israel - Janam TV

israel

ഇസ്രായേലിൽ ഹോളി ആഘോഷിച്ച് ഇന്ത്യൻ സമൂഹം; ടെൽ അവീവിലെ ആഘോഷത്തിൽ പങ്കുചേർന്ന് ഇസ്രായേൽ ജനതയും

ഇസ്രായേലിൽ ഹോളി ആഘോഷിച്ച് ഇന്ത്യൻ സമൂഹം; ടെൽ അവീവിലെ ആഘോഷത്തിൽ പങ്കുചേർന്ന് ഇസ്രായേൽ ജനതയും

ടെൽ അവീവ്: ഇസ്രായേലിൽ ഹോളി ആഘോഷിച്ച് ഇന്ത്യൻ സമൂഹം. ജൂതസമൂഹത്തിന്റെ ഉത്സവമായ പുരിമിനൊപ്പമായിരുന്നു ആഘോഷം. നിറങ്ങൾ കൊണ്ട് ഉത്സവം തീർത്തായിരുന്നു ഹോളി ആഘോഷം. നിറങ്ങൾ വാരിപ്പൂശുന്ന വേറിട്ട ...

റഫയിലെ സൈനിക ഓപ്പറേഷനുമായി മുന്നോട്ട് പോകും; ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം; ജോ ബൈഡനെ നിലപാട് അറിയിച്ച് ബെഞ്ചമിൻ നെതന്യാഹു

റഫയിലെ സൈനിക ഓപ്പറേഷനുമായി മുന്നോട്ട് പോകും; ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം; ജോ ബൈഡനെ നിലപാട് അറിയിച്ച് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസിനെ പൂർണമായി തകർക്കാനുള്ള ലക്ഷ്യത്തിൽ ഉറച്ച് തന്നെ മുന്നോട്ട് പോകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫയിൽ സൈനിക നടപടിയുമായി മുന്നോട്ട് പോകരുതെന്ന യുഎസ് ...

ഇസ്രായേലിലേക്ക് 100ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുള്ള; ശക്തമായി തിരിച്ചടിച്ച് ഇസ്രായേൽ പ്രതിരോധ സേന; രണ്ട് പേർ കൊല്ലപ്പെട്ടു

ഇസ്രായേലിലേക്ക് 100ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുള്ള; ശക്തമായി തിരിച്ചടിച്ച് ഇസ്രായേൽ പ്രതിരോധ സേന; രണ്ട് പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഇസ്രായേലിലേക്ക് നൂറിലധികം റോക്കറ്റുകൾ വിക്ഷേപിച്ച് ഹിസ്ബുള്ള ഭീകരർ. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആക്രമണമുണ്ടായതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. വടക്കൻ ഇസ്രായേലിന്റെ ഭാഗത്ത് മാത്രം ...

ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്‌ച്ച നടത്തി അജിത് ഡോവൽ; ഗാസയിലെ സ്ഥിതിഗതികൾ ചർച്ചയായി

ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്‌ച്ച നടത്തി അജിത് ഡോവൽ; ഗാസയിലെ സ്ഥിതിഗതികൾ ചർച്ചയായി

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഗാസ മുനമ്പിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചും, ഹമാസിനെതിരായ പോരാട്ടത്തിലെ മുന്നേറ്റത്തെക്കുറിച്ചും ...

ഇസ്ലാമിക ഭീകരരുടെ ഷെല്ലാക്രമണം; ഇസ്രായേലില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ഇസ്ലാമിക ഭീകരരുടെ ഷെല്ലാക്രമണം; ഇസ്രായേലില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: ഇസ്രായേലില്‍ ഹിസ്ബുള്ള നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട നിബിൻ മാക്സ് വെല്ലിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തിൽ നിന്നും മൃതദേഹം കേന്ദ്രമന്ത്രി വി മുരളീധരൻ ഏറ്റുവാങ്ങി. നിബിൻ ...

ഇസ്രായേലിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ല, ഭീകരാക്രമണത്തിൽ ഇരയാകുന്ന ഓരോരുത്തർക്കുമൊപ്പം നിലകൊള്ളും; മലയാളിയുടെ കൊലപാതകത്തിൽ പ്രതികരിച്ച് ഇസ്രായേൽ

ഇസ്രായേലിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ല, ഭീകരാക്രമണത്തിൽ ഇരയാകുന്ന ഓരോരുത്തർക്കുമൊപ്പം നിലകൊള്ളും; മലയാളിയുടെ കൊലപാതകത്തിൽ പ്രതികരിച്ച് ഇസ്രായേൽ

ന്യൂഡൽഹി: ഇസ്രായേലിൽ ഹിസ്ബുള്ള നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ ഇസ്രായേൽ എംബസി. കൊല്ലപ്പെട്ട മലയാളിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്നും ഇസ്രായേൽ ...

പാലസ്തീനിൽ ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്; ഇപ്പോൾ സംഭവിച്ചത് ഇനി ആവർത്തിക്കാതിരിക്കണമെന്നും എസ്.ജയശങ്കർ

പാലസ്തീനിൽ ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്; ഇപ്പോൾ സംഭവിച്ചത് ഇനി ആവർത്തിക്കാതിരിക്കണമെന്നും എസ്.ജയശങ്കർ

ന്യൂഡൽഹി: പാലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിനാണ് ഇന്ത്യ എപ്പോഴും ആവശ്യപ്പെടുന്നതെന്നും, നിലവിലെ സാഹചര്യത്തിൽ പല രാജ്യങ്ങളും ഈ ആവശ്യത്തെയാണ് പിന്തുണയ്ക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. വർഷങ്ങളായി ഇന്ത്യ മുന്നോട്ട് ...

സംയുക്ത ഓപ്പറേഷൻ; ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ മോചിപ്പിച്ച് ഇസ്രായേൽ സൈന്യം; രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഡിഎഫ്

സംയുക്ത ഓപ്പറേഷൻ; ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ മോചിപ്പിച്ച് ഇസ്രായേൽ സൈന്യം; രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഡിഎഫ്

ടെൽ അവീവ്: തെക്കൻ ഗാസയിലെ നഗരമായ റഫയിൽ നിന്നും ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ വിജയകരമായി രക്ഷപ്പെടുത്തിയതായി ഇസ്രായേൽ. ഇസ്രായേലി ഡിഫൻസ് ഫോഴ്സ്, ഷിൻ ബെറ്റ്, പോലീസ് ...

നരസിംഹ റാവുവിന് ഭാരതരത്‌ന: “ഇന്ത്യ-ഇസ്രായേൽ നയതന്ത്രത്തിന് അടിസ്ഥാനശില പാകിയ വ്യക്തി”; നരേന്ദ്രമോദിയുടെ തീരുമാനത്തെ അഭിനന്ദിച്ച് കോൺസുൽ ജനറൽ

നരസിംഹ റാവുവിന് ഭാരതരത്‌ന: “ഇന്ത്യ-ഇസ്രായേൽ നയതന്ത്രത്തിന് അടിസ്ഥാനശില പാകിയ വ്യക്തി”; നരേന്ദ്രമോദിയുടെ തീരുമാനത്തെ അഭിനന്ദിച്ച് കോൺസുൽ ജനറൽ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരതരത്‌ന നൽകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ അഭിനന്ദിച്ച് ഇസ്രായേൽ കോൺസുൽ ജനറൽ കോബി ശോഷാനി. ഇന്ത്യ- ഇസ്രായേൽ ...

താത്കാലിക വെടിനിർത്തലിന് പകരമായി ബന്ദികളെ മോചിപ്പിക്കാമെന്ന് നിർദ്ദേശം; കരാറിനോട് ഹമാസ് അനുകൂല പ്രതികരണം അറിയിച്ചതായി ഖത്തർ

താത്കാലിക വെടിനിർത്തലിന് പകരമായി ബന്ദികളെ മോചിപ്പിക്കാമെന്ന് നിർദ്ദേശം; കരാറിനോട് ഹമാസ് അനുകൂല പ്രതികരണം അറിയിച്ചതായി ഖത്തർ

ടെൽഅവീവ്: ഹമാസിനെതിരായ പോരാട്ടം താത്കാലികമായി അവസാനിപ്പിക്കുന്നതിന് പകരമായി ബന്ദികളെ മോചിപ്പിക്കണമെന്ന നിർദ്ദേശത്തോട് ഹമാസ് അനുകൂലമായി പ്രതികരിച്ചതായി ഖത്തർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ...

”ഒളിത്താവളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന തീവ്രവാദി”; ഹമാസ് മേധാവി യഹിയ സിൻവാറിനെ പരിഹസിച്ച് യോവ് ഗാലന്റ്

”ഒളിത്താവളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന തീവ്രവാദി”; ഹമാസ് മേധാവി യഹിയ സിൻവാറിനെ പരിഹസിച്ച് യോവ് ഗാലന്റ്

ടെൽഅവീവ്: ഹമാസിന്റെ ഗാസയിലെ മേധാവി യഹിയ സിൻവാർ ഒളിത്താവളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. നേതാവിന് ഇപ്പോൾ തന്റെ അനുയായികളുമായി ബന്ധപ്പെടാൻ ...

‘ഹമാസിനൊപ്പം ചേർന്ന് ആക്രമിക്കാനാണ് ഭാവമെങ്കിൽ, ബെയ്‌റൂട്ട് മറ്റൊരു ഗാസയാകും’; ഹിസ്ബുള്ളയ്‌ക്ക് ശക്തമായ മുന്നറിയിപ്പുമായി നെതന്യാഹു

ബന്ദികളെ മോചിപ്പിക്കുന്നതിനാണ് എന്നും പ്രാധാന്യം കൊടുക്കുന്നത്; എല്ലാ കരാറുകളും അംഗീകരിക്കാനാകില്ലെന്നും നെതന്യാഹു

ടെൽഅവീവ്: ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമത്തിനാണ് ഇസ്രായേൽ എന്നും പ്രാധാന്യം നൽകുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ ബന്ദികളെ സ്വതന്ത്രരാക്കാനെന്ന പേരിൽ തങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന എല്ലാ നിബന്ധനകളും ...

പോരാട്ടം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനുള്ള നിർദ്ദേശം അറിയിച്ചു; ഹമാസിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി ഖത്തർ

പോരാട്ടം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനുള്ള നിർദ്ദേശം അറിയിച്ചു; ഹമാസിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി ഖത്തർ

ടെൽ അവീവ്: നാല് മാസത്തോളമായി തുടരുന്ന യുദ്ധത്തിൽ 10,000ത്തോളം ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. പതിനായിരത്തിലധികം ഹമാസ് ഭീകരർക്ക് ആക്രമണത്തിൽ പരിക്കേറ്റുവെന്നും, ...

ഡോക്ടർമാരുടെ വേഷത്തിൽ ആശുപത്രിക്കുള്ളിലേക്ക് കടന്ന് ഇസ്രായേൽ സൈന്യം; ഒളിവിൽ കഴിയുകയായിരുന്ന മൂന്ന് ഹമാസ് ഭീകരരെ കൊലപ്പെടുത്തി

ഡോക്ടർമാരുടെ വേഷത്തിൽ ആശുപത്രിക്കുള്ളിലേക്ക് കടന്ന് ഇസ്രായേൽ സൈന്യം; ഒളിവിൽ കഴിയുകയായിരുന്ന മൂന്ന് ഹമാസ് ഭീകരരെ കൊലപ്പെടുത്തി

ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ ഒരു ആശുപത്രിക്കുള്ളിൽ ഒളിവിൽ കഴിയുകയായിരുന്ന ഹമാസ് ഭീകരരെ ആശുപത്രിക്കുള്ളിൽ വച്ച് തന്നെ വെടിവച്ച് വീഴ്ത്തി ഇസ്രായേൽ സൈന്യം. ചികിത്സയ്‌ക്കെത്തിയ സ്ത്രീകളുടേയും ഡോക്ടർമാരുടേയും ...

താത്കാലിക വെടിനിർത്തൽ പോര, ഇനി സമ്പൂർണ വെടിനിർത്തൽ വേണം; മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ ആവശ്യവുമായി ഹമാസ്

താത്കാലിക വെടിനിർത്തൽ പോര, ഇനി സമ്പൂർണ വെടിനിർത്തൽ വേണം; മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ ആവശ്യവുമായി ഹമാസ്

ടെൽ അവീവ്: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യവുമായി ഹമാസ്. താത്കാലിക വെടിനിർത്തൽ നടപ്പാക്കുന്നതിനോട് താത്പര്യമില്ലെന്നും, ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് കാര്യങ്ങൾ നടപ്പാക്കുന്നതിലൂടെ കാര്യങ്ങൾക്ക് അന്തിമ തീർപ്പ് ...

സമൂഹമാദ്ധ്യമങ്ങളിൽ ഹമാസ് ഭീകരരെ അനുകൂലിച്ച് പോസ്റ്റുകൾ; ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കമ്പനി

സമൂഹമാദ്ധ്യമങ്ങളിൽ ഹമാസ് ഭീകരരെ അനുകൂലിച്ച് പോസ്റ്റുകൾ; ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കമ്പനി

കാൻബറ: സമൂഹമാദ്ധ്യമങ്ങളിൽ ഹമാസ് ഭീകരരെ അനുകൂലിച്ച് പോസ്റ്റുകൾ പങ്കുവച്ച മാദ്ധ്യമപ്രവർത്തകയെ പിരിച്ചുവിട്ട് കമ്പനി. എബിസി റേഡിയോ ഷോയുടെ അവതാരക അന്റോയ്‌നെറ്റ് ലറ്റൂഫിനെയാണ് പുറത്താക്കിയത്. പിരിച്ചുവിട്ടതിന് പിന്നാലെ അന്റോയ്‌നെറ്റ് ...

ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കണം; രണ്ട് മാസത്തെ സമ്പൂർണ വെടിനിർത്തൽ എന്ന ഉപാധി മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ വച്ച് ഇസ്രായേൽ

ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കണം; രണ്ട് മാസത്തെ സമ്പൂർണ വെടിനിർത്തൽ എന്ന ഉപാധി മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ വച്ച് ഇസ്രായേൽ

ടെൽ അവീവ്: ഹമാസ് ഭീകരർ ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കുകയാണെങ്കിൽ രണ്ട് മാസത്തെ സമ്പൂർണ വെടിനിർത്തൽ നടപ്പാക്കാമെന്ന ഉപാധി മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ വച്ച് ഇസ്രായേൽ. ഖത്തർ, ഈജിപ്ത് ...

വെളിച്ചമോ ശുദ്ധവായുവോ ലഭിക്കില്ല; ഒരു കിലോമീറ്റർ നീളമുള്ള ടണലിന് അവസാനം 20ഓളം ബന്ദികളെ പാർപ്പിച്ചിരുന്ന തടവറ കണ്ടെത്തി ഇസ്രായേൽ സൈന്യം

വെളിച്ചമോ ശുദ്ധവായുവോ ലഭിക്കില്ല; ഒരു കിലോമീറ്റർ നീളമുള്ള ടണലിന് അവസാനം 20ഓളം ബന്ദികളെ പാർപ്പിച്ചിരുന്ന തടവറ കണ്ടെത്തി ഇസ്രായേൽ സൈന്യം

ഗാസ: ഹമാസ് ഭീകരർ തടവിലാക്കിയ ഇസ്രായേലി ബന്ദികളെ പാർപ്പിച്ചിരുന്ന ഇടുങ്ങിയ തടവറകൾ കണ്ടെത്തി ഇസ്രായേൽ പ്രതിരോധ സേന. ഗാസ മുനമ്പിൽ അടുത്തിടെ കണ്ടെത്തിയ ടണലിന്റെ അവസാന ഭാഗത്തായിട്ടാണ് ...

”മനുഷ്യത്വം എന്നത് അവർക്കില്ല, ഹമാസ് രാക്ഷസന്മാർ കൊന്ന് കത്തിച്ച് കളഞ്ഞ ഞങ്ങളുടെ പിഞ്ചുമക്കളാണിത്”; ചിത്രങ്ങൾ പങ്കുവച്ച് ബെഞ്ചമിൻ നെതന്യാഹു

ഹമാസ് ഭീകരരുടെ 24 റെജിമെന്റുകളിൽ 16 എണ്ണവും തകർത്തു; ലക്ഷ്യം പൂർത്തിയാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഗാസയിൽ ഹമാസ് ഭീകരർക്കുള്ള മൂന്നിൽ രണ്ട് റെജിമെന്റുകളും തകർത്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും അത് പൂർണമാകുന്നത് വരെ യുദ്ധം ...

നിരപരാധികളായ ബന്ദികളെ ഹമാസ് ക്രൂരമായി ഉപയോഗിക്കുന്നു; പ്രത്യാക്രമണത്തിൽ ബന്ദികൾ കൊല്ലപ്പെട്ടുവെന്ന ആരോപണം തള്ളി ഇസ്രായേൽ

നിരപരാധികളായ ബന്ദികളെ ഹമാസ് ക്രൂരമായി ഉപയോഗിക്കുന്നു; പ്രത്യാക്രമണത്തിൽ ബന്ദികൾ കൊല്ലപ്പെട്ടുവെന്ന ആരോപണം തള്ളി ഇസ്രായേൽ

ടെൽ അവീവ്: ഇസ്രായേൽ പൗരന്മാരായ രണ്ട് ബന്ദികളുടെ മരണം അറിയിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ സൈന്യം. നിരപരാധികളായ ബന്ദികളെ ഹമാസ് ക്രൂരമായ ...

ഇറാഖിൽ യുഎസ് കോൺസുലേറ്റിനും ഇസ്രായേൽ ഓഫീസിനും നേരെ ബാലിസ്റ്റിക് മിസൈലാക്രമണം; നാല് പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇറാനിയൻ റെവലൂഷണറി ഗാർഡ് കോർപ്‌സ്

ഇറാഖിൽ യുഎസ് കോൺസുലേറ്റിനും ഇസ്രായേൽ ഓഫീസിനും നേരെ ബാലിസ്റ്റിക് മിസൈലാക്രമണം; നാല് പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇറാനിയൻ റെവലൂഷണറി ഗാർഡ് കോർപ്‌സ്

ബാഗ്ദാദ്: ഇറാഖിലെ ഏർബിലിൽ സ്ഥിതിചെയ്യുന്ന യുഎസ് കോൺസുലേറ്റിന് സമീപവും ഇസ്രായേൽ ഓഫീസിനടത്തും സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാനിയൻ റെവലൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിഎസ്) ഏറ്റെടുത്തു. ഇറാഖിലെ ...

‘ഇവരുടെ വിധി ഞങ്ങൾ നിങ്ങളെ നാളെ അറിയിക്കും’; ബന്ദികളാക്കിയവരുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്

‘ഇവരുടെ വിധി ഞങ്ങൾ നിങ്ങളെ നാളെ അറിയിക്കും’; ബന്ദികളാക്കിയവരുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്

ടെൽ അവീവ്: തടവിലാക്കിയ മൂന്ന് ഇസ്രായേലി ബന്ദികളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. ഹമാസിനെതിരായ പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും, യുദ്ധം 100 ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ബന്ദികളുടെ ...

‘ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം തുടരും; തടയാൻ ശ്രമിച്ചാൽ തിരിച്ചടിക്കും’; അമേരിക്കയുടെ മുന്നറിയിപ്പ് തള്ളി ഭീഷണിയുമായി ഹൂതി നേതാവ്

‘ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം തുടരും; തടയാൻ ശ്രമിച്ചാൽ തിരിച്ചടിക്കും’; അമേരിക്കയുടെ മുന്നറിയിപ്പ് തള്ളി ഭീഷണിയുമായി ഹൂതി നേതാവ്

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഹൂതി വിമതർക്ക് അമേരിക്ക നൽകിയ മുന്നറിയിപ്പ് തള്ളി നേതാവ് അബ്ദുൾ മാലിക് അൽ ഹൂദി. ...

പ്രത്യാക്രമണം കടുപ്പിച്ച് ഇസ്രായേൽ; മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള

പ്രത്യാക്രമണം കടുപ്പിച്ച് ഇസ്രായേൽ; മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള

ടെൽ അവീവ്: തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന ഏറ്റുമുട്ടലിനിടെ ഇതാദ്യമായാണ് ഒരു കമാൻഡർ കൊല്ലപ്പെടുന്നതെന്നും ...

Page 2 of 15 1 2 3 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist