israel - Janam TV
Friday, November 7 2025

israel

“അങ്ങേയറ്റം ദുഃഖകരം”; ​ഗാസയിൽ മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിൽ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: ​ഗാസയിൽ ഇസ്രായേൽ പ്രതിരോധ സേനയുടെ ആക്രമണത്തിൽ  മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിൽ അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ നടന്ന സംഭവം തികച്ചും ഖേദകരമാണെന്നും മരിച്ചവരുടെ ...

ഗാസയിൽ 60 ദിവസത്തേക്ക് വെടിനിർത്തൽ, കരാർ അം​ഗീകരിച്ചതായി പലസ്തീൻ; പ്രതികരിക്കാതെ ഇസ്രയേൽ, ബന്ദികളെ ഉടൻ കൈമാറും

ടെൽഅവീവ് ​: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ കരാറിന് അം​ഗീകാരം. പലസ്തീൻ ഉദ്യോ​ഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇസ്രായേൽ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ കരാർ നിലവിലുള്ള ...

​ഗാസയുടെ നിയന്ത്രണം ഇസ്രയേൽ ഏറ്റെടുക്കും; ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതികൾക്ക് അം​ഗീകാരം നൽകി സുരക്ഷാ മന്ത്രിസഭ

ടെൽഅവീവ്: ​ഗാസ ന​ഗരം പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതികൾക്ക് ഇസ്രയേൽ സുരക്ഷാ മന്ത്രിസഭയുടെ അം​ഗീകാരം. യുദ്ധമേഖലകൾക്ക് പുറത്തുള്ള സാധാരണ ജനങ്ങൾക്ക് സഹായം നൽകുന്നതിനായി ​ഗാസയുടെ ...

ഹമാസ് നാവിക കമാൻഡറെ വധിച്ച് ഇസ്രായേൽ; റംസി റമദാൻ അബ്ദുൽ അലി സാലിഹ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് IDF

ടെൽ അവീവ്: ഹമാസ് നാവികസേനാ കമാൻഡർ റംസി റമദാൻ അബ്ദുൽ അലി സാലിഹിനെ വധിച്ച് ഇസ്രായേൽ സൈന്യം. റംസിയെയും ഹമാസ് ഭീകര ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെയും വധിച്ചതായി ...

ഇസ്രയേലിൽ ​ഹൂതി ഭീകരരുടെ മിസൈൽ ആക്രമണം; ശക്തമായി തിരിച്ചടിച്ച് ഐഡിഎഫ്

ടെൽഅവീവ്: ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തി യെമൻ പ്രതിരോധസേന. ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായാണ് വിവരം. പല പ്രദേശങ്ങളിലും തുടർച്ചയായി സൈറൻ മുഴങ്ങയതിനെ തുടർന്ന് ജനങ്ങളോട് സുരക്ഷിത ...

ഇറാനുമായി സംസാരിക്കാൻ തയാർ; ചർച്ച നടത്തുമെന്ന് ഡോണൾഡ് ട്രംപ്

വാഷിം​ഗ്ടൺ: ഇറാനുമായി ചർച്ച നടത്താൻ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്താഴ്ച ഇറാനുമായി സംസാരിക്കുമെന്ന് ട്രംപ് അറിയിച്ചു. ഹേഗിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയുള്ള പത്രസമ്മേളനത്തിലായിരുന്നു പ്രതികരണം. ...

കേന്ദ്രത്തിന്റെ ഓപ്പറേഷൻ സിന്ധു; ഇസ്രയേലിൽ നിന്ന് പൗരന്മാരെ തിരികെ കൊണ്ടുവരും; എംബസിയിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പൗരന്മാരെ തിരികെ എത്തിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ. ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണിതും. ഇസ്രയേലിൽ നിന്ന് മടങ്ങാൻ ആ​ഗ്രഹിക്കു ...

ഇറാന്റെ മിസൈല്‍ ആക്രമണവും തളര്‍ത്തിയില്ല; ഇസ്രയേല്‍ ഓഹരി വിപണി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍, ആഗോള വിപണികളില്‍ ചാഞ്ചാട്ടം

ടെല്‍ അവീവ്: ഇറാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും മുന്നോട്ടു കുതിച്ച് ഇസ്രയേല്‍ ഓഹരി വിപണി. ടെല്‍ അവീവ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ജൂണ്‍ 19 വ്യാഴാഴ്ച ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ...

