സ്റ്റാലിന് കുരുക്ക് മുറുകുന്നു; ജാഫർ സാദിഖുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്; സിനിമയിൽ പണം ഒഴിക്കിയത് രാഷ്ട്രീയക്കാരുടെ പണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റാലിന് കുരുക്ക് മുറുകുന്നു; ജാഫർ സാദിഖുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്; സിനിമയിൽ പണം ഒഴിക്കിയത് രാഷ്‌ട്രീയക്കാരുടെ പണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 11:41 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: അന്താരാഷ്‌ട്ര മയക്കുമരുന്ന് റാക്കറ്റിന്റെ സൂത്രധാരനും ഡിഎംകെ നേതാവുമായിരുന്നു ജാഫർ സാദിഖുമായി ബന്ധമുള്ള 25 ഓളം ഇടങ്ങളിൽ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരിശോധന. അർദ്ധ സൈനിക വിഭാ​ഗത്തിന്റെ അകമ്പടിയോടെയായിരുന്നു റെയ്ഡ് നടന്നത്.

തമിഴ് സിനിമ നിർമാതാവ് കൂടിയായ സാദിഖ് മയക്കുമരുന്ന് വ്യാപാരത്തിൽ നിന്ന് സമ്പാദിച്ച പണം ഉപയോ​ഗിച്ച് ബിനാമി പേരിൽ വസ്തുവകകൾ വാങ്ങിക്കൂട്ടിയതായി ഇഡി കണ്ടെത്തിയിരുന്നു. മാർച്ച് ഒൻപതിനാണ് സാദിഖിനെ എൻസിബി അറസ്റ്റ് ചെയ്തത്. 2,000 കോടിയിലധികം വിലമതിക്കുന്ന 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിനാണ് പ്രതി നേതൃത്വം നൽകുന്ന മാഫിയ വിദേശത്തേക്ക് കടത്തിയത്.

എൻസിബി രജിസ്റ്റർ ചെയ്ത കേസും മറ്റ് എഫ്ഐആറുകളും കണക്കിലെടുത്താണ് സാദിഖിനും കൂട്ടാളികൾക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി ഫയൽ ചെയ്തത്.

മയക്കുമരുന്ന് കള്ളക്കടത്തുമായി എൻസിബി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, സാദിഖിനെ പുറത്താക്കി മുഖം രക്ഷിക്കാൻ ഡിഎംകെ ശ്രമിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്റ്റാലിനുമായുള്ള പ്രതിയുടെ ചിത്രങ്ങൾ പുറത്ത് വന്നതോടെ ശ്രമം പാളിപ്പോയി. പ്രതി നിർമിച്ച സിനിമ സംവിധാനം ചെയ്തതിന് സ്റ്റാലിന്റെ മരുമകളാണ്.

ഡിഎംകെ നേതാക്കളുടെ ബിനാമിയാണ് സാദിഖ് എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തമിഴ്, ഹിന്ദി സിനിമ മേഖലയിൽ ഇയാൾ മുടക്കുന്ന പണത്തിന്റെ മുഖ്യ പങ്കും ബിനാമി ഇടപാടിലൂടെ ലഭിച്ചതാണ്.

 

Tags: dmkJaffer Sadiq DMK
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies