IT RAID - Janam TV
Friday, November 7 2025

IT RAID

നികുതി വെട്ടിപ്പ്, സ്വത്ത് സമ്പാദനം; നടൻ ആര്യയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്, വസതിയിലും പരിശോധന

ചെന്നൈ: നടൻ ആര്യയുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോ​ഗസ്ഥരാണ് പരിശോധന നടത്തുന്നത്. ചെന്നൈ, അണ്ണാന​ഗർ, വേലാച്ചേരി, കോട്ടിവാക്കം, കിൽപാക്ക്, ദുരൈപാക്കം ...

പുഷ്പയുടെ സംവിധായകന്റെ വീട്ടിൽ റെയ്ഡ്

ഹൈദരാബാദ്: പുഷ്പ സിനിമയുടെ സംവിധാകന്റെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. സിനിമയുടെ സഹനിർമാതാവ് കൂടിയായ സുകുമാറിന്റെ വീട്ടിലാണ് ഐടി റെയ്ഡ് നടന്നത്. കഴിഞ്ഞ ദിവസം പുഷ്പയുടെ നിർമാതാക്കളായ ...

‘പിടിച്ചെടുത്ത പണം എന്റേതല്ല, എന്റെ കുടുംബത്തിന്റേയും അവർ നടത്തുന്ന കമ്പനികളുടേതുമാണ്’; 350 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ധീരജ് സാഹു

ന്യൂഡൽഹി: ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 350 കോടി രൂപയുടെ പണം കണ്ടെടുത്ത സംഭവത്തിൽ ആദ്യ പ്രതികരണവുമായി കോൺഗ്രസ് എംപി ധീരജ് സാഹു. തന്റെ കുടുംബമാണ് ബിസിനസ്സ് ...

ഇതുവരെ കണ്ടത്തിയത് 454 കോടി രൂപ പണവും 60 കിലോ സ്വർണവും; കൊണ്ഗ്രെസ്സ് നേതാവ് ധീരജ് സാഹുവിന്റെ സ്ഥാപനങ്ങളിലെ ആദായ നികുതി റെയ്ഡ് ആറാം ദിവസത്തിലേക്ക്

ഭുവനേശ്വർ: കൊണ്ഗ്രെസ്സ് രാജ്യസഭാം എംപി യും രാഹുലിന്റെ അടുപ്പക്കാരനുമായ ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്ന് ഇതുവരെ 454 കോടി 50 ലക്ഷം പിടിച്ചെടുത്തതായി ഒഡീഷ മാധ്യമങ്ങൾ ...

റെയ്ഡിന്റെ ഭാഗമായത് 100ലധികം ഉദ്യോഗസ്ഥർ; ഇരുന്നൂറോളം ബാഗുകളിലുള്ള പണം എണ്ണിത്തീർക്കാൻ 40ലധികം മെഷീനുകൾ; പ്രതികരിക്കാതെ ധീരജ് സാഹു

ന്യൂഡൽഹി: കോൺഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത കണക്കിൽ പെടാത്ത പണത്തിന്റെ മൂല്യം 300 കോടി കവിയുമെന്ന് റിപ്പോർട്ട്. ഒറ്റ ...

ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 300 കോടി രൂപ; ധീരജ് സാഹുവിനെ തള്ളി കോൺഗ്രസ്; എംപിയുടെ ബിസിനസുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് വിശദീകരണം

ന്യൂഡൽഹി: കോൺഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്. കോൺഗ്രസിന് ധീരജ് ...

തെലങ്കാന മന്ത്രി സബിത ഇന്ദ്ര റെഡ്ഡിയുടെ ബന്ധുവിന്റെ വസതിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മന്ത്രി സബിത ഇന്ദ്ര റെഡ്ഡിയുടെ ബന്ധുവിന്റെ വസതിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. ബന്ധുവായ പ്രദീപിന്റെ ഗച്ചിബൗളിയിലെ വസതിയിലാണ് ഇന്ന് രാവിലെ ...