അടിക്ക് തിരിച്ചടി; ഇറാന്റെ ആണവകേന്ദ്രത്തിന് നേരെ മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ഹിസ്ബുള്ള കമാൻഡറെ വധിച്ചു

ടെൽഅവീവ്: ഇറാന്റെ തുടർച്ചയായുള്ള മിസൈൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇസ്രയേൽ പ്രതിരോധസേന. ഇറാന്റെ 20 സൈനിക താവളങ്ങളും അരക് ആണവകേന്ദ്രവും ഇസ്രയേൽ ആക്രമണത്തിൽ തകർന്നു. ഇറാന്റെ ...

ഇസ്രയേലിൽ നിന്നും ഒരാഴ്‌ച്ച മുമ്പ് തിരിച്ചെത്തിയ യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി പരിയാരത്താണ് സംഭവം. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് ...

ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ സുരക്ഷിതര്‍; ടെഹ്‌റാന്‍, ടെല്‍അവീവ് ഇന്ത്യന്‍ എംബസികളിലും ഹെല്‍പ്പ് ഡെസ്‌ക്ക്

ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. മിസൈലാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ടതിന്റെ വിവരം ഇരുരാജ്യങ്ങളിലെയും കേരളീയര്‍ പങ്കുവച്ചു. ഇസ്രയേലിലെ ടെല്‍അവീവിലും ...

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇന്ത്യന്‍ എംബസികളുടെ നിര്‍ദേശം പാലിക്കണം; ഹെല്‍പ്പ്‌ലൈന്‍ നമ്പർ

ഇറാനിലും ഇസ്രയേലിലുമുള്ള കേരളീയര്‍ ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി അറിയിച്ചു. നിലവില്‍ കഴിയുന്ന സ്ഥലം സുരക്ഷിതമാണെങ്കില്‍ ...

ഹമാസ് സ്ഥാപിച്ച റോക്കറ്റ് ലോഞ്ചറുകൾ തകർത്ത് ഇസ്രായേൽ

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യം വച്ച് ഹമാസ് ഭീകരർ സ്ഥാപിച്ച റോക്കറ്റ് ലോഞ്ചറുകൾ തകർത്തതായി പ്രതിരോധ സേന. മധ്യഗാസയിൽ സ്ഥാപിച്ച റോക്കറ്റ് ലോഞ്ചറുകളാണ് തകർത്തത്. സാധാരണക്കാരോട് ഒഴിഞ്ഞുപോകാൻ ...

​ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കും, ​ഹമാസിനെ തുടച്ചുനീക്കും; യുദ്ധമുഖത്ത് നിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം

ജറുസലം: ​ഗാസയിലെ റഫയ്ക്കിന് ചുറ്റമുള്ള കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം. ​ഗാസയിൽ സൈനിക നടപടികൾ ശക്തമാക്കുമെന്നും ജനങ്ങളെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുമെന്നും പ്രതിരോധമന്ത്രി ഇസ്രയേൽ ...

ചോരവീഴ്‌ത്തിയത് മതി, ഹമാസ് കടക്കുപുറത്ത്!!!! GET OUT ഹമാസ് മുഴക്കി പാലസ്തീനികൾ; പ്രതിഷേധജ്വാല തീർത്ത് ആയിരക്കണക്കിന് പേർ

ഹമാസിനെതിരെ പ്രതിഷേധവുമായി പാലസ്തീൻ ജനത. ​ഗാസയിൽ തുടരുന്ന സംഘർഷങ്ങൾക്ക് കാരണം ഹമാസിന്റെ പിടിപ്പുകേടാണെന്ന് വിമർശിച്ചാണ് ജനങ്ങളുടെ പ്രതിഷേധം. ആദ്യ ഘട്ട വെടിനിർത്തൽ കരാർ അവസാനിച്ചതിന് ശേഷം ഇസ്രായേലുമായി ...

ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ; ഹമാസ് സൈനിക ഇന്റലിജൻസ് മേധാവി ഒസാമ തഷാബിനെ വധിച്ച് ഇസ്രായേൽ സൈന്യം

ടെൽഅവീവ്: ഹമാസ് സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തഷാബിനെ വധിച്ചതായി ഇസ്രായേൽ സൈന്യം. കഴിഞ്ഞ ദിവസം ​ദക്ഷിണ ഗാസയിൽ നടന്ന വ്യോമാക്രമണത്തിലാണ് ഹമാസ് ഭീകരൻ കൊല്ലപ്പെട്ടത്. ഇസ്രായേൽ ...

ഹമാസിന്റെ മുതിർന്ന ഉപദേശകനുമായി ബന്ധം, ജൂതവിരുദ്ധത പ്രചരിപ്പിക്കൽ: ഇന്ത്യൻ ഗവേഷകൻ ബാദർ ഖാനെ നാടുകടത്തുമെന്ന് അമേരിക്ക 

വാഷിംഗ്ടൺ: ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ഹമാസ് പ്രൊപ്പ​ഗണ്ട പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ ​ഗവേഷക വിദ്യാർത്ഥിയെ നാടുകടത്താനൊരുങ്ങി അമേരിക്ക. ബാദർ ഖാൻ സൂരിയാണ് നടപടിക്ക് വിധേയനാകുന്നത്. വാഷിം​ഗ്ടൺ ഡിസിയിലുള്ള ജോർജ്ടൗൺ ...

“ഇത് അവസാന മുന്നറിയിപ്പാണ്, എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുക, ഇല്ലെങ്കിൽ നിങ്ങൾ തീർന്നു!!” ഹമാസിനോട് ട്രംപ്

വാഷിംഗ്ടൺ: ഹമാസിന് അവസാന മുന്നറിയിപ്പ് നൽകി ട്രംപ്. ശേഷിക്കുന്ന ​ഇസ്രായേലി ബന്ദികളെ എത്രയും വേ​ഗം മോചിപ്പിക്കണമെന്നാണ് ട്രംപിന്റെ നിർദേശം. ഇപ്പോൾ മോചിപ്പിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഹമാസിനെ ...

​ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് നിർ​ദേശം നൽകി യുഎസ്; സമ്മതിച്ച് ബെഞ്ചമിൻ നെതന്യാഹു, യുദ്ധത്തിന് അയവ് റംസാൻ കാലയളവിൽ

ടെൽഅവീവ്: റംസാൻ കാലയളവിൽ ​ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് സമ്മതിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രഡിസന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നിർദേശപ്രകാരമാണ് താത്ക്കാലിക ...

അത് ചോദിച്ച് വാങ്ങിയ ചുംബനം!! നടന്ന സംഭവത്തിന്റെ സത്യാവസ്ഥ വിവരിച്ച് ബന്ദി

​ഗാസ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ബന്ദികളുടെ മോചനം ഘട്ടം ഘട്ടമായി പുരോ​ഗമിക്കുകയാണ്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഭീകരാക്രമണം നടത്തി ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളെ പല ...

ജീവനറ്റ് തിരികെ..; കൊല്ലപ്പെട്ട 4 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറി ഹമാസ്

ബന്ദികളായിരിക്കെ കൊല്ലപ്പെട്ട ഇസ്രായേലികളുടെ മൃതദേഹം കൈമാറി ഹമാസ്. ​'ഗാസ വെടിനിർത്തൽ' കരാറിന്റെ ഭാ​ഗമായി ബന്ദികളെ മോചിപ്പിക്കുന്നതിനിടെയാണ് നാല് ഇസ്രായേലികളുടെ മൃതദേഹങ്ങൾ കൈമാറിയത്. ഇതിൽ ഒരമ്മയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ...

498 ദിവസങ്ങൾക്കൊടുവിൽ മോചനം; മൂന്ന് ബന്ദികളെകൂടി വിട്ടയച്ച് ഹമാസ്; 369 പലസ്തീൻ തടവുകാരെ മോചിപ്പിച്ച് ഇസ്രായേൽ

ടെൽഅവീവ്: ബന്ധികളെയും തടവുകാരെയും കൈമാറുന്ന വെടിനിർത്തൽ കരാറിന്റെ ഭാഗമായി മൂന്ന് ഇസ്രായേലി ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. ഗാസയിലെ തെക്കൻ നഗരമായ ഖാൻ യൂനിസിൽ വച്ചാണ് ഇസ്രായേൽ ...

സഹനത്തിന്റെ 491 ദിവസങ്ങൾ, പുറത്തിറങ്ങിയ ഉടനെ ഭാര്യയേയും മക്കളേയും കാണണമെന്ന് ഷറാബി; ഭീകരർ കുടുംബത്തെ കൊന്നതറിയാതെ ഹമാസ് മോചിപ്പിച്ച 52 കാരൻ

ടെൽഅവീവ്: ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ച ബന്ധികളിൽ 52 കാരനായ ഏലി ഷറാബി പുറംലോകം കാണുന്നത് 491 ദിവസത്തിന് ശേഷമാണ്, അതായത് ഏകദേശം ഒന്നര വർഷത്തിന് ശേഷം. ...

വീടിനുള്ളിലിരിക്കെ അജ്ഞാതന്റെ വെടിയേറ്റു; ഹിസ്ബുള്ള ഉന്നത നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: മുതിർന്ന ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കിഴക്കൻ ലബനനിലെ ബെക്കാ വാലി മേഖലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മച്ച്ഘരയിലെ ...

Page 1 of 21 1221