സെക്‌സ് ഡോളുകളായിരുന്നു ഞങ്ങൾ: നിരവധി തവണ ബലാത്സംഗത്തിനിരയായി; ഗർഭിണിയാണോ എന്ന് സംശയമുണ്ട്; ഹമാസ് തടവറ ഭൂമിയിലെ നരകം
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സെക്‌സ് ഡോളുകളായിരുന്നു ഞങ്ങൾ: നിരവധി തവണ ബലാത്സംഗത്തിനിരയായി; ഗർഭിണിയാണോ എന്ന് സംശയമുണ്ട്; ഹമാസ് തടവറ ഭൂമിയിലെ നരകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 03:16 pm IST
Facebook
Twitter
WhatsAppTelegram

ടെൽഅവീവ്: ഹമാസ് ഭീകരതയുടെ ക്രൂരമുഖം വെളിപ്പെടുത്തി തടവിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഇസ്രായേലി സ്ത്രീകൾ. ഹമാസിന്റെ തടവറയെ ഭൂമിയിലെ നരകമെന്നാണ് അവർ വിശേഷിപ്പിച്ചത്. സെക്‌സ് ഡോളുകളെ പൊലെയാണ് തങ്ങളെ പരിഗണിച്ചത്. ലൈംഗിക അതിക്രമം നേരിടാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ലെന്ന് സ്ത്രീകൾ പറഞ്ഞു.

ലൈംഗിക അക്രമങ്ങളെ അഭിസംബോധന ചെയ്യുന്ന ഇസ്രായേൽ പാർലമെന്റിന്റെ ആദ്യ യോഗത്തിലാണ് ഭയാനകമായ ദിനങ്ങളെ കുറിച്ച് ഇവർ ലോകത്തോട് വിളിച്ച് പറഞ്ഞത്. ഇസ്രായേലി മാദ്ധ്യമങ്ങൾ പരിപാടിയുടെ വീഡിയോ പുറത്ത് വിട്ടു. ഒക്ടോബർ ഏഴിനാണ് ഹമാസ് ഭീകരർ ഇവരെ കടത്തിക്കൊണ്ടു പോയത്.

ഭീകരരുടെ കൈകളിലെ സെക്‌സ് ഡോളുകളായിരുന്നു തങ്ങളെന്ന് ഗോൾഡ്സ്‌റ്റൈൻ അൽമോഗ് പറഞ്ഞു. സ്ത്രീകൾ നിരവധി തവണ ബലത്സംഗത്തിനിരയായി. പ്രതിമാസ ആർത്തവം പോലും നിലച്ചു. തടവിലുള്ള പലരും ഗർഭിണിയാണോ എന്ന് സംശയമുണ്ട്. അങ്ങനെ ആകാതിരിക്കാൻ നമ്മൾ പ്രാർത്ഥിക്കണം. അവരെ എങ്ങനെയെങ്കിലും തിരികെ എത്തിക്കണം, അൽമോഗ് പറഞ്ഞു.

പെൺകുട്ടികൾ ക്രൂര ബലാത്സംഗത്തിന് ഇരായാകുന്നത് നിരവധി തവണ കാണേണ്ടി വന്നതായി 62 കാരിയായ അവിവ സീഗൽ പറഞ്ഞു. 51 ദിവസം അവിടെ ഉണ്ടായിരുന്നു, ദുരുപയോഗത്തിലൂടെ കടന്നുപോകാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ല അവർ നിർവികാരയായി വിവരിച്ചു.

Tags: HamasIsrail
Share
Tweet
SendShare

More News from this section

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

അപകടവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു; ലോസ് ആഞ്ചലസില്‍ മൂന്ന് മരണം

ഒരു മുട്ടയ്‌ക്ക് 4,000 രൂപ!!! കറുത്ത കോഴിക്കുഞ്ഞിന് 6,500 വരെ!!! ചില്ലറക്കാരിയല്ല കോഴികളുടെ ലംബോർഗിനി

ബംഗ്ലാദേശിൽ പ്രതികാര നടപടിയുമായി സർക്കാർ; ഒബൈദുൾ ഖാദറുൾപ്പെടെ ഏഴ് അവാമി ലീഗ് നേതാക്കൾക്ക് വധശിക്ഷ, വിചാരണ നടന്നത് കുറ്റാരോപിതരുടെ അഭാവത്തിൽ, സ്വത്തുക്കളും കണ്ടുകെട്ടാൻ ഉത്തരവ്

Latest News

അഗാര്‍ക്കര്‍ പുറത്തേക്കോ? പകരക്കാരായി രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങള്‍; ബിസിസിഐ തീരുമാനം നാളെ

മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കും; കുറിപ്പടി മരുന്നുകളുടെ വിൽപ്പന ക്യാമറ നിരീക്ഷണത്തിൽ

മോദിയുടെ 76-ാം ജന്മദിനം; വഡ്‌നഗറില്‍ നിന്ന് വാരാണസിയിലേക്ക് ബൈക്ക് റാലിക്ക് അമിത് ഷാ തുടക്കമിട്ടു

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ വൻ മാറ്റം; രണ്ട് വർഷം കഴിഞ്ഞാൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിർബന്ധം; ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

നിർണായക ധാതു മേഖലയിൽ കേരളത്തിന് മികച്ച അവസരങ്ങൾ; ഭുവനേശ്വറിലെ CSIR-IMMT സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള മാധ്യമ സംഘം

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പോലീസ് മുറ്റത്ത് മാത്രമാണോ കയറുന്നത്?’; സുരേഷ് ഗോപി

ലോൺ തിരിച്ചടവ് മുടങ്ങിയാലും വാഹനം ബലമായി പിടിച്ചെടുക്കരുത്; കുടിശിക ഈടാക്കാൻ ‘ഗുണ്ടകളെ’ ഉപയോഗിക്കരുത്; ബാങ്കുകളും എൻബിഎഫ്സികളും നിയമനടപടി പാലിക്കണമെന്ന് സുപ്രീം കോടതി, ആർബിഐക്ക് നിർദേശം

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies