അത് ചോദിച്ച് വാങ്ങിയ ചുംബനം!! നടന്ന സംഭവത്തിന്റെ സത്യാവസ്ഥ വിവരിച്ച് ബന്ദി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അത് ചോദിച്ച് വാങ്ങിയ ചുംബനം!! നടന്ന സംഭവത്തിന്റെ സത്യാവസ്ഥ വിവരിച്ച് ബന്ദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2025, 12:37 pm IST
Facebook
Twitter
WhatsAppTelegram

​ഗാസ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ബന്ദികളുടെ മോചനം ഘട്ടം ഘട്ടമായി പുരോ​ഗമിക്കുകയാണ്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഭീകരാക്രമണം നടത്തി ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളെ പല ദിവസങ്ങളിലായി റെഡ് ക്രോസിന് കൈമാറിയിരുന്നു. നൂറുകണക്കിന് പാലസ്തീൻ തടവുകാരെയാണ് ഇതിനുപകരമായി ഇസ്രായേൽ നൽകുന്നത്. ബന്ദിമോചനം പുരോ​ഗമിക്കെ കഴിഞ്ഞ ദിവസം വൈറലായ വീഡിയോയായിരുന്നു ഹമാസ് ഭീകരന് ഇസ്രായേൽ ബന്ദി നൽകിയ ചുടുചുംബനം!!

മോചനവേളയിൽ മാസ്കണിഞ്ഞ്, തോക്കേന്തി നിൽക്കുന്ന ഹമാസ് പ്രവർത്തകന്റെ നെറ്റിയിൽ ഇസ്രായേൽ ബന്ദി ചുംബനം നൽകുന്നതായിരുന്നു വീഡിയോ. ശനിയാഴ്ച റെഡ് ക്രോസിന് കൈമാറിയ ആറ് ബന്ദികളിൽ ഒരാളായ ഒമെർ ഷേം ടോവ് ആണ് ഇത്തരത്തിൽ പെരുമാറിയത്. ഒന്നരവർഷത്തോളം തടവിലാക്കിയ ഹമാസ് ഭീകരരോട് ഇത്രമാത്രം സ്നേഹം തോന്നാൻ കാരണമെന്തായിരിക്കുമെന്ന് പലരും ചിന്തിച്ചു. ബന്ദികൾക്ക് ഹമാസ് നൽകിയ പരിചരണത്തിന് നന്ദിപ്രകടിപ്പിച്ചതാകാമെന്ന് ചിലർ വിവക്ഷിച്ചു. ഹമാസ് ഭീകരരല്ലെന്നും അവർ ബന്ദികളോട് പെരുമാറിയത് സ്നേഹത്തോടെയാണെന്നും മറ്റ് ചിലർ പിന്താങ്ങി. എന്നാൽ എന്താണവിടെ സംഭവിച്ചതെന്ന് ബന്ദി തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ഡെയ്ലി എക്സ്പ്രസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചുംബിക്കുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്നാണ് ഇസ്രായേലിൽ മടങ്ങിയെത്തിയ ഒമെർ ഷേം ടോവ് പ്രതികരിച്ചതെന്ന് അദ്ദേഹത്തിന്റെ പിതാവ് മാദ്ധ്യമങ്ങളെ അറിയിച്ചു.  തടവിലാക്കിയവരെ ചുംബിക്കണമെന്നായിരുന്നു നിർദേശം. അങ്ങനെ ചെയ്യാൻ നിർദേശിച്ചതിന്റെ ഫലമായി വേദിയിൽ നിന്ന് നടത്തിയ പ്രകടനമാണത്. അരികിൽ നിൽക്കുന്ന ഹമാസ് പ്രവർത്തകരുടെ നെറ്റിയിൽ ചുംബിക്കുകയും ഒത്തുകൂടിയവരെ കൈവീശിക്കാണിക്കുകയും ചെയ്യണമെന്ന് നേരത്തെ നിർദേശിച്ചിരുന്നു. – പ്രാദേശിക മാദ്ധ്യമമായ കാൻ ടിവിയോട് ഒമെർ ഷേം ടോവിന്റെ പിതാവ് പ്രതികരിച്ചു.

Tags: israelpalastineHostage kisses Hamas Men
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies