ലഹരി വ്യാപാരത്തിലൂടെ സ്വത്ത് വാങ്ങിക്കൂട്ടി; മയക്കുമരുന്ന് റാക്കറ്റിൻ്റെ തലവനും ഡിഎംകെ നേതാവുമായിരുന്ന ജാഫർ സാദിഖിനെതിരെ ഇഡി അന്വേഷണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഹരി വ്യാപാരത്തിലൂടെ സ്വത്ത് വാങ്ങിക്കൂട്ടി; മയക്കുമരുന്ന് റാക്കറ്റിന്റെ തലവനും ഡിഎംകെ നേതാവുമായിരുന്ന ജാഫർ സാദിഖിനെതിരെ ഇഡി അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 02:27 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: അന്താരാഷ്‌ട്ര മയക്കുമരുന്ന് റാക്കറ്റിന്റെ സൂത്രധാരനും ഡിഎംകെ നേതാവുമായിരുന്നു ജാഫർ സാദിഖിനെതിരെ ഇഡിയും. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വ്യാപാരത്തിൽ നിന്ന് സമ്പാദിച്ച പണം ഉപയോ​ഗിച്ച് പ്രതി സ്ഥാവര-ജംഗമ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് കണ്ടെത്തയതിനെ തുടർന്നാണ് പ്രത്യേക അന്വേഷണം നടത്തുന്നത്. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തിന് സമാന്തരമായിട്ടായിരിക്കും ഇഡി അന്വേഷണമെന്ന് വൃത്തങ്ങൾ അറിയിച്ചു.

മാർച്ച് ഒൻപതിനാണ് സിനിമ നിർമാതാവും ഡിഎംകെ നേതാവുമായിരുന്ന ജാഫർ സാദിഖിനെ എൻസിബി അറസ്റ്റ് ചെയ്തത് 2,000 കോടിയിലധികം വിലമതിക്കുന്ന 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിനാണ് ജാഫർ സാദിഖ് നേതൃത്വം കൊടുക്കുന്ന മാഫിയ വിദേശത്തേക്ക് കടത്തിയത്.

അറസ്റ്റിന് പിന്നാലെ എൻസിബി ഉദ്യോഗസ്ഥർക്ക് മുന്നിൽ ജാഫർ സാദിഖ് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഉദയനിധി സ്റ്റാലിന് ഏഴുലക്ഷം രൂപ നൽകിയതായി സാദിഖ് എൻസിബി ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രളയ സഹായനിധി എന്ന പേരിലും പാർട്ടി ഫണ്ട് എന്ന പേരിലുമാണ് പണം നൽകിയത്. കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. മുഖ്യമന്ത്രി സ്റ്റാലിനുമായുള്ള ജാഫർ സാദിഖിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. പ്രതി നിർമിച്ച സിനിമ സംവിധാനം ചെയ്തതിന് സ്റ്റാലിന്റെ മരുമകളാണ്.

സ്റ്റാലിൻ കുടുംബവും ജാഫർ സാദിഖും തമ്മിലുള്ള അടുത്ത ബന്ധം പുറത്ത് വന്നതിന് പിന്നാലെ ഡിഎംകെ ” മയക്കുമരുന്ന് വിപണന കഴകം ” ആയി മാറിയിരിക്കുന്നെന്ന് ബിജെപി വിമർശിച്ചു. അന്താരാഷ്‌ട്ര മയക്കുമരുന്ന് റാക്കറ്റ് കേസിൽ അറസ്റ്റിലായ മുൻ ഡിഎംകെ നേതാവുമായുള്ള ബന്ധം വിശദീകരിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ബിജെപി ആവശ്യപ്പെട്ടിട്ടു.

Tags: EDJaffer Sadiq DMK
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies