ഹിമാലയൻ മഞ്ഞുമലകളിലെ യോഗാഭ്യാസം പുതിയ റെക്കോഡുകളിലേയ്ക്ക്; ഉയരങ്ങൾ കീഴടക്കി ചരിത്രം കുറിച്ച് ഐടിബിപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാലയൻ മഞ്ഞുമലകളിലെ യോഗാഭ്യാസം പുതിയ റെക്കോഡുകളിലേയ്‌ക്ക്; ഉയരങ്ങൾ കീഴടക്കി ചരിത്രം കുറിച്ച് ഐടിബിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2022, 01:17 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ:ഇന്ത്യൻ സൈന്യത്തിന്റെ കരുത്തും ദൃഢനിശ്ചയവും നിത്യാഭ്യാസവും ഒരി ക്കൽ കൂടി ചരിത്രത്തിൽ ഇടം നേടുന്നു. ഹിമാലയത്തിലെ ഇരുപത്തിരണ്ടായിരം അടിക്കു മേൽ ഉയരമുള്ള മലനിരകളിൽ രക്ഷകരായി നിൽക്കുന്ന സൈനികരാണ് യോഗാഭ്യാസം നടത്തിയത്. ഐടിബിപി ഒരു മാസമായി നടത്തുന്ന യോഗാഭ്യാസ പ്രകടനങ്ങൾ ട്വിറ്ററിലൂടെ വൈറലാവുകയാണ്.

ഹിമാലയൻ മലനിരകളിൽ സൈനികർ നടത്തുന്ന യോഗ്യാഭ്യാസ പ്രകടനമാണ് ശ്രദ്ധ നേടുന്നത്. എട്ടാമത് അന്താരാഷ്‌ട്ര യോഗാദിനത്തിന് മുന്നോടിയായാണ് ഐടിബിപി സൈനികർ സൂര്യനമസ്‌കാരവും യോഗാഭ്യാസങ്ങളും തുടർച്ചയായി പരിശീലിക്കുന്നത്. ഒരാൾപൊക്കത്തിൽ മഞ്ഞുവീണ് ഉറഞ്ഞു കിടക്കുന്ന മലനിരകളിലാണ് സൈനികർ നിരനിരയായി പരിശീലനം തുടരുന്നത്.

മനുഷ്യസമൂഹത്തിനായി യോഗ എന്ന ആപ്തവാക്യവുമായിട്ടാണ് 22,850 അടി ഉയരത്തിലുള്ള മലനിരകളിൽ സൈനികർ ഒത്തുകൂടിയത്. 21-ാം തീയതി നടക്കാനിരിക്കുന്ന അന്താരാഷ്‌ട്ര യോഗാ ദിനത്തിന് മുന്നോടിയായി എല്ലാ സൈനികരും പരിശീലനം പൂർത്തിയാക്കുമെന്നും ഐടിബിപി അറിയിച്ചു. യോഗാഭ്യാസം ഒരു പ്രത്യേക ദിനത്തിനുള്ളതല്ല. മറിച്ച് നിത്യേന ഒരു വ്യക്തി ചെയ്യേണ്ടതാണെന്നും എത്ര ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും ആർക്കും യോഗ അഭ്യ സിക്കാമെന്നുമാണ് തങ്ങൾ തെളിയിക്കുന്നതെന്നും സൈനികർ അറിയിച്ചു.

Tags: ITBP
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies