ചാവേറാക്രമണം വീണ്ടും ആരംഭിക്കുമെന്ന് പറഞ്ഞ യഹിയ; ഹമാസ് ഭീകരന്റെ മരണം ആഘോഷിച്ച് ഇസ്രായേൽ
കഴിഞ്ഞ ഒരു വർഷമായി ഇസ്രായേൽ തേടിയിരുന്ന യഹിയ സിൻവർ എന്ന ഭീകരൻ കൊല്ലപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഇസ്രായേൽ. ഹമാസിനെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും ഇസ്രായേൽ സൈന്യത്തിന് സിൻവറിൽ എത്താൻ ...







