Jaffer Sadiq DMK - Janam TV

Jaffer Sadiq DMK

ലഹരി വ്യാപാരത്തിലൂടെ സ്വന്തമാക്കിയത് സർക്കാരിലേക്ക്; ഡിഎംകെ നേതാവായിരുന്ന ജാഫർ സാദിഖിന്റെ 55 കോടിയുടെ സ്വത്ത് ഇഡി പിടിച്ചെടുത്തു

ചെന്നൈ: ഡിഎംകെ നേതാവായിരുന്ന ജാഫർ സാദിഖിൻ്റെ 55.3 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച സ്ഥാവര ജം​ഗമവസ്തുക്കളാണ് ...

സ്റ്റാലിന് കുരുക്ക് മുറുകുന്നു; ജാഫർ സാദിഖുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്; സിനിമയിൽ പണം ഒഴിക്കിയത് രാഷ്‌ട്രീയക്കാരുടെ പണം

ചെന്നൈ: അന്താരാഷ്‌ട്ര മയക്കുമരുന്ന് റാക്കറ്റിന്റെ സൂത്രധാരനും ഡിഎംകെ നേതാവുമായിരുന്നു ജാഫർ സാദിഖുമായി ബന്ധമുള്ള 25 ഓളം ഇടങ്ങളിൽ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ വിവിധ ...

ലഹരി വ്യാപാരത്തിലൂടെ സ്വത്ത് വാങ്ങിക്കൂട്ടി; മയക്കുമരുന്ന് റാക്കറ്റിന്റെ തലവനും ഡിഎംകെ നേതാവുമായിരുന്ന ജാഫർ സാദിഖിനെതിരെ ഇഡി അന്വേഷണം

ചെന്നൈ: അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിൻ്റെ സൂത്രധാരനും ഡിഎംകെ നേതാവുമായിരുന്നു ജാഫർ സാദിഖിനെതിരെ ഇഡിയും. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വ്യാപാരത്തിൽ ...

ഡിഎംകെയുടെ തണലിൽ തമിഴ്നാട്ടിൽ ലഹരി ഒഴുകുന്നു; കൊഞ്ച് ഫാമിൽ നിന്ന് 71 കോടി രൂപയുടെ മയക്കുമരുന്ന് കേന്ദ്ര ഇൻ്റലിജൻസ് പിടികൂടി

ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിൽ നിന്ന് ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 71 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള കേന്ദ്ര ഇൻ്റലിജൻസ് വിഭാഗമാണ് മിമിസൽ ​​ഗ്രാമത്തിലെ കൊഞ്ച് ...

ഡിഎംകെ ഇപ്പോൾ ‘മയക്കുമരുന്ന് വിപണന കഴകം’ ആയി മാറി; മയക്കുമരുന്ന് തലവനും സ്റ്റാലിന്റെ മരുമകളും ചേർന്ന് സിനിമ ചെയ്തു; ആഞ്ഞടിച്ച് മഹിളാ മോര്‍ച്ച

ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം ഇപ്പോൾ 'മയക്കുമരുന്ന് വിപണന കഴകം' ആയി മാറിയെന്ന് തമിഴ്നാട് ബിജെപി മഹിളാ മോര്‍ച്ച നേതാവ് വനതി ശ്രീനിവാസന്‍. അന്താരാഷ്‌ട്ര ലഹരിക്കടത്ത് കേസിൽ ...

പാർട്ടി ഫണ്ടെന്ന പേരിലും, പ്രളയത്തിന്റെ പേരിലും പണം നൽകി ; സ്റ്റാലിനും , ഉദയനിധിയ്‌ക്കും ലക്ഷങ്ങൾ നൽകിയെന്ന് ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ ജാഫർ സാദിഖ്

ചെന്നൈ : ഡിഎംകെയ്ക്ക് പണം നൽകിയിരുന്നതായി ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ തമിഴ് സിനിമാ നിർമാതാവ് ജാഫർ സാദിഖിന്റെ വെളിപ്പെടുത്തൽ . ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് 2,000 കോടി രൂപയുടെ ...

അന്താരാഷ്‌ട്ര ലഹരി മാഫിയയുടെ തലവൻ; ഡിഎംകെ നേതാവായിരുന്ന തമിഴ് സിനിമാ നിർമാതാവ് അറസ്റ്റിൽ; ജാഫർ സാദിഖ് കടത്തിയത് 2000 കോടിയുടെ മയക്കുമരുന്ന്

ന്യൂഡൽഹി: 2000 കോടി രൂപയുടെ ലഹരി കടത്തുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവായിരുന്ന സിനിമാ നിർമാതാവ് അറസ്റ്റിൽ. തമിഴ് സിനിമ നിർമാതാവ് ജാഫർ സാദിഖാണ് അറസ്റ്റിലായത്. നാല് മാസത്തെ ...

ലഹരി കടത്ത് കേസ്; സിനിമാ നിർമ്മാതാവ് ജാഫർ സാദിഖ് ഒളിവിൽ; അക്കൗണ്ടുകൾ മരവിപ്പിച്ച് എൻസിബി

ചെന്നൈ: ലഹരി വസ്തുക്കളുടെ വിൽപനയുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രധാന പ്രതി ജാഫർ സാദിഖിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). സിനിമ നിർമ്മാതാവും ഡിഎംകെ ...

2,000 കോടിയുടെ ലഹരികടത്ത്; മാഫിയ തലവൻ ഡിഎംകെയിലെ പ്രബലൻ ജാഫർ സാദിഖ്! തോഴൻ പിടിയിലാകുമെന്ന് ഉറപ്പായതോടെ കൈകഴുകി സ്റ്റാലിനും മകനും

ഡൽഹി വഴിയുള്ള 2,000 കോടിയുടെ ലഹരിമരുന്ന് കടത്ത് കേസിലെ മുഖ്യ സൂത്രധാരനും മാഫിയ സംഘ തലവനുമായ ഡിഎംകെയിലെ പ്രബലൻ ജാഫർ സാദിഖ് എന്ന് വിവരം. ഭരണക്ഷിയുടെ എൻ.ആർ.ഐ ...