സെമികണ്ടക്ടർ നിര്‍മാണ പദ്ധതിക്ക് അദാനി-ഇസ്രായേല്‍ സഹകരണം; മഹാരാഷ്‌ട്രയില്‍ 84,000 കോടിയുടെ നിക്ഷേപം; അരലക്ഷം തൊഴിലവസരങ്ങൾ
മുംബൈ: ചിപ്പ് നിർമ്മാണ മേഖലയിൽ വൻകിട നിക്ഷേനത്തിന് ഇസ്രേയലിലെ ടവർ സെമി കണ്ടക്ടറും അദാനി ഗ്രൂപ്പും തമ്മിൽ ധാരണയായി. 84,000 കോടി രൂപ ചെലവഴിച്ച് മഹാരാഷ്ട്രയിലാണ് പദ്ധതി ...