itali - Janam TV
Friday, November 7 2025

itali

‘മനുഷ്യത്വരഹിതമായ പ്രവൃത്തി’; ഇന്ത്യക്കാരനായ യുവാവിന്റെ മരണത്തിൽ പാർലമെന്റിൽ അനുശോചനം രേഖപ്പെടുത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

ന്യൂഡൽഹി: വൈക്കോൽ വെട്ടുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയതിന് പിന്നാലെ രക്തം വാർന്ന് ഇന്ത്യൻ പൗരൻ മരിച്ച സംഭവത്തിൽ പാർലമെന്റിൽ അനുശോചനം രേഖപ്പെടുത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ...

മൂന്നാമൂഴത്തിലെ ആദ്യ വിദേശയാത്ര; ജി-7 ഉച്ചകോ‌ടിയിൽ പങ്കെ‌ടുക്കാൻ നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: ജി- 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു. മൂന്നാമതും എൻഡിഎ സർക്കാരിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ഇറ്റാലിയൻ ...

ഇനി മദ്യപിച്ച് വാഹനം ഓടിച്ച് ബുദ്ധിമുട്ടേണ്ട;വീട്ടിൽ കൊണ്ടുപോവാൻ സൗജന്യ ടാക്സി വരും

മദ്യപിച്ച് വാഹനം ഓടിച്ച് അപകടങ്ങൾ വിളിച്ചു വരുത്തുന്നത് മനുഷ്യരുടെ സഹജമായ സ്വഭാവമാണ്. ഇനി മദ്യപിച്ച് വാഹനമോടിച്ച് കഷ്ടപ്പെടേണ്ട, സൗജന്യ ടാക്സി സർവീസ് നിങ്ങളെ വീട്ടിൽ എത്തിക്കും. എന്നാൽ ...

ഇത് ചരിത്രം; പാർലമെന്റിനുള്ളിൽ കുഞ്ഞിന് മുലയൂട്ടി വനിതാ പ്രതിപക്ഷ അംഗം

റോം: ചരിത്രത്തിൽ ഇടംപിടിച്ച് ഇറ്റാലിയൻ പാർലമെന്റിലെ വനിതാ അംഗം ഗിൽഡ സ്‌പോർത്തിയല്ലോ. ഇവർ ഫൈവ്-സ്റ്റാർ മൂവ്‌മെന്റെ എന്ന പ്രതിപക്ഷ കക്ഷിയുടെ അംഗമാണ്. കഴിഞ്ഞ ദിവസം പാർലമെന്റിലെ അധോസഭയിൽ ...

ലോകനേതാക്കളിൽ നരേന്ദ്ര മോദി ഏറ്റവും പ്രിയപ്പെട്ടയാൾ; ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

ന്യൂഡൽഹി : ലോകമെമ്പാടുമുള്ള നേതാക്കന്മാരേക്കാൾ ഏറ്റവും പ്രിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. അദ്ദേഹം ഒരു ലോക നേതാവെന്ന നിലയിൽ മികച്ച ...

പർവ്വതാരോഹണത്തിനിടെ നൂറടിതാഴ്ചയിലേക്ക് വീണു: യുവതിയ്‌ക്ക് ദാരുണാന്ത്യം

ഇറ്റലി: പർവ്വതാരോഹണത്തിനിടെ  നൂറടി പൊക്കത്തിൽ നിന്ന് താഴേക്ക് വീണ്  യുവതിയ്ക്ക് ദാരുണാന്ത്യം. ഭർത്താവിനൊപ്പമാണ് ഇവർ ഇറ്റലിയിലെ  റോസൻഗാർട്ടൻ മാസിഫിലേക്ക് ട്രക്കിങ്ങിന് പോയത്. എന്നാൽ പർവ്വതത്തിൻറെ 98 അടി ...