പ്രതിരോധത്തിനായി അമേരിക്കയുടെ സഹായം വീണ്ടും; രണ്ടാം വിമാന വാഹിനി കപ്പൽ ഇസ്രായേൽ തീരത്തെത്തി
ജറുസലേം: ഇസ്രായേലിന് വീണ്ടും പിന്തുണയുമായി അമേരിക്ക. ഇസ്രായേൽ വിരുദ്ധ സഖ്യത്തിന് മുന്നറിയിപ്പുമായി അമേരിക്കയുടെ രണ്ടാം വിമാന വാഹിനി കപ്പൽ ഇസ്രായേൽ തീരത്തെത്തി. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നീക്കം. ...



