെ ആക്രമണം നടത്തുന്നത്.  ഇറാന്റെ തലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ...

സംഘർഷം കടുക്കുന്നു; ഇസ്രയേലിൽ ഹൈപ്പർ സോണൽ മിസൈൽ ഉപയോ​ഗിച്ച് ആക്രമണം നടത്തി ഇറാൻ, 7 മരണം

ടെൽഅവീവ്: ഇസ്രയേലിന് നേരെ ആക്രമണം തുടർന്ന് ഇറാൻ. ഇസ്രായേലിൽ ഹൈപ്പർ സോണിക് മിസൈൽ ഉപയോ​ഗിച്ച് ഇറാൻ വീണ്ടും ആക്രമണം നടത്തി. ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിൽ ഏഴ് പേർ ...

സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍; 5 മാസം കൊണ്ട് നല്‍കിയത് 31% നേട്ടം; 20 വര്‍ഷം കൊണ്ട് വളര്‍ന്നത് 13 ഇരട്ടി

കൊച്ചി: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് റെക്കോഡ് ഉയരത്തിലെത്തി സ്വര്‍ണവില. കേരളത്തില്‍ ഗ്രാമിന് 25 രൂപ വര്‍ധിച്ച് സ്വര്‍ണവില 9320 രൂപയെന്ന പുതിയ റെക്കോഡിലെത്തി. പവന് 200 രൂപ ...

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: സ്വര്‍ണ വില കത്തിക്കയറി; ഓഹരി വിപണികളില്‍ ഇടിവ്

ന്യൂഡെല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെയും ഡോളര്‍ ദുര്‍ബലമായതിന്റെയും പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റി നിക്ഷേപകര്‍. വെള്ളിയാഴ്ച കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എംസിഎക്‌സിലെ ഗോള്‍ഡ് ഓഗസ്റ്റ് ഫ്യൂച്ചര്‍ വില 2,011 ...

ഇറാന്റെ ആണവ സംവിധാനത്തിൽ സാരമായ തകരാറ്; ഇസ്രയേൽ നഥാൻസ് ആണവ നിലയത്തിനെ തളർത്തിക്കളഞ്ഞെന്ന് സൂചന

ടെഹ്‌റാൻ: ഇറാന്റെ ആണവ നിലയത്തിന് കാര്യമായ ആഘാതം സംഭവിച്ചതായി റിപ്പോർട്ട്. ഏതാനും ദിവസം മുമ്പ് നഥാൻസ് എന്ന ആണവ നിലയത്തിലെ വൈദ്യുതി ബന്ധം പൊടുന്നനെ നിലച്ചെന്ന വാർത്തയാണ് ...

ഇറാനെതിരെ നടന്നത് ഇസ്രയേൽ നീക്കം ; നഥാൻസ് ആണവ കേന്ദ്രം ഇരുട്ടിലായതിന് തൊട്ടുമുമ്പ് നെതന്യാഹു സൈനിക യോഗം നടത്തി

ടെൽ അവീവ്: ഇറാനെതിരെ ആണവനിലയത്തിലെ വൈദ്യുതി ഇല്ലാതാക്കിയത് ഇസ്രയേലിന്റെ ആസൂത്രിത നീക്കം . ഇറാന്റെ നഥാൻസ് ആണവ നിലയത്തിന്റെ വൈദ്യുതി വിഛേദിച്ച് പ്രവർത്തനം നിലപ്പിച്ചത് ഇസ്രയേലിന്റെ രഹസ്യാന്വേഷണ ...

ഇസ്രയേൽ എംബസി സ്‌ഫോടനം: കണ്ടെത്തിയ കത്തിൽ ഇറാൻ ബന്ധം സംശയത്തിൽ ; മൊസാദ് സംഘം ഉടനെത്തും

ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ  ഇറാൻ ബന്ധം സംശയത്തിൽ. സ്‌ഫോടന സ്ഥലത്തു നിന്നും കണ്ടെത്തിയ കത്തിലാണ് ഇറാൻ ബന്ധം സംശയിക്കുന്ന രേഖകൾ കണ്ടെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ...