ITBP - Janam TV

ITBP

സേനയിൽ ചേർന്നാലോ? ITBP യിൽ കോൺസ്റ്റബിളാകാം; ITI-കാർക്ക് സുവർണാവസരം

ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിൽ (ITBP) വൻ അവസരം. കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്), ഹെഡ് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്) തസ്തികയിലേക്ക് നിയമനം നടത്തുന്നു. 51 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ...

ധീരതയുടെയും അർപ്പണബോധത്തിന്റെയും പ്രതീകമായി തലയുയർത്തി നിൽക്കുന്നവർ; ‘ഹിംവീറുകൾക്ക്’ ആശംസ അറിയിച്ച് പ്രധാനമന്ത്രി; 63-ന്റെ നിറവിൽ‌ ITBP

ന്യൂഡൽഹി: 63-ാമത് റൈസിം​ഗ് ദിനത്തിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ 'ഹിംവീറുകൾക്കും' അവരുടെ കുടംബങ്ങൾക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ധീരതയുടെയും അർപ്പണബോധത്തിൻ്റെയും പ്രതീകമായി തലയുയർത്തി നിൽക്കുന്നവരാണ് ഐടിബിപി ...

മാവോയിസ്റ്റുകൾ കുഴിച്ചിട്ട IED പൊട്ടിത്തെറിച്ചു; രണ്ട് ITBP ഉദ്യോഗസ്ഥർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്​ഗഡിലെ നാരായൺപൂരിൽ ഐഇഡി പൊട്ടിത്തെറിച്ച് ഐടിബിപി ഉദ്യോ​ഗസ്ഥർക്ക് വീരമൃത്യു. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകൾ കുഴിച്ചിട്ട ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. അബുജ്മാദ് ഏരിയയിലെ കോഡിലിയാർ ​ഗ്രാമത്തിലാണ് സംഭവം. ...

ഭാരത് മാതാ കീ ജയ്..; സമുദ്രനിരപ്പില്‍ നിന്നും 14,000 അടി ഉയരെയുള്ള ലേയില്‍ ദേശീയ പതാക ഉയർത്തി ഇന്ത്യയുടെ ഹിംവീർസ്

സമുദ്ര നിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിൽ ഭാരതത്തിന്റെ പതാക പാറി . ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥരാണ് 14,000 അടി ഉയരത്തിൽ ലഡാക്കിലെ ലേയിൽ ...

പത്താം ക്ലാസുകാരെ.. പ്രതിരോധ മേഖലയിൽ സേവനമനുഷ്ഠിക്കാൻ തൽപരരാണോ? ITBP-യിൽ വൻ അവസരങ്ങൾ‌; ശമ്പളമറിയണോ?

പ്രതിരോധ വകുപ്പിന് കീഴിൽ ഇന്തോ ടിബറ്റൻ ബോർ‌ഡർ‌ പൊലീസിൽ അവസരം. 51 ഒഴിവുകളാണുള്ളത്. കോൺസ്റ്റബിൾ (ടെയ്ലർ), കോൺസ്റ്റബിൾ (കോബ്ലർ) തസ്തികകളിലേക്കാണ് നിയമനം. ഓ​ഗസ്റ്റ് 18 വരെ ഉദ്യോ​ഗാർത്ഥികൾക്ക് ...

അതിർത്തിയിൽ വൻ സ്വർണ്ണ വേട്ട; പിടിച്ചെടുത്തത് 108 കിലോയോളം സ്വർണ്ണം ; 2 പേർ അറസ്റ്റിൽ

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്തോ- ചൈന അതിർത്തിക്ക് സമീപം 108 കിലോയോളം സ്വർണ്ണം പിടിച്ചെടുത്ത് ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി). കള്ളക്കടത്ത് നടക്കുന്നതായുള്ള രഹസ്യ ...

അമേരിക്കൻ പാരാഗ്ലൈഡറെ കാണാതായിട്ട് നാല് ദിവസം; കൂറ്റൻ കല്ലുകളും കുത്തനെയുളള മലനിരകളും താണ്ടി തെരച്ചിൽ നടത്തി ഐടിബിപി പർവ്വതാരോഹകർ

ഷിംല: കാണാതായ അമേരിക്കൻ പാരാഗ്ലൈഡർക്കായുള്ള തിരച്ചിൽ‌ നാല് ദിവസങ്ങൾക്കിപ്പുറവും പുരോ​ഗമിക്കുന്നു. ഇന്തോ-ടിബറ്റൻ ബോർഡർപൊലീസിന്റെ (ITBP) പർവ്വതാരോഹക സംഘമാണ് തിരച്ചിൽ നടത്തുന്നത്. ഹിമാചൽ പ്രദേശിലെ സ്പിതി ജില്ലയിലെ കാസയ്ക്ക് ...

കമ്യൂണിസ്റ്റ് ഭീകരർ ചെങ്കൊടി ഉയർത്തുന്ന സ്മാരകം : തല്ലിത്തകർത്ത് ഐടിബിപി ; ഇതൊന്നും ഇനി വച്ചുപൊറുപ്പിക്കില്ലെന്ന് സുരക്ഷാ സേന

നാരായൺപൂർ : കമ്യൂണിസ്റ്റ് ഭീകരരുടെ സ്മാരകം തകർത്ത് ഇന്ത്യൻ സുരക്ഷാ സേന . കശ്മീരിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും തീവ്രവാദത്തിന്റെയും , വിഘടനവാദത്തിൻ്റെയും നട്ടെല്ല് തകർത്തതിന് പിന്നാലെ കമ്യൂണിസ്റ്റ് ...

റിപ്പബ്ലിക് ദിനാഘോഷം: ഇന്ത്യ-ചൈന അതിർത്തിയിൽ ഐടിബിപിയുടെ കരുത്തുറ്റ പരേഡ്

ഇറ്റാനഗർ: 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേർന്ന് ഇന്ത്യ-ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി). അതിർത്തിയിൽ പരേഡ് നടത്തിയും ത്രിവർണ പതാക വീശിയും ഭാരത് മാതാ ...

വനിതകൾക്കും കായിക താരങ്ങൾക്കും വമ്പൻ അവസരം; ഐടിബിപിയിൽ 248 ഒഴിവ്

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ (ഐടിബിപി) അവസരം. കോണ്‍സ്റ്റബിള്‍/ ജനറല്‍ ഡ്യൂട്ടി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കായിക താരങ്ങൾക്കും വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്. 248 ഒഴിവുകളാണുള്ളത്. അത് ലറ്റിക്‌സ് ...

ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം; ജവാന് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിലെ ഗരിയബാന്ദിൽ കമ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു. ഐടിബിപി ഹെഡ് കോൺസ്റ്റബിൾ ജോഗീന്ദർ സിംഗാണ് കമ്യൂണിസ്റ്റ്് ഭീകരരുടെ ...

പ്രായം 21-നും 27-നും ഇടയിലാണോ? ഇന്റോ-ടിബറ്റൻ പോലീസ് ഫോഴ്‌സിൽ കിടിലൻ അവസരം

ഇന്റോ-ടിബറ്റൻ പോലീസ് ഫോഴ്‌സിൽ കോൺസ്റ്റബിൾ ആകാൻ അവസരം.ഡ്രൈവർ തസ്തികയിൽ 458 താത്കാലിക ഒഴിവാണുള്ളത്. പുരുഷന്മാർക്കാണ് അവസരം. ഗ്രൂപ്പ് സി നോണ്ഡ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തിയാണ്. പത്താം ...

വീരമൃത്യു വരിച്ച ഐടിബിപി ജവാന്മാരുടെ ഭൗതികശരീരം തോളിലേറ്റി ലെഫ് ഗവർണർ മനോജ് സിൻഹ

ശ്രീനഗർ : ജമ്മു കശ്മീരിൽ ഉണ്ടായ ബസ് അപകടത്തിൽ മരിച്ച ഐടിബിപി ജവാന്മാരുടെ ഭൗതികശരീരം തോളിലേറ്റി ലെഫ് ഗവർണർ മനോജ് സിൻഹ. ശ്രീനഗറിൽ നടന്ന അനുശോചന ചടങ്ങിലേക്ക് ജവാന്മാരുടെ ...

ഐടിബിപി ജവാന്മാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; ഏഴ് പേർക്ക് വീരമൃത്യു; 30ഓളം ജവാന്മാർക്ക് പരിക്ക്; അപകടം അമർനാഥ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ – vehicle carrying ITBP jawans meets with accident

ശ്രീനഗർ: ജമ്മുകശ്മീരിൽ ഇന്തോ-ടിബറ്റൻ പോലീസ് സംഘം സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞു. ഏഴ് ജവാന്മാർ മരിച്ചതായാണ് റിപ്പോർട്ട്. ആറ് ഐടിബിപി ജവാന്മാരും ഒരു പോലീസുദ്യോഗസ്ഥനുമാണ് വീരമൃത്യു വരിച്ചത്. ...

ഒരേ സമയം 75 കൊടുമുടികളിൽ പതാക ഉയർത്തുന്ന അമൃതാരോഹൻ മിഷൻ ; റെക്കോഡ് സൃഷ്ടിച്ച് ഐടിബിപി

ന്യൂഡൽഹി: രാജ്യത്തെ വിവിധ കൊടുമുടികളിൽ ഒരേ സമയം പതാക ഉയർത്തുന്ന അമൃതാരോഹൻ മിഷൻ വിജയകരമായി പൂർത്തികരിച്ച് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്. അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ ...

ആസാദി കാ അമൃത് മഹോത്സവ്; ഉത്തരാഖണ്ഡ് അതിർത്തിയിൽ പ്രത്യേക പട്രോളിങ്ങ്’; 17,000 അടി ഉയരത്തിൽ ത്രിവർണ്ണ പതാക ഉയർത്തി ടിബറ്റൻ ബോർഡർ പോലീസിന്റെ വനിതകൾ

ഡെറാഡൂൺ: രാജ്യം 75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ ഒപ്പം ചേർന്ന് ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ വനിത സേനയും. ഉത്തരാഖണ്ഡ് അതിർത്തിയിൽ പട്രോളിങ്ങ് നടത്തിയാണ് സൈനികർ ആസാദി ...

കൊടും തണുപ്പിൽ 18000 അടി മുകളിൽ സൂര്യ നമസ്‌കാരം ചെയ്യുന്ന ജവാൻ; വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി : ലഡാക്കിലെ കൊടും തണുപ്പിൽ സൂര്യനമസ്‌കാരം ചെയ്യുന്ന ഐടിബിപി ജവാന്റെ വീഡിയോ വൈറലാകുന്നു. 18,000 അടി ഉയരത്തിൽ മരം കോച്ചുന്ന കാലാവസ്ഥയിലാണ് അർദ്ധനഗ്നനായി ഇരുന്ന് ജവാൻ ...

വനമേഖലയിൽ പ്രഷർകുക്കർ ബോംബുകൾ; കണ്ടെത്തി നിർവ്വീര്യമാക്കി ഐടിബിപി

ബാഗ്നാദി: വനമേഖലയിൽ സൈനിക വാഹനങ്ങളെ തകർക്കാനും ഉദ്യോഗസ്ഥരെ അപായ പ്പെടുത്താനുമായി സ്ഥാപിച്ചിരുന്ന പ്രഷർകുക്കർ ബോംബുകൾ കണ്ടെത്തി നിർവ്വീര്യമാക്കി ഐടിബിപി.  ഐടിബിപിയുടെ 38-ാം ബറ്റാലിയൻ ഛത്തീസ്ഗഡിൽ രാജ്‌നന്ദ്ഗാവിലെ ബാഗ്നദി ...

യോഗദിനത്തിലെ ഹിമവീരന്മാർ; ലഡാക്കിൽ ഷർട്ടില്ലാതെ യോഗ ചെയ്യുന്ന ഐടിബിപി ഭടൻമാർ; ചിത്രം പങ്കുവെച്ച് പീയൂഷ് ഗോയൽ

ഡെറാഡൂൺ: അന്താരാഷ്ട്ര യോഗാ ദിനത്തിൽ അപൂർവ്വമായ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. കടുത്ത ശൈത്യമുള്ള ഹിമാലയൻ മലനിരകളിലെ സൈനികരുടെ ചിത്രമാണ് പിയൂഷ് ഗോയൽ പങ്കുവെച്ചത്. അന്താരാഷ്ട്ര യോഗദിനത്തിൽ ...

ഹിമാലയൻ മലനിരകളിൽ യോഗാഭ്യാസവുമായി ഐടിബിപി; പ്രകടനം 17,000 അടി ഉയരത്തിൽ.. കനത്ത മഞ്ഞുവീഴ്ചയിൽ..

ന്യൂഡൽഹി: എട്ടാമത് യോഗ ദിനത്തോടനുബന്ധിച്ച് വടക്ക് ലഡാക്ക് മുതൽ കിഴക്ക് സിക്കിം വരെ യോഗ പ്രകടനവുമായി ഐടിബിപി ജവാൻമാർ. ലഡാക്കിൽ 17,000 അടി ഉയരത്തിൽ നിന്നുകൊണ്ടാണ് ഇന്തോ-ടിബറ്റൻ ...

ഹിമാലയൻ മഞ്ഞുമലകളിലെ യോഗാഭ്യാസം പുതിയ റെക്കോഡുകളിലേയ്‌ക്ക്; ഉയരങ്ങൾ കീഴടക്കി ചരിത്രം കുറിച്ച് ഐടിബിപി

ഡെറാഡൂൺ:ഇന്ത്യൻ സൈന്യത്തിന്റെ കരുത്തും ദൃഢനിശ്ചയവും നിത്യാഭ്യാസവും ഒരി ക്കൽ കൂടി ചരിത്രത്തിൽ ഇടം നേടുന്നു. ഹിമാലയത്തിലെ ഇരുപത്തിരണ്ടായിരം അടിക്കു മേൽ ഉയരമുള്ള മലനിരകളിൽ രക്ഷകരായി നിൽക്കുന്ന സൈനികരാണ് ...

ഇത് കൊടും തണുപ്പിലും തളരാത്ത ആത്മവിശ്വാസം; 15,000 അടി ഉയരത്തിൽ യോഗ അഭ്യസിച്ച് ഹിമവീരൻമാർ; വീഡിയോ വൈറൽ

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഹിമാലയ മലനിരകളിലെ കൊടും തണുപ്പിലും യോഗ അഭ്യസിച്ച് ഐടിബിപി സേനാംഗങ്ങൾ. അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായാണ് 15,000 അടി ഉയരത്തിൽ ഹിമവീരന്മാർ യോഗ ...

കൊടും തണുപ്പിലും കൈവിറയ്‌ക്കില്ല, ഇത് രാജ്യസ്‌നേഹം; 15000 അടി ഉയരത്തിൽ -35 ഡിഗ്രി സെൽഷ്‌സിൽ നിന്ന് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഹിമവീരന്മാർ

ന്യൂഡൽഹി : ലഡാക്കിലെ കൊടുംതണുപ്പിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഐടിബിപി ഉദ്യോഗസ്ഥർ. 15,000 അടി ഉയരത്തിൽ -35 ഡിഗ്രി സെൽഷ്യസ് താപനിലയിൽ നിന്നാണ് 'ഹിമവീർസ്' എന്നറിയപ്പെടുന്ന ഐടിബിപി ...

ഹിമാലയത്തിൽ മഞ്ഞുമലയിടിച്ചിൽ; 3 പർവ്വതാരോഹകർ കൊല്ലപ്പെട്ടു; 10 പേരെ രക്ഷപെടുത്തി സൈന്യം

കിന്നർ: ഹിമാലയ സാനുക്കളിൽ മഞ്ഞുമലയിടഞ്ഞ് മൂന്ന് സാഹസിക പർവ്വതാരോഹകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അപകടത്തിൽപ്പെട്ട പത്തുപേരെ രക്ഷപെടുത്തിയതായി ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് അറിയിച്ചു. പർവ്വതാരോഹക സംഘത്തിലെ രാജേന്ദ്ര ...

Page 1 of 2 1 2