jai shah - Janam TV

jai shah

ടി 20 ലോകകപ്പ്; ടീം ഇന്ത്യയുടെ യാത്ര രണ്ട് സംഘങ്ങളായി; ആദ്യ സംഘം 24 ന് തിരിക്കുമെന്ന് ജയ് ഷാ

അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം രണ്ട് സംഘങ്ങളായിട്ടാകും യാത്ര തിരിക്കുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഐപിഎല്ലിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടാത്ത ...

ഇഷാൻ കിഷൻ ഉടൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുമോ? താരവുമായി ജയ് ഷാ ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

അഹമ്മദാബാദ്: ഇഷാൻ കിഷനുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ ചർച്ച നടത്തിയതായി വിവരം. മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന് ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ...

എന്തുകൊണ്ട് ടി20 ലോകകപ്പിൽ നായകനായി രോഹിത് ശർമ്മ..! ഹാർദിക്കിനെ ഒഴിവാക്കിയോ? കാരണം വ്യക്തമാക്കി സെക്രട്ടറി

വെസ്റ്റിൻഡീസും യുഎസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. കഴിഞ്ഞ വർഷം നടന്ന ഏകദിന ...

നയാപൈസയില്ല, ഏഷ്യ കപ്പ് വേദി മാറ്റിയതിൽ നഷ്ടപരിഹാരം തരണം; അപേക്ഷയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

പാകിസ്താനിൽ നിന്ന് ശ്രീലങ്കയിലേക്ക് ഏഷ്യാകപ്പ് മത്സരങ്ങൾ മാറ്റിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്്. പിസിബി ചെയർമാൻ സാക്ക അഷ്‌റഫാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ...

ജീം ഭും ബുമ്ര…. ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തി ബുമ്ര

ന്യൂഡൽഹി: പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടപ്പെട്ട മുൻനിര പേസർ ജസ്പ്രീത് ബുമ്ര ടീമിലേക്ക് തിരിച്ചെത്തുന്നു. നട്ടലിനേറ്റ പരിക്കിനെ തുടർന്ന്‌വിശ്രമത്തിലായിരുന്ന ബുമ്ര അയർലൻഡ് പര്യടനത്തിൽ ടീമിനൊപ്പമുണ്ടാകുമെന്ന് ...

പാകിസ്താനിൽ മുൻപ്രധാനമന്ത്രിയുടെ ജീവന് പോലും സുരക്ഷയില്ല; ഭീകരവാദത്തിന്റെ മണ്ണിൽ കളിക്കാനില്ലെന്ന ബിസിസിഐ നിലപാടിന് പ്രസക്തിയേറുന്നു

പാകിസ്താനിൽ കളിക്കാനില്ലെന്ന ബിസിസിഐയുടെ നിലപാട് ഇമ്രാൻ ഖാനെതിരെ നടന്ന ആക്രമണത്തോടെ വീണ്ടും പ്രസക്തമാകുന്നു. അടുത്ത വർഷം നടക്കുന്ന ഏഷ്യാകപ്പ് പാകിസ്താനിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഭീകരവാദവും രാഷ്ട്രീയ അസ്ഥിരതയും വാഴുന്ന ...

‘2023 ഏഷ്യാ കപ്പ് പാകിസ്താനിലെങ്കിൽ ഇന്ത്യ കളിക്കില്ല‘: നിലപാട് വ്യക്തമാക്കി ജയ് ഷാ- India will not play cricket in Pakistan, declares Jai Shah

ന്യൂഡൽഹി: 2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിലെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി ജയ് ഷാ. മുംബൈയിൽ നടക്കുന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ...

ബിസിസിഐ ഭരണഘടനാ ഭേദഗതിക്ക് സുപ്രീം കോടതിയുടെ അംഗീകാരം; ഗാംഗുലിയും ജയ് ഷായും തുടരും- SC approves BCCI proposed amendment

ന്യൂഡൽഹി: ബിസിസിഐ ഭരണഘടനാ ഭേദഗതിക്ക് സുപ്രീം കോടതി അംഗീകാരം നൽകി. ഇതോടെ ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയും സെക്രട്ടറിയായി ജയ് ഷായും തുടരുമെന്ന കാര്യത്തിൽ വ്യക്തതയായി. ബിസിസിഐയുടെ ...

ഐപിഎല്ലിൽ ‘യഥാർത്ഥ നായക’രെ ചേർത്ത് പിടിച്ച് ബിസിസിഐ; ഗ്രൗണ്ടസ്മാൻമാർക്കും ക്യൂറേറ്റർമാർക്കും 1.25 കോടി രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ജയ് ഷാ

ഞായറാഴ്ച സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് 2022-ലെ 'അൺസങ് ഹീറോകൾക്ക്' ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ജയ് ഷാ 1.25 കോടി രൂപ ക്യാഷ് അവാർഡ് ...