issues - Janam TV

issues

റഫാലും മിറാഷും വട്ടമിട്ട് പറക്കും! അതിർത്തിയിൽ ഇന്ത്യയുടെ വ്യോമാഭ്യാസം

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉടലെടുത്ത സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് അതിർത്തിയിൽ വ്യോമാഭ്യാസം നടത്താൻ വ്യോമസേന. കേന്ദ്രം Notice to Airmen (NOTAM) നൽകിയിട്ടുണ്ട്. നാളെയും മറ്റന്നാളുമായാണ് വ്യോമസേനയുടെ ...

ഇന്ദ്രജിത്ത് പോലും വിളിച്ചു! കാലു പിടിച്ചിട്ടും ചെയ്തില്ല; യുവനടിക്കെതിരെ തുറന്നടിച്ച് സംവിധായകൻ

താൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലറുമായി നായിക സഹകരിക്കുന്നില്ലെന്ന് തുറന്നടിച്ച് ദീപു കരുണാകരൻ. ഫയർമാൻ, ക്രേസി ​ഗോപാലൻ, വിൻ്റർ,തേജാ ഭായ് ആൻഡ് ...

അതിവേ​ഗ പന്തുകളിൽ അവന്റെ മുട്ടിടിക്കുന്നു! സഞ്ജു വെറും ശരാശരി ബാറ്റർ മാത്രം: തുറന്നടിച്ച് ആകാശ് ചോപ്ര

അതിവേ​ഗ പേസർമാർക്ക് മുന്നിൽ സഞ്ജു സാംസണിൻ്റെ മുട്ടിടിക്കുകയാണെന്ന് മുൻതാരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പേസും ബൗൺസുമുള്ള പിച്ചിൽ കാര്യമായി ഒന്നും ചെയ്യാനാകാതെ സ‍ഞ്ജു പുറത്താകുന്നുവെന്നും ചോപ്ര വിമർശിച്ചു. ...

നിനക്ക് ഫിറ്റ്നസുമില്ല, അച്ചടക്കവുമില്ല, പ്രകടനവും മോശം; പൃഥ്വി ഷായെ പുറത്താക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി എം.സി.എ

വിജയ് ഹ​സാര ട്രോഫിക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ മുംബൈ ടീമിൽ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയിരുന്നു. സയി​ദ് മുഷ്താഖ് അലിയിൽ മുംബൈ കിരീടം ചൂടിയെങ്കിലും ഓപ്പണറായിരുന്ന ഷായുടെ പ്രകടനം ...

വിറയൽ നിൽക്കാത്ത കൈകൾ; 14 തവണ ലഹരി വിമുക്ത കേന്ദ്രത്തിൽ; സച്ചിനൊപ്പം തളിരിട്ട്, മദ്യം നശിപ്പിച്ച പ്രതിഭ

ബാല്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കറുടെ സ്മാരം അനാച്ഛാദനം ചെയ്യാനെത്തിയപ്പോഴാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുക്കറും അദ്ദേഹത്തിന് സമകാലീനനായ വിനോ കാംബ്ലിയും ഒരിടവേളയ്ക്ക് ശേഷം കണ്ടുമുട്ടുന്നത്. എന്നാൽ കാംബ്ലിയുടെ ...

നിശ്ചയത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ടു; വധു വിവാഹത്തിൽ നിന്ന് പിന്മാറി; വരന്റെ വീട്ടുകാർക്കെതിരെ നടപടി

തിരുവനന്തപുരം: നിശ്ചയത്തിന് ശേഷം വരന്റെ ബന്ധുകള്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹത്തില്‍ നിന്നും പിന്‍മാറി വധു. ഇതോടെ കല്ല്യാണം മുടങ്ങി. തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ പരാതിയുമായി വനിതാകമ്മിഷനെ സമീപിച്ചത്. ...

ധോണിക്കെതിരായ വിമർശനം, പിതാവിന് മാനസിക രോ​ഗമെന്ന് യുവരാജ്! വൈറലായി വീ‍ഡിയോ

മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ ധോണിക്കും കപിൽ ദേവിനുമെതിരെ രൂക്ഷവിമർശനമാണ് യുവരാജ് സിം​ഗിന്റെ പിതാവ് യോ​ഗ് രാജ് സിം​ഗ് ഉന്നയിച്ചത്. യുവരാജിന്റെ കരിയർ നശിപ്പിച്ചത് ധോണിയാണെന്നും കപിലിനെക്കൾ കിരീടങ്ങൾ ...

ഇന്ത്യക്കാർ ബംഗ്ലാദേശ് വിടണം; മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി, തുടരുന്നവർ എംബസിയുമായി ബന്ധം പുലർത്തണമെന്നും നിർദ്ദേശം

ധാക്ക: ബംഗ്ലാദേശിലെ ഇന്ത്യക്കാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ബംഗാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 'സമീപകാലത്തെ സംഭവവികാസങ്ങളും ...

​ഗില്ലിനെതിരെ അച്ചടക്ക നടപടി.! ടീമിനൊപ്പം യാത്ര ചെയ്യാൻ വയ്യ; രോഹിത് ശ‍ർമ്മയെ അൺഫോളോ ചെയ്ത് താരം

ടി20 ലോകകപ്പിൽ ഇന്ത്യക്കൊപ്പം റിസർവ് താരമായി യാത്ര ചെയ്യുന്ന ശുഭ്മാൻ ​ഗില്ലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്ന് സൂചന. ഇതിന്റെ ഭാ​ഗമായാണ് താരത്തെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കി നാട്ടിലേക്ക് ...

സീരിയല്‍ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാന്‍ വനിത കമ്മിഷന്‍; പ്രശ്‌ന പരിഹാരത്തിന് മന്ത്രി സജി ചെറിയാനെത്തും

തിരുവനന്തപുരം: മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് കേരള വനിത കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് സെപ്റ്റംബര്‍ 11ന് രാവിലെ 10 മുതല്‍ ...