പശ്ചിമേഷ്യ സമാധാനത്തിലേക്ക്; ‌വെടിനിർത്തൽ കരാർ നടപ്പിലാക്കുക മൂന്ന് ഘട്ടമായി, ആദ്യ ഘട്ടം 44 ദിവസം; ഇരുപക്ഷവും അം​ഗീകരിച്ചത് ഒരു ഘട്ടം മാത്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പശ്ചിമേഷ്യ സമാധാനത്തിലേക്ക്; ‌വെടിനിർത്തൽ കരാർ നടപ്പിലാക്കുക മൂന്ന് ഘട്ടമായി, ആദ്യ ഘട്ടം 44 ദിവസം; ഇരുപക്ഷവും അം​ഗീകരിച്ചത് ഒരു ഘട്ടം മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 06:36 am IST
Facebook
Twitter
WhatsAppTelegram

15 മാസം നീണ്ട് നിന്ന് യുദ്ധത്തിന് അന്ത്യമായെന്ന ശുഭവാർത്തായാണ് പശ്ചിമേഷ്യയിൽ നിന്ന് വരുന്നത്. ഇസ്രായേലും ഹമാസും സമാധാന കരാർ അം​ഗീകരിച്ചു. അരലക്ഷത്തോളം പേരുടെ ജീവനെടുത്ത പശ്ചിമേഷ്യൻ സംഘർഷത്തിനാണ് സമാധാന കരാറിലൂടെ അന്ത്യമാകുന്നത്. ഇതോടെ പശ്ചിമേഷ്യയിൽ ശാന്തത കൈവരും. യുഎസ്, ഖത്തർ‌, ഈജ്പിത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ​ഗാസയിൽ വെടിനിർത്തൽ കരാർ അം​ഗീകരിച്ചത്. കരാർ നടപ്പിലാക്കുന്നത് എങ്ങനെയായിരിക്കും?

മൂന്ന് ഘട്ടമായാണ് വെടിനിർത്തൽ കരാർ നടപ്പിലാക്കുക. യുദ്ധം അവസാനിപ്പിക്കുകയും ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറുകയും ചെയ്യും. മൂന്ന് ഘട്ടമായാകും കരാർ നടപ്പിലാകുക. കരാർ അംഗീകരിച്ചാൽ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽതാനി അറിയിച്ചു.

ഒന്നാം ഘട്ടം

44 ദിവസമാണ് ഒന്നാം ഘട്ടം. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ 251 ഇസ്രായേലികളെ ബന്ദികളാക്കിയെന്നാണ് കണക്ക്. 94 പേർ തടവിലെന്നാണ് കണക്ക്. എന്നിരുന്നാലും 60 പേർ മാത്രമാണ് ജീവനോടെയുള്ളതെന്നാണ് ഇസ്രായേൽ പറയുന്നത്.

ഹമാസിന്റെ കൈവശം 94 ഇസ്രായേലി തടവുകാരുണ്ടെന്നാണ് കണക്ക്. ഇതിൽ 33 പേരെ മോചിപ്പിക്കും. സ്ത്രീകൾ, പ്രായമായവർ, രോ​ഗികൾ എന്നിവർക്ക് മുൻ​ഗണന ഉണ്ടാകും. രണ്ട് ദിവസത്തിനുള്ളിൽ ഇവരെ മോചിപ്പിക്കും. ജയിലുകളിൽ കഴിയുന്ന നൂറുക്കണക്കിന് തടവുകാരെ ഇസ്രായേലും മോചിപ്പിക്കും.

ഘട്ടംഘട്ടമായി ​ഗാസയിൽ നിന്ന് ഇസ്രായേലിന്റെ സൈനിക പിന്മാറ്റം ഉണ്ടാകും. ആദ്യഘട്ടത്തിൽ ജനവാസ മേഖലയിൽ നിന്ന് കരസേനയെ പിൻവലിക്കും. വടക്ക് നിന്ന് തെക്കോട്ടേക്ക് ഒഴിഞ്ഞു പോകാൻ നിർബന്ധിതരായ പാലസ്തീനികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ അവസരമുണ്ടാകും. വെടിനിർത്തൽ നിലവിൽ വന്ന് ഏഴ് ദിവസത്തിന് ശേഷം ഈജിപ്തിലേക്കുള്ള റാഫാ കവാടം തുറക്കും. ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാകുന്ന മുറയ്‌ക്ക് രണ്ടാം ഘട്ടം നടപ്പിലാക്കും.

രണ്ടാം ഘട്ടം

ഈ ഘട്ടത്തിൽ ​ഗാസയിൽ നിന്ന് പൂർണമായും ഇസ്രായേലിന്റെ പിന്മാറ്റം ആരംഭിക്കും. എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കും. പാലസ്തീൻ തടവുകാരെയും ഇസ്രായേൽ മോചിപ്പിക്കും.

മൂന്നാം ഘട്ടം

​ഗാസയുടെ പുനർനിർമാണവും തുടർഭരണവും. അന്താരാഷ്‌ട്ര സഹകരണത്തോടെയാകും ​ഗാസയെ പുനർനിർമിക്കുക. ഒന്നാം ഘട്ടം മാത്രമാണ് ഇരുപക്ഷവും അം​ഗീകരിച്ചിട്ടുള്ളതെന്നാണ് വിവരം.

സമാധാനം വീണ്ടെടുക്കാൻ ഇരുപക്ഷവും തയ്യാറായതിന് പിന്നാലെ ഗാസയിലെ ജനങ്ങൾ സന്തോഷത്തിലാണ്.  സ്ത്രീകൾ ഉൾപ്പടെയുള്ളവർ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഏറെ വൈകാരികമായാണ് ജനങ്ങളെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.

Tags: Benjamin NetanyahuFEATURED2Israeli Prime MinisterGaza ceasefire dealGaza ceasefire
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies