italy - Janam TV
Tuesday, July 15 2025

italy

ജോലിസ്ഥലങ്ങളിൽ ഹെൽത്ത് പാസ് നിർബന്ധമാക്കി ഇറ്റലി

റോം: ജോലിസ്ഥലങ്ങളിൽ ഹെൽത്ത് പാസ് നിർബന്ധമാക്കി ഇറ്റലി.വെള്ളിയാഴ്ച മുതൽ എല്ലാ തൊഴിലാളികൾക്കും ഇറ്റലിയിൽ ഹെൽത്ത് പാസ് നിർബന്ധമാണ്. ലോകത്തിലെ ഏറ്റവും കർശനമായ കൊറോണ പ്രതിരോധ നടപടികളിലൊന്നായ ഹെൽത്ത് ...

അസൂറികളുടെ ജൈത്രയാത്രക്ക് തടയിടാൻ സ്വിസ് പടയ്‌ക്കും കഴിഞ്ഞില്ല; 36 മത്സരങ്ങളിൽ പരാജയമറിയാതെ മാഞ്ചിനിയുടെ സംഘം

മിലാൻ: റോബർട്ടോ മാഞ്ചിനിയുടെ സംഘത്തിന്റെ അപരാജിതമായ കുതിപ്പ് തുടരുന്നു. ഞായറാഴ്ച നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്വിസർലാന്റുമായി സമനിലയിൽ പിരിഞ്ഞതോടെ ഇറ്റലി അന്താരാഷ്ട്ര ഫുട്‌ബോളിൽ പുതിയ ചരിത്രം ...

തൊണ്ണൂറ്റിയാറാം വയസ്സിലെ ബിരുദധാരി

  അറിവ് നേടിയെടുക്കാന്‍ പ്രായം ഒരു തടസമല്ല അതിനു വേണ്ടത് ആത്മാർത്ഥമായ ആഗ്രഹവും മനസ്സും മാത്രമാണെന്ന് നമുക്ക് മുന്നില്‍ കാണിച്ചു തന്നിരിക്കുകയാണ് ഇറ്റലിക്കാരനായ ജുസപ്പേ പാറ്റേര്‍ണോ. കൊറോണ ...

കൊറോണ ബാധക്കിടെ കുട്ടികളില്‍ മറ്റു ലക്ഷണങ്ങള്‍ കാണുന്നതായി ബ്രിട്ടണ്‍

ലണ്ടന്‍: കൊറോണയ്‌ക്കൊപ്പം ബ്രിട്ടണില്‍ കുട്ടികള്‍ക്കിടയില്‍ മറ്റ് സാംക്രമിക രോഗങ്ങളും പടരുന്നതായി ആരോഗ്യവകുപ്പ്. ബ്രിട്ടന്റെ ദേശീയ ആരോഗ്യവകുപ്പായ എന്‍ എച്ച് എസ്സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുതിയതരം രോഗലക്ഷണങ്ങളുമായി കുട്ടികളെ ആശുപത്രികളില്‍ ...

ഇറ്റലിയില്‍ മരണ നിരക്കില്‍ കുറവ്; ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്തി ; കായിക രംഗത്ത് ടീമുകള്‍ക്ക് മെയ് 18 മുതല്‍ പരിശീലന അനുമതി

മിലാന്‍: കൊറോണയില്‍ ഏറ്റവും അധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇറ്റലിയില്‍ മരണനിരക്ക് താഴുന്നതായി റിപ്പോര്‍ട്ട്. ഇതോടെ നിലവിലെ ലോക്ഡൗണ്‍ വ്യവസ്ഥകളില്‍ ഇളവു നല്‍കാന്‍ ഭരണകൂടം ആലോചിക്കുന്നതായാണ് വിവരം. ...

ടെറസ്സില്‍ ടെന്നീസ് കളിച്ച് യുവതികള്‍ ; ഇറ്റലിയില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു

മിലാന്‍: കൊറോണ ഏറ്റവും ശക്തമായി ബാധിച്ചിട്ടും ഇറ്റലിയിലെ യുവതികള്‍ അതിനേയും അതിജീവിക്കുകയാണ്. രണ്ടു യുവതികള്‍ രണ്ടു വീടുകളുടെ ടെറസ്സില്‍ നിന്നുകൊണ്ട് ടെന്നീസ് കളിക്കുന്ന വീഡിയോ ദൃശ്യമാണ് വൈറലാകുന്നത്. ...

Page 3 of 3 1 2 3