Israeli Prime Minister Benjamin Netanyahu - Janam TV

Israeli Prime Minister Benjamin Netanyahu

സമാധാനം പുലരട്ടെ..! ഇസ്രായേൽ-ഹിസ്ബുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ന്യൂഡൽഹി: ഇസ്രായേലും ലെബനനും തമ്മിൽ നിലവിൽ വന്ന വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ. സംഘർഷങ്ങൾ കുറയ്ക്കാനും സംയമനം പാലിക്കാനും ചർച്ചയുടെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങുന്നതിനുമാണ്ഇന്ത്യ എല്ലായ്‌പ്പോഴും ആഹ്വനം ...

ഇസ്രായേലിന്റെ പുതിയ പ്രതിരോധ മന്ത്രിയായി ഇസ്രായേൽ കാറ്റ്‌സിന് നിയമനം; യോവ് ഗാലന്റിനെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യോവ് ഗാലന്റിന്റെ നേതൃത്വത്തിൽ സൈനിക ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി ...

ഇറാന്റെ ആണവ കേന്ദ്രങ്ങളോ, എണ്ണ ശുദ്ധീകരണശാലകളോ ആക്രമിക്കപ്പെടില്ല; ഇസ്രായേലിൽ നിന്ന് അമേരിക്കയ്‌ക്ക് ഉറപ്പ് ലഭിച്ചതായി റിപ്പോർട്ട്

വാഷിംഗ്ടൺ: ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങൾ ഒരിക്കലും അവരുടെ ആണവ കേന്ദ്രങ്ങളെയോ എണ്ണ ശുദ്ധീകരണ ശാലകളെയോ ലക്ഷ്യമിട്ടുള്ളതാകില്ലെന്ന് യുഎസ് മാദ്ധ്യമങ്ങൾ. ഇത് സംബന്ധിച്ച് ഇസ്രായേൽ വൈറ്റ് ഹൗസിന് ...

”ഹിസ്ബുള്ളയിൽ നിന്ന് നിങ്ങളുടെ രാജ്യത്തെ മോചിപ്പിക്കൂ; നീണ്ട യുദ്ധം ഒഴിവാക്കാനുള്ള മാർഗം അതാണ്”; ലെബനനിലെ ജനങ്ങൾക്ക് സന്ദേശവുമായി നെതന്യാഹു

ടെൽഅവീവ്: ലെബനന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ളയ്ക്ക് രാജ്യത്തിനകത്ത് പ്രവർത്തനം തുടരാൻ അനുവാദം കൊടുത്താൽ ഗാസയുടേതിന് സമാനമായ അനുഭവമായിരിക്കും ലെബനന് നേരിടേണ്ടി വരികയെന്നാണ് ...

തലപൊക്കാൻ ആരും ബാക്കിയില്ല; നസ്റള്ളയുടെ പിൻഗാമികളെയും വധിച്ചെന് ഇസ്രായേൽ പ്രധാനമന്ത്രി

ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ളയുടെ വധത്തിന് പിന്നാലെ നേതൃനിരയിലേക്ക് വരാൻ സാധ്യതയുള്ള പിൻഗാമികളെയെല്ലാം ഇസ്രായേൽ സൈന്യം ഇല്ലാതാക്കിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. റെക്കോർഡിംഗ് ...

ഒക്ടോബർ 7ലെ ആക്രമണം അഭിമാനാർഹമായ നേട്ടമെന്ന് ഹമാസ്; തീവ്രവാദികളെ ഭൂമുഖത്ത് നിന്ന് പൂർണമായും തുടച്ചുനീക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഹമാസിനെതിരെ പൂർണമായും വിജയം നേടുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിനെതിരെ ഹമാസിന്റെ ആക്രമണം നടന്ന് ഒരു വർഷം പിന്നിടുന്ന വേളയിലാണെന്ന് നെതന്യാഹുവിന്റെ പ്രതികരണം. '' ...

സ്വന്തം രാജ്യത്തെ ജനങ്ങളുടെ ക്ഷേമം നോക്കാതെ, ഭീകരർക്കായി കോടികൾ ചെലവഴിക്കുന്നു; ഇറാൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ടെൽഅവീവ്: സ്വന്തം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തെക്കാൾ പ്രാദേശിക സംഘർഷങ്ങൾക്ക് മുൻഗണന നൽകുന്നവരാണ് ഇറാൻ ഭരണകൂടമെന്ന രൂക്ഷ വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിലെ ജനങ്ങളെ അഭിസംബോധന ...

ഹിസ്ബുള്ള തലവന്റെ വധം; യുഎൻ രക്ഷാ സമിതി അടിയന്തരയോഗം ചേരണമെന്ന് ഇറാൻ

ടെഹ്‌റാൻ: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ യുഎൻ രക്ഷാസമിതി യോഗം വിളിച്ച് ചേർക്കണമെന്ന് ഇറാൻ. ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നീക്കം. വധത്തിനുപിന്നാലെ ...

ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ, ആവനാഴിയിൽ ആയുധങ്ങൾ ബാക്കിയെന്ന് ഇസ്രായേൽ; ഹിസ്ബുള്ള തലവന്റെ വധത്തിനു പിന്നാലെ സംഘർഷഭരിതമായി മധ്യേഷ്യ

ടെൽ അവീവ്: ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതോടെ മധേഷ്യയിലെ സംഘർഷങ്ങൾ യുദ്ധസമാന സാഹചര്യങ്ങളിലേക്ക് നീങ്ങുകയാണ്. വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചതിൻ്റെ ...

ഇത്ര വലിയ യുദ്ധമായിട്ടും കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവ്; ഗാസയിലെ യുദ്ധം തുടരാനുള്ള ഉയര്‍ന്ന ശേഷി തങ്ങള്‍ക്കുണ്ടെന്ന് ഹമാസ് നേതാവ്

ഗാസ: ഇസ്രായേലിനെതിരെ 11 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഒസാമ ഹംദാന്‍. ഹമാസിന് നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, ഇനിയും ...

വെടിനിർത്തൽ കരാറിന്റെ 90 ശതമാനവും തയ്യാറായിക്കഴിഞ്ഞു; അന്തിമരൂപം നൽകേണ്ടത് ഇസ്രായേലും ഹമാസുമാണെന്ന് ആന്റണി ബ്ലിങ്കൻ

ന്യൂയോർക്ക്: ഇസ്രായേലിനും ഹമാസിനും ഇടയിലുള്ള വെടിനിർത്തൽ കരാറിന്റെ 90 ശതമാനം ഭാഗവും തയ്യാറാക്കിക്കഴിഞ്ഞുവെന്നും, ഉടമ്പടിക്ക് അന്തിമരൂപം നൽകാനുള്ള നീക്കം ഇരുകൂട്ടരുടേയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും യുഎസ് സ്റ്റേറ്റ് ...

മധ്യസ്ഥ ചർച്ചയിലെ എല്ലാ നിർദ്ദേശങ്ങളും ഹമാസ് തള്ളുകയാണ്; ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം ഇസ്രായേൽ സൈന്യം വിട്ടുകൊടുക്കില്ലെന്നും നെതന്യാഹു

ടെൽഅവീവ്: ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിന് വേണ്ടി മുന്നോട്ട് വയ്ക്കുന്ന ഓരോ നിർദ്ദേശങ്ങളും ഹമാസ് തള്ളുകയാണെന്ന വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളെ മോചിപ്പിക്കാൻ സാധ്യമായതെല്ലാം ...

സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശങ്ങളും ഇസ്രായേലിനുണ്ട്; ഹിസ്ബുള്ളയ്‌ക്കെതിരായ നീക്കത്തെ പിന്തുണച്ച് കമല ഹാരിസ്

ന്യൂയോർക്ക്: ബെയ്‌റൂട്ടിൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ പിന്തുണച്ച് യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരിസ്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ ...