ടെറസ്സില്‍ ടെന്നീസ് കളിച്ച് യുവതികള്‍ ; ഇറ്റലിയില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ടെറസ്സില്‍ ടെന്നീസ് കളിച്ച് യുവതികള്‍ ; ഇറ്റലിയില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2020, 02:36 pm IST
FacebookTwitterWhatsAppTelegram

മിലാന്‍: കൊറോണ ഏറ്റവും ശക്തമായി ബാധിച്ചിട്ടും ഇറ്റലിയിലെ യുവതികള്‍ അതിനേയും അതിജീവിക്കുകയാണ്. രണ്ടു യുവതികള്‍ രണ്ടു വീടുകളുടെ ടെറസ്സില്‍ നിന്നുകൊണ്ട് ടെന്നീസ് കളിക്കുന്ന വീഡിയോ ദൃശ്യമാണ് വൈറലാകുന്നത്.

 

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ടെന്നീസെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ വീഡിയോ ഏറ്റെടുത്തുകൊണ്ട് വിശേഷിപ്പിച്ചത്. ‘ ഇവര്‍ സാമൂഹിക അകലം കൃത്യമായി പാലിച്ചിരിക്കുന്നു. അതോടൊപ്പം വീട്ടിലടച്ചിടാതെ വ്യായാമം ഉറപ്പു വരുത്തിയിരിക്കുന്നു. ‘ മാദ്ധ്യമങ്ങള്‍ അടിക്കുറിപ്പായി ഇറ്റലിയില്‍ നിന്നുള്ള ദൃശ്യത്തെ ലോകത്തിന് മുമ്പാകെ എത്തിച്ചു.

രണ്ടു യുവതികളും അവരവരുടെ ടെറസ്സില്‍ നിന്നുകൊണ്ടാണ് പരസ്പരം പന്തടിക്കുന്നത്. വീടുകള്‍ക്കിടയില്‍ കുറഞ്ഞത് 10 മീറ്ററെങ്കിലും അകലമുണ്ട്. ഏതായാലും യുവതികളുടെ കായിക വിനോദം  കൊറോണ കാലത്തെ ഏകാന്തതക്കിടയില്‍ ലോകം മുഴുവനുള്ള കായികപ്രേമികള്‍ ആവേശപൂര്‍വ്വം ഏറ്റെടുത്തു കഴിഞ്ഞു. കൊറോയുടെ ആദ്യഘട്ടത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ടുപോയ കുടുംബാംഗങ്ങള്‍ ഒരുമിച്ച് മട്ടുപ്പാവില്‍ അണിനിരന്ന് ദേശീയഗാനമുള്‍പ്പടെ പാടി ലോക ശ്രദ്ധ ആദ്യം നേടിയതും ഇറ്റലിയായിരുന്നു.

Tags: tennisitalymilan
ShareTweetSendShare

More News from this section

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

Latest News

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